"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(logo) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST MARY'S H S S KOODATHAI}} | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൂടത്തായി | |സ്ഥലപ്പേര്=കൂടത്തായി | ||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്=10163 | |എച്ച് എസ് എസ് കോഡ്=10163 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32040301507 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=07 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=01 | ||
|സ്ഥാപിതവർഷം=1946 | |സ്ഥാപിതവർഷം=1946 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2266 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=77 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | ||
|പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ | |പ്രിൻസിപ്പൽ=ഫാ. സിബി പൊൻപാറ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=തോമസ് അഗസ്റ്റിൻ | ||
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് കെ കെ | |പി.ടി.എ. പ്രസിഡണ്ട്=മുജീബ് കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47070-5.jpg | ||
|size=350px | |size=350px | ||
|caption=ST MARY'S H S S KOODATHAI | |caption=ST MARY'S H S S KOODATHAI | ||
|ലോഗോ=47070.0.png | |ലോഗോ=47070.0.png.png | ||
|logo_size=50px | |logo_size=50px | ||
}} | }}{{prettyurl|SMHSS KOODATHAI}} | ||
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ '''കൂടത്തായി''' എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി'' . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ് മേരീസ് | |||
==ചരിത്രം== | ==ചരിത്രം== | ||
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. | പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ജോസ് മഞ്ചപ്പിളളിൽന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്.മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു .എങ്കിലും പോരായ്മകളുളള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേ ഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈവിദ്യാലയത്തിനാകും .സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്,സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്ലററ്,വിശാലമായകളിസ്ഥലം എന്നിവ ഉണ്ട്. | |||
[[പ്രമാണം:47070-4.jpg|ഇടത്|ചട്ടരഹിതം|424x424ബിന്ദു]] | |||
[[ | |||
[[{{PAGENAME}}/നവീകരിച്ച ലൈബ്രറി|നവീകരിച്ച ലൈബ്രറി]] | |||
[[{{PAGENAME}}/ | [[{{PAGENAME}}/നവീകരിച്ച ലാബ്|നവീകരിച്ച ലാബ്]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/നവീകരിച്ച ഓഡിറ്റോറിയം|നവീകരിച്ച ഓഡിറ്റോറിയം]] | ||
==അക്കാദമിക മികവുകൾ== | |||
[[{{PAGENAME}}/എസ് എസ് എൽ സി|എസ് എസ് എൽ സി]] | |||
[[{{PAGENAME}}/ | |||
[[{{PAGENAME}}/ | [[{{PAGENAME}}/എൽ എസ് എസ്|എൽ എസ് എസ്]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/യു എസ് എസ്|യു എസ് എസ്]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/എൻ എം എം എസ്|എൻ എം എം എസ്]] | ||
== | ==പാഠ്യേതരപ്രവർത്തനങ്ങൾ / മികവുകൾ== | ||
[[{{PAGENAME}}/ | [[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഒപ്പം|ഒപ്പം]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/സർഗ്ഗോൽസവം |സർഗ്ഗോൽസവം]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]] | ||
==മാനേജ്മെന്റ്== | |||
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ബിബിൻ ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു. | |||
== | |||
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 125: | വരി 103: | ||
|- | |- | ||
|1947 - 51 | |1947 - 51 | ||
| പി. കേളു | |പി. കേളു | ||
|- | |- | ||
|1951 - 53 | |1951 - 53 | ||
| പി.സി കര്യൻ പള്ളിത്താഴത്ത് | |പി.സി കര്യൻ പള്ളിത്താഴത്ത് | ||
|- | |- | ||
|1953 - 54 | |1953 - 54 | ||
വരി 137: | വരി 115: | ||
|- | |- | ||
|1966 - 67 | |1966 - 67 | ||
|എൽ. എം വർക്കി | |എൽ. എം വർക്കി | ||
|- | |- | ||
|1967 - 88 | |1967 - 88 | ||
