"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{ | {{PHSchoolFrame/Header}} | ||
{{prettyurl|S P H S S Veliyanad}} | |||
| | |||
}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെളിയനാട് | |സ്ഥലപ്പേര്=വെളിയനാട് | ||
വരി 73: | വരി 41: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=28049.gif | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്. | |||
== | ==ചരിത്രം== | ||
മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു. | മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു. | ||
== | ==ദർശനം== | ||
അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട് | |||
==മികവ് == | |||
== | |||
*2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി. | *2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി. | ||
വരി 106: | വരി 65: | ||
*2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. | *2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ | ||
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സ്കൂൾ ബസ് സംവിധാനം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രകൃതിയോടിണങ്ങിയ ഹരിതാഭമായ ക്യാമ്പസ് , വിശാലമായ മൈതാനം, അർപ്പണ മനോഭാവമുള്ള അധ്യാപകർ, തികഞ്ഞ അച്ചടക്കം പാലിക്കുന്ന കുട്ടികൾ, വിവിധ ക്ലബ്ബുകളുടെ ചിട്ടയാർന്ന പ്രവർത്തനങ്ങൾ, നയനാഭിരാമം ആയ പൂന്തോട്ടം. ജൈവ പച്ചക്കറി കൃഷിതോട്ടം തുടങ്ങിയവ. | കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സ്കൂൾ ബസ് സംവിധാനം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രകൃതിയോടിണങ്ങിയ ഹരിതാഭമായ ക്യാമ്പസ് , വിശാലമായ മൈതാനം, അർപ്പണ മനോഭാവമുള്ള അധ്യാപകർ, തികഞ്ഞ അച്ചടക്കം പാലിക്കുന്ന കുട്ടികൾ, വിവിധ ക്ലബ്ബുകളുടെ ചിട്ടയാർന്ന പ്രവർത്തനങ്ങൾ, നയനാഭിരാമം ആയ പൂന്തോട്ടം. ജൈവ പച്ചക്കറി കൃഷിതോട്ടം തുടങ്ങിയവ. | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
**സ്കൗട്ട് & ഗൈഡ്സ്. | **സ്കൗട്ട് & ഗൈഡ്സ്. | ||
വരി 127: | വരി 86: | ||
**പ്രതിഭയെ തേടി | **പ്രതിഭയെ തേടി | ||
== | ==പ്രശസ്തരായ പൂർവികർ== | ||
1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | |||
== | ==മികവിലേക്കുള്ള ചുവടുകൾ== | ||
*കൃത്യമായ പരിശീലനം | *കൃത്യമായ പരിശീലനം | ||
*കൃത്യതയാർന്ന പ്രവർത്തനം | *കൃത്യതയാർന്ന പ്രവർത്തനം | ||
== | ==സാന്ത്വനം == | ||
[[പ്രമാണം:സാന്ത്വനം.jpg|ഇടത്ത്|ലഘുചിത്രം|111x111px]] | [[പ്രമാണം:സാന്ത്വനം.jpg|ഇടത്ത്|ലഘുചിത്രം|111x111px]] | ||
സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു. | ||
വരി 146: | വരി 105: | ||
*'''[https://www.facebook.com/jismy.jose.77736 ഫേസ് ബുക്ക്]''' | *'''[https://www.facebook.com/jismy.jose.77736 ഫേസ് ബുക്ക്]''' | ||
== | ==മാനേജ്മെന്റ്== | ||
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. റവ. ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ. അഗസ്റ്റിൻ തടവിളയിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. റവ. ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ. അഗസ്റ്റിൻ തടവിളയിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
വരി 155: | വരി 114: | ||
</gallery> | </gallery> | ||
== | ==മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019) | ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019) | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും. | *റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും. | ||
*ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ് | *ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ് | ||
*ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - | *ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - (റിട്ടയേർഡ് D.G.P വെസ്റ്റ് ബംഗാൾ ) | ||
*സുബി ജേക്കബ് ജോർജ് - പ്രൊഫസർ ആൻഡ് ചെയർ, ന്യൂ കെമിസ്ട്രി യൂണിറ്റ് (ജെ.എൻ.സി.എ എസ്.ആർ ) | |||
*ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ് | *ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ് | ||
*ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ് | *ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ് | ||
*ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
