"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|VSSHSKOIPPALLIKARANMA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ
കൊയ്പള്ളികാരാണ്മ
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)
സ്ഥാപിതം-1884 -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=കൊയ്പള്ളികാരാഴ്മ
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36055
|സ്കൂൾ കോഡ്=36055
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32110701006
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1884
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=ഓലകെട്ടിയമ്പലം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=690510
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0479 2442422
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=vsshsknma@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=10
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കായംകുളം
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=201
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=332
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റ്റി റ്റി സതീഷ്
|പി.ടി.. പ്രസിഡണ്ട്=അഭിലാഷ് ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ
|സ്കൂൾ ചിത്രം= 36055_school.resized.jpg
|size=350px
|caption=വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ
|ലോഗോ=
|logo_size=50px
||box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ
കൊയ്പള്ളികാരാണ്മ
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)
സ്ഥാപിതം-1884. ആലപ്പുഴ ജില്ലയിലെ , മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ മാവേലിക്കരയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനം{{SSKSchool}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ
കൊയ്പള്ളികാരാണ്മ
(വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)
സ്ഥാപിതം-1884
 
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ചരിത്രം|കൂടുതൽ വായിക്കുക]]
 
= ഭൗതികസൗകര്യങ്ങൾ =
 
* കമ്പ്യൂട്ടർ ലാബ്
* ഹൈടെക് ക്ലാസ്സ്‌മുറികൾ
* സ്മാർട്ട് ക്ലാസ് മുറി
* ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്
* ലൈബ്രറി
* സയൻസ്‌ലാബ്
* വിശാലമായ കളിസ്ഥലം
* കുടിവെള്ള സ്രോതസ്സ്  [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] <br />
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
* വിദ്യാരംഗം കലാസാഹിത്യ വേദി
* സ്പേസ് ക്ലബ്
* വിമുക്തിക്ലബ്‌
* സ്പോർട്സ് ക്ലബ്
* മറ്റു ക്ലബുകൾ
 
 
 
 
 
 
[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]


== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജ് മെന്റ് ==
പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും . മുൻ മാനേജർ  ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത്
[[പ്രമാണം:36055manager.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|'''ശ്രീ. കെ.രാജീവ്കുമാർ''' (സ്കൂൾ മാനേജർ )]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
*  സ്കൗട്ട് & ഗൈഡ്സ്.
വിവിധ ദേവസ്വം ബോർഡ് കോളേജുകളിലെ അദ്ധ്യാപകനും സംസ്കൃത വകുപ്പധ്യക്ഷനും കേരള സർവകലാശാലാ പഠന ബോർഡ് അധ്യക്ഷനുമായിരുന്ന '''ഡോ. സന്തോഷ് .കെ''', മാധ്യമ പ്രവർത്തകനും, എഡിറ്റിംഗിൽ സംസ്ഥാന സർക്കാർ പുരസ്ക്കാര ജേതാവുമായ '''വിശ്വമോഹൻ,''' നാടക പ്രവർത്തകനും ചലച്ചിത്ര താരവും അധ്യാപകനുമായ '''പ്രേം വിനായക്.'''
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പ്രധാന അദ്ധ്യാപിക ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
== മുൻ സാരഥികൾ ==
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
{| class="wikitable"
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|+
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!പേര്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
!വർഷം
|-
!ശ്രീ സദാശിവക്കുറുപ്പ്
!( 1956- 1963)
|-
!ശ്രീ. രാമക്കുറുപ്പ്
!(1964- 1990)
|-
!ശ്രീമതി.എൻ. സുഭദ്രക്കുട്ടിയമ്മ
!(1990-1996)
|-
!ശ്രീ. വി.കെ സോമശേഖരൻ നായർ
!(1996-1997)
|-
!ശ്രീമതി. ജെ. സരസ്വതിയമ്മ
!(1997-2000)
|-
!ശ്രീ. കെ.രാമകൃഷ്ണപിളള
!(2000-2001)
|-
!ശ്രീമതി എസ്. ശാന്തമ്മ
!(2001-2003)
|-
|          '''ശ്രീ. റ്റി തമ്പാൻ'''
|'''(2003- 2004)'''
|-
|        '''ശ്രീമതി പി.ബി വത്സല'''
|'''(2004 - 2008)'''
|-
|        '''ശ്രീ ആർ.സോമൻ പിള്ള'''
|'''(2008)'''
|-
|      '''ശ്രീമതി മായാംബിക തങ്കച്ചി'''
|'''(2011-2017)'''
|-
|'''ശ്രീമതി ജയശ്രീ എസ്'''
|'''(2017-2022)'''
|-
|'''ശ്രീ ജയകൃഷ്ണൻ കെ ആർ'''
|'''(2022)'''
|}
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* മാവേലിക്കര - കായംകുളം റോഡിൽ ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 1 കി.മി അകലം.
| style="background: #ccf; text-align: center; font-size:99%;" |
* കണ്ടിയൂർ - ഒന്നാംകുറ്റി റോഡിൽ കൊയ്പ്പള്ളികാരാഴ്മ ദേവി ക്ഷേത്രത്തിനു സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat=9.197619291055727|lon= 76.524695889693365|zoom=18|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:17, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ
വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ
വിലാസം
കൊയ്പള്ളികാരാഴ്മ