വരി 143: | വരി 121: | ||
|- | |- | ||
|1988- 95 | | 1988- 95 | ||
|എൽ. എം വർക്കി | |എൽ. എം വർക്കി | ||
|- | |- | ||
വരി 150: | വരി 128: | ||
|- | |- | ||
|1996 - 99 | |1996 - 99 | ||
|വി. ജെ ജോസഫ് | |വി. ജെ ജോസഫ് | ||
|- | |- | ||
|1999- 2000 | |1999-2000 | ||
|എം. ഒ മത്തായി | |എം. ഒ മത്തായി | ||
|- | |- | ||
|2000 - 2004 | |2000-2004 | ||
|വി. എം ആഗസ്തി | |വി. എം ആഗസ്തി | ||
|- | |- | ||
| 2004 - 2008 | |2004-2008 | ||
|റവ. സി. സി. യു മേരി | |റവ. സി. സി. യു മേരി | ||
|- | |- | ||
|2008 | |2008-2011 | ||
|സി. ററി ആലീസ് | |സി. ററി ആലീസ് | ||
|- | |- | ||
| | |2011-2018 | ||
|ഫാ. ജേക്കബ് ജോൺ | |ഫാ. ജേക്കബ് ജോൺ | ||
|- | |- | ||
| | |2018-2023 | ||
|ഷൈലജ ഇ | |ഷൈലജ ഇ ഡി | ||
|- | |- | ||
| | |2023-2024 | ||
|ഷൈനി തോമസ് | |ഷൈനി തോമസ് | ||
|- | |||
|2024- | |||
|തോമസ് അഗസ്റ്റിൻ | |||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==വഴികാട്ടി == | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.403746368188077|lon= 75.96373537723079|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു. | *NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:07, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ് | |
---|---|
വിലാസം | |
കൂടത്തായി കൂടത്തായി ബസാർ പി.ഒ. , 673 573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 07 - 01 - 1946 |
വിവരങ്ങൾ | |
ഫോൺ | 0495 2248126 |
ഇമെയിൽ | smhskoodathai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47070 (സമേതം) |
എച്ച് എസ് എസ് കോഡ് | 10163 |
യുഡൈസ് കോഡ് | 32040301507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2266 |
അദ്ധ്യാപകർ | 77 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. സിബി പൊൻപാറ |
പ്രധാന അദ്ധ്യാപകൻ | തോമസ് അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് കെ കെ |
അവസാനം തിരുത്തിയത് | |
29-07-2024 | Smhskoodathai |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ കൂടത്തായി . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോണിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. റെവ.ഫാ. ബിബിൻ ജോസ് മഞ്ചപ്പിളളിൽന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1946 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 76 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻകുതിച്ചുചാട്ടമാണ് നടത്തിയത്.മാനേജ്മെന്റി ന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയിരിക്കുന്നു .എങ്കിലും പോരായ്മകളുളള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേ ഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈവിദ്യാലയത്തിനാകും .സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യ ങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു . 10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി , ലൈബ്രറി , കമ്പ്യൂട്ടർലാബ്,സ്മാർട്ട്റൂം, കിച്ചൺ കോംപ്ലക്സ് , ടോയ്ലററ്,വിശാലമായകളിസ്ഥലം എന്നിവ ഉണ്ട്.
അക്കാദമിക മികവുകൾ
പാഠ്യേതരപ്രവർത്തനങ്ങൾ / മികവുകൾ
മാനേജ്മെന്റ്
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. ബിബിൻ ജോസ് മഞ്ചപ്പിളളിൽ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1946 - 47 | പി.സി ചാണ്ടി പള്ളിത്താഴത്ത് |
1947 - 51 | പി. കേളു |
1951 - 53 | പി.സി കര്യൻ പള്ളിത്താഴത്ത് |
1953 - 54 | സി.ജെ ഫ്രാൻസീസ് ചിറയത്ത് |
1954 -66 | എ.സി പോൾ |
1966 - 67 | എൽ. എം വർക്കി |
1967 - 88 | റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട് |
1988- 95 | എൽ. എം വർക്കി |
1995- 96 | പി. ററി മത്തായി |
1996 - 99 | വി. ജെ ജോസഫ് |
1999-2000 | എം. ഒ മത്തായി |
2000-2004 | വി. എം ആഗസ്തി |
2004-2008 | റവ. സി. സി. യു മേരി |
2008-2011 | സി. ററി ആലീസ് |
2011-2018 | ഫാ. ജേക്കബ് ജോൺ |
2018-2023 | ഷൈലജ ഇ ഡി |
2023-2024 | ഷൈനി തോമസ് |
2024- | തോമസ് അഗസ്റ്റിൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47070
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