*ഡോ. ജോർജ് പീറ്റർ - | *ഡോ. ജോർജ് പീറ്റർ - സംസ്ഥാന ആരോഗ്യവകുപ്പ് | ||
*ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
*ഡോ.എൻ. കെ. കൃഷ്ണൻകുട്ടി - സംസ്ഥാാന ആരോഗ്യവകുപ്പ് | *ഡോ.എൻ. കെ. കൃഷ്ണൻകുട്ടി - സംസ്ഥാാന ആരോഗ്യവകുപ്പ് | ||
വരി 175: | വരി 135: | ||
*ടി എം ഷൈലാമ്മ പ്രൊഫസർ ആയുർവേദ കോളേജ്, പുതിയകാവ് | *ടി എം ഷൈലാമ്മ പ്രൊഫസർ ആയുർവേദ കോളേജ്, പുതിയകാവ് | ||
*ജി. ജയദേവ് കുമാർ പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ | *ജി. ജയദേവ് കുമാർ പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ | ||
*തിരുമറയൂർ വിജേഷ് മുടിയേറ്റ് ചെണ്ട കലാകാരൻ | |||
*പി. എ. അഖിൽ കഥകളി നടൻ. | |||
== | ==വഴികാട്ടി== | ||
*പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു. | *പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു. | ||
*നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം | *നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം | ||
---- | |||
{{Slippymap|lat= 9.86933|lon=76.45642° |zoom=16|width=800|height=400|marker=yes}} | |||
{{ | |||
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട് | |
---|---|
വിലാസം | |
വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, വെളിയനാട് , വെളിയനാട് പി.ഒ. , 682313 , എറണാകുളം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0484 2747005 |
ഇമെയിൽ | 28049sphsveliyanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28049 (സമേതം) |
എച്ച് എസ് എസ് കോഡ് | 7189 |
യുഡൈസ് കോഡ് | 32081200805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അച്ചൻകുഞ്ഞ് പി സി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഹരിദാസ് എം റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രവും സംസ്കാരവും ഇഴകോർക്കുന്ന വെളിയനാടിന്റെ ദേശപ്പെരുമയിൽ ഒരു പൊൻതൂവലായി ശോഭിക്കുന്ന വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ. വിദ്യാഭ്യാസ കലാകായിക സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം ഈ ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. പുണ്യശ്ലോകനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ സ്ഥാപിതമായ മലങ്കര കത്തോലിക്കാസഭ സാമൂഹ്യപുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ് 1937 - ൽ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽപ്പെട്ട എടയ്‌ക്കാട്ടുവയൽ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ്.
ചരിത്രം
മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂൾ 1937-ൽ സ്ഥാപിതമായി. വെളിയനാട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ ഇന്നത്തെ സൊസൈറ്റി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ലോവർ സെക്കന്ററി സ്‌കൂളായി പ്രവർത്തിച്ചുവരുമ്പോൾ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാർ സേവറിയോസ് തിരുമേനിയാണ് സഭയ്‌ക്കുവേണ്ടി സ്‌കൂൾ വാങ്ങിയത്. ശ്രീ. കുര്യൻ തളിയച്ചിറയിൽ നിന്ന് സ്‌കൂൾ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്. പിറവം പള്ളി വികാരി ജേക്കബ്ബ് തൈക്കാട്ടിലച്ചൻ, കൂട്ടപ്ലാക്കിൽ കുഞ്ഞുവർക്കി, പെരിങ്ങേലിൽ ജോസഫ് സാർ, ശ്രീ. ടി.ജെ. പീറ്റർ സാർ എന്നിവരുടെ ഉത്സാഹത്താൽ 1942 ൽ പണികൾ പൂർത്തിയാക്കി. 1948 ൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മാർ ഈവാനിയോസ് തിരുമേനി വെളിയനാട് സന്ദർശിക്കുകയും ഈ സ്‌കൂൾ ഒരു ഹൈസ്‌കൂളാക്കി ഉയർത്തുന്നതിന് അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവർഷം മുതൽ ഹൈസ്‌കൂളായി പ്രവർത്തിച്ചുതുടങ്ങി.2002-03 അധ്യയനവർഷം സ്‌കൂൾ വികസനസമിതി ലോക്കൽ മാനേജർ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തിൽ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. +2 കോഴ്‌സുകൾ രണ്ടു ബാച്ചുകളിലായി 2014-15 അധ്യയനവർഷം തുടങ്ങി. 2017-18 അധ്യയനവർഷത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എ യുടെയും നിസ്സീമമായ സഹകരണത്തോടുകൂടി ഉന്നത നിലവാരത്തിൽ 7 ക്ലാസ്റൂം ഹൈടെക്കായി ഉയർത്തി. 2021 ഫെബ്രുവരി 20ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന വി ആർ ബൈജുവിന്റെ അനുസ്മരണാർത്ഥം 1989 എസ്.എസ്.എൽ.സി ബാച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ലൈബ്രറി സ്കൂളിന് സമർപ്പിച്ചു.