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0479 2442422
ഇമെയിൽvsshsknma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36055 (സമേതം)
യുഡൈസ് കോഡ്32110701006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ332
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി റ്റി സതീഷ്
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് ബി
എം.പി.ടി.എ. പ്രസിഡണ്ട്സുജ
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ)

സ്ഥാപിതം-1884. ആലപ്പുഴ ജില്ലയിലെ , മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ഉപജില്ലയായ മാവേലിക്കരയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്ഥാപനം

ചരിത്രം

വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ഹൈടെക് ക്ലാസ്സ്‌മുറികൾ
  • സ്മാർട്ട് ക്ലാസ് മുറി
  • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്
  • ലൈബ്രറി
  • സയൻസ്‌ലാബ്
  • വിശാലമായ കളിസ്ഥലം
  • കുടിവെള്ള സ്രോതസ്സ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ




നേർകാഴ്ച


മാനേജ് മെന്റ്

പ്രൗഢമായ പാരമ്പര്യത്തോട് നീതി പുലർത്തുന്ന വിധം സ്ഥാപനത്തിന്റെ ദൈനം ദിന കാര്യനിർവഹണത്തിലും ഭാവി വികസന സാധ്യതകളിലും ബദ്ധശ്രദ്ധരാണ് നിലവിലുളള മാനേജ്മെന്റും . മുൻ മാനേജർ ആരാധ്യനായ ശ്രീ. കുമാരൻവൈദ്യനവർകളുടെ മകൻ ശ്രീ.കെ.രാജീവ്കുമാറാണ് നിലവിൽ മാനേജ്‌മെന്റ് ചുമതലകൾ നിർവഹിക്കുന്നത്

ശ്രീ. കെ.രാജീവ്കുമാർ (സ്കൂൾ മാനേജർ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ ദേവസ്വം ബോർഡ് കോളേജുകളിലെ അദ്ധ്യാപകനും സംസ്കൃത വകുപ്പധ്യക്ഷനും കേരള സർവകലാശാലാ പഠന ബോർഡ് അധ്യക്ഷനുമായിരുന്ന ഡോ. സന്തോഷ് .കെ, മാധ്യമ പ്രവർത്തകനും, എഡിറ്റിംഗിൽ സംസ്ഥാന സർക്കാർ പുരസ്ക്കാര ജേതാവുമായ വിശ്വമോഹൻ, നാടക പ്രവർത്തകനും ചലച്ചിത്ര താരവും അധ്യാപകനുമായ പ്രേം വിനായക്.

പ്രധാന അദ്ധ്യാപിക

മുൻ സാരഥികൾ

പേര് വർഷം
ശ്രീ സദാശിവക്കുറുപ്പ് ( 1956- 1963)
ശ്രീ. രാമക്കുറുപ്പ് (1964- 1990)
ശ്രീമതി.എൻ. സുഭദ്രക്കുട്ടിയമ്മ (1990-1996)
ശ്രീ. വി.കെ സോമശേഖരൻ നായർ (1996-1997)
ശ്രീമതി. ജെ. സരസ്വതിയമ്മ (1997-2000)
ശ്രീ. കെ.രാമകൃഷ്ണപിളള (2000-2001)
ശ്രീമതി എസ്. ശാന്തമ്മ (2001-2003)
ശ്രീ. റ്റി തമ്പാൻ (2003- 2004)
ശ്രീമതി പി.ബി വത്സല (2004 - 2008)
ശ്രീ ആർ.സോമൻ പിള്ള (2008)
ശ്രീമതി മായാംബിക തങ്കച്ചി (2011-2017)
ശ്രീമതി ജയശ്രീ എസ് (2017-2022)
ശ്രീ ജയകൃഷ്ണൻ കെ ആർ (2022)


വഴികാട്ടി

  • മാവേലിക്കര - കായംകുളം റോഡിൽ ഓലകെട്ടിയമ്പലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 1 കി.മി അകലം.
  • കണ്ടിയൂർ - ഒന്നാംകുറ്റി റോഡിൽ കൊയ്പ്പള്ളികാരാഴ്മ ദേവി ക്ഷേത്രത്തിനു സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു.


Map