ദർശനം
അറിവിന്റെ കൂട്ടുകാരായും കലയുടെ ഉപാസകരായും ശാസ്ത്രത്തിന്റെ അന്വേഷകരായും നാടിനു പ്രയോജനമുള്ള വ്യക്തികളായും കാരുണ്യത്തിന്റെ മനുഷ്യരൂപമായും തങ്ങൾക്ക് ലഭിച്ച മുത്തുകളെ മെനഞ്ഞെടുക്കുന്ന മാതൃകാ വിദ്യാലയം. ഒരു നല്ല വിദ്യാഭ്യാസത്തിന് ഒരു നല്ല വിദ്യാലയം. സെന്റ് പോൾസ് എച്ച്.എസ്.എസ് വെളിയനാട്
മികവ്
- 2003 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 581 മാർക്ക് വാങ്ങിയ അഖിലരാജ് സംസ്ഥാനതലത്തിൽ എട്ടാം റാങ്ക് നേടി.
- S.S.L.C പരീക്ഷക്ക്തുടർച്ചയായി എട്ടാം തവണയും സ്കൂളിന് 100% വിജയം കൈവരിക്കാൻ സാധിച്ചു. 2020 - 2021ൽ 36 കുട്ടികൾ ഫുൾ എ പ്ലസ് ഗ്രേഡുകളും 16 കുട്ടികൾ 9 എ പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി.
- സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു.
- 2012-13 അക്കാദമിക വർഷം ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷം മാതൃഭൂമിയുടെ നന്മ വിദ്യാലയം അവാർഡ് ഈ സ്കൂളിന് ലഭിച്ചു. 2018- 19 വർഷത്തിലെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ, ഹരിത വിദ്യാലയപുരസ്കാരം മാതൃഭൂമി സീഡ് സ്കൂളിന് സമ്മാനിച്ചു. 2020-21 ൽ മാതൃഭൂമിയുടെ ഹരിത ജ്യോതി അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.
- " നവംബർ റെയിൻ " ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംസ്ഥാനതലത്തിൽ പ്രത്യേകം പരാമർശം ലഭിച്ചിട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ആദ്യ 15 ഹ്രസ്വചിത്രങ്ങളിൽ ഒന്ന് നമ്മുടെ സ്കൂളിന്റെതായിരുന്നു
- 2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സ്കൂൾ ബസ് സംവിധാനം, സയൻസ് ലാബ് എന്നിവ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. പ്രകൃതിയോടിണങ്ങിയ ഹരിതാഭമായ ക്യാമ്പസ് , വിശാലമായ മൈതാനം, അർപ്പണ മനോഭാവമുള്ള അധ്യാപകർ, തികഞ്ഞ അച്ചടക്കം പാലിക്കുന്ന കുട്ടികൾ, വിവിധ ക്ലബ്ബുകളുടെ ചിട്ടയാർന്ന പ്രവർത്തനങ്ങൾ, നയനാഭിരാമം ആയ പൂന്തോട്ടം. ജൈവ പച്ചക്കറി കൃഷിതോട്ടം തുടങ്ങിയവ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻഎസ്എസ്
- ഇംഗ്ലീഷ് ക്ലബ്ബ്
- മാതൃഭൂമി സീഡ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സർഗ്ഗം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- കരിയർ ഗൈഡൻസ് സെൽ
- സയൻസ് ക്ലബ്
- സ്കൂൾ യൂട്യൂബ് ചാനൽ
- പ്രതിഭയെ തേടി
പ്രശസ്തരായ പൂർവികർ
1952 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി പിറവം എം.എസ്.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പിൽ ആദ്യബാച്ചിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയർമാർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്ഞന്മാർ, ഐ.പി.എസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
മികവിലേക്കുള്ള ചുവടുകൾ
- കൃത്യമായ പരിശീലനം
- കൃത്യതയാർന്ന പ്രവർത്തനം
സാന്ത്വനം
സാന്ത്വനം പദ്ധതിയിലൂടെ കാരുണ്യത്തിന്റെ കരസ്പർശം അനേകർക്ക് നൽകാൻ സ്കൂളും , പി. ടി. എയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും കൈകോർത്തു. അകാലത്തിൽ മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർഥികൾ, തീവ്ര രോഗത്തിന്റെ പിടിയിലകപ്പെട്ടവർ, ഭവനരഹിതർ, ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും ചേർത്തുനിർത്താൻ ഈ സാന്ത്വനം പദ്ധതിക്ക് കഴിഞ്ഞു.
നവമാധ്യമത്തിലേക്ക്
നവ മാധ്യമത്തിലേക്ക് ഒരു കൈവഴി
സ്കൂൾ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനിയാണ്. റവ. ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ് മാനേജരായും ഫാ. അഗസ്റ്റിൻ തടവിളയിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
-
വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് തിരുമേനി
-
കോർപ്പറേറ്റ് മാനേജർ റവ. ഫാ. വർഗീസ് പണ്ടാരംകുടിയിൽ
-
ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016), സി. ആനിയമ്മ റ്റി(2016-2019)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ. ഫാ. ചാക്കോ ഇലവും പറമ്പിൽ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിൻസിപ്പലും.
- ശ്രീ. റ്റി. കെ. തങ്കപ്പൻ - ശാസ്ത്രജ്ഞൻ, സംസ്ഥാന ഫിഷറീസ് വകുപ്പ്
- ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - (റിട്ടയേർഡ് D.G.P വെസ്റ്റ് ബംഗാൾ )
- സുബി ജേക്കബ് ജോർജ് - പ്രൊഫസർ ആൻഡ് ചെയർ, ന്യൂ കെമിസ്ട്രി യൂണിറ്റ് (ജെ.എൻ.സി.എ എസ്.ആർ )
- ശ്രീ. ബിജു കെ. സ്റ്റീഫൻ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
- ശ്രീ. ചെല്ലപ്പൻ - സംസ്ഥാന പോലീസ് വകുപ്പ്
- ഡോ. സോമൻ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. ജോർജ് പീറ്റർ - സംസ്ഥാന ആരോഗ്യവകുപ്പ്
- ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ.എൻ. കെ. കൃഷ്ണൻകുട്ടി - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. അമ്പിളി ആർ. നായർ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ഡോ. സ്നേഹ പി. സൈമൺ - സംസ്ഥാാന ആരോഗ്യവകുപ്പ്
- ശ്രീ ജയിംസ് ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്
- സഹദേവൻ സി. ജി റിട്ടയേർഡ് സയന്റിസ്റ്റ് എഞ്ചിനീയർ
- ടി എം ഷൈലാമ്മ പ്രൊഫസർ ആയുർവേദ കോളേജ്, പുതിയകാവ്
- ജി. ജയദേവ് കുമാർ പോലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ
- തിരുമറയൂർ വിജേഷ് മുടിയേറ്റ് ചെണ്ട കലാകാരൻ
- പി. എ. അഖിൽ കഥകളി നടൻ.
വഴികാട്ടി
- പിറവം എറണാകുളം റൂട്ടിൽ പേപ്പതി ജംഗ്ഷനിൽനിന്നും രണ്ടു കിലോമീറ്റർ അകലെ വെളിയനാട് ജംഗ്ഷനിൽ സ്ഥിരി.ചെയ്യുന്നു.
- നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 35 കി. മീ. അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28049
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