ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|KADATHANAD RAJAS HS PURAMERI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുറമേരി | |സ്ഥലപ്പേര്=പുറമേരി | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷൈനി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ | |പി.ടി.എ. പ്രസിഡണ്ട്= കെ കെ രമേശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ എം | |എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ കെ എം | ||
|സ്കൂൾ ചിത്രം=16032-2.jpg | |സ്കൂൾ ചിത്രം=16032-2.jpg | ||
|size=350px | |size=350px | ||
വരി 83: | വരി 83: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1907 ൽ സ്ഥാപകന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എ കെ ശങ്കരവർമ്മരാജ മാനേജറായി.1939 ഡിസംബർ 25 ന് ശ്രീ ഇ കെ കുഞ്ഞികൃഷ്ണ വർമ്മ വലിയരാജയും 1944 ജൂലൈ മുതൽ ശ്രീ ഇ കെ രാമവർമ്മ വലിയ രാജയും സ്ക്കൂൾ മാനേജർമാരായിരുന്നു. 1964 മുതൽ 89 വരെ റസീവർ മാനേജർമാരാണ് സ്ക്കൂൾ ഭരണം നടത്തിയിരുന്നത്. 1990 ൽ ഇ. കെ ഉദയ വർമ്മ വലിയ രാജായും 1991 ൽ ഇ. കെ രാമവർമ്മ വലിയ രാജായും സ്ക്കൂൾമാനേജർ മാരായി. 1994 ൽ സ്ക്കൂൾ ഭരണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയിൽ നിക്ഷിപ്തമായി. 1995 മുതൽ കടത്തനാട് ഇ. കെ കൃഷ്ണവർമ്മരാജാ മാനേജരായി സ്ഥാനമേറ്റു..2013 മുതൽ ഇ.കെ.രവിവർമ്മരാജ മാനേജരായി സ്ഥാനമേറ്റു..സ്കൂൾ സംബന്ധമായി കേരളഹൈക്കോടതിയിൽ നിലനിന്ന കേസിൽ അന്തിമ വിധി വന്നതിനെത്തുടർന്ന് 2018 ഡിസംബർ 1ന് അവകാശികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ ഉള്ള മാനേജിങ്ങ് കമ്മിറ്റി നിലവിൽ വന്നു. ശ്രീ. പി. കെ. രാമകൃഷ്ണൻ മാസ്ററർ കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമാണ്. ശ്രീ. ഇ. കെ. ശങ്കരവർമ്മരാജയാണ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്. 2021 ൽ കമ്മറ്റി കാലാവധി കഴിയുകയും പുതിയ കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ശ്രീമതി പ്രസീദ പുതിയ മാനേജറായി ചുമതല ഏറ്റെടുത്തു.ശ്രീ.ഇ.കെ ശങ്കരവർമ്മ രാജയാണ് വൈസ് പ്രസിഡന്റ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 89: | വരി 89: | ||
1 ശ്രീ. പി. ശങ്കുണ്ണി മേനോൻ (1921 ആഗസ്ത് 31 വരെ) | |||
2.ശ്രീ. എൻ.സി സുന്ദരഅയ്യർ (1921 ഒക്ടോബർ മുതൽ 1924 ജൂലൈ വരെ) | |||
3.ശ്രീ പി.പി വൈദ്യനാഥൻ (1924 ആഗസ്ത് 11 മുതൽ 1925 ജൂൺ വരെ) | |||
4.ശ്രീ കെ.ആർ.പരമേശ്വര അയ്യർ (1925ആഗസ്റ്റ് 27 മുതൽ 1926 നവമ്പർ ) | |||
5.ശ്രീ കെ.പി.വീരരാഘവ അയ്യർ (1926 ഡിസംബർ മുതൽ 1929 ജൂൺ 18 ) | |||
6. ശ്രീ പി.വി.രാമൻ നായർ ( 1930 ജൂൺ 4 മുതൽ 1932 ജൂൺ 12 വരെ) | |||
7.ശ്രീ ആർ.എൻ. പത്മനാഭൻ (1932 ജൂൺ 13 മുതൽ 1933 ജനുവരി 8 ) | |||
8. ശ്രീ കെ. കുഞ്ഞപ്പ നമ്പ്യാർ (09-01-1933 to 31-05-1955) | |||
9. ശ്രീ. പി.വി കൃഷ്ണൻ നായർ ( 01-06-1955 to 31-03-1965) | |||
10.ശ്രീ ഇ.കെ കുഞ്ഞികൃഷ്ണ വർമ്മ രാജ ( 17-06-1966 to 31-05-1976) | |||
11.ശ്രീ. ടി. ശങ്കരൻ നമ്പ്യാർ (01-06-1976 to31-05-1986 ) | |||
12.ശ്രീമതി എം.പി കാവമ്മ (01-06-1986 to 31-03-1988) | |||
13.ശ്രീ. കെ ദാമോദരൻ നമ്പ്യാർ ( 01-04-1988 to 31-03-1991 ) | |||
14.ശ്രീ. കെ.കെ.ബാലകൃഷ്ണൻ നമ്പ്യാർ (01-04-1991 to 31-03-1993)) | |||
15.ശ്രീമതി. പി ശാന്ത ( 01-04-1993 to 31-05-1994 ) | |||
16.ശ്രീ. എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ ( 01-06-1994 to 31-03-1995) | |||
17.ശ്രീ.പി.ബാലകൃഷ്ണപണിക്കർ Leave substitute HM ( 08-08-1994 to 31-01-1995 ) | |||
18.ശ്രീമതി.വി.പി കാർത്ത്യായനി ( 01-04-1995 to 31-05-1996) | |||
20.ശ്രീമതി. പി പങ്കജാക്ഷി (1999 - 2004 ) | 19.ശ്രീ.കെ.സി.ഉദയവർരാജ ( 01-06-1996 to 31-03-1999) | ||
20.ശ്രീമതി. പി പങ്കജാക്ഷി (01-04-1999 to 31-03-2004) | |||
21. ശ്രീമതി സി.കെ രത്നവല്ലി ( 01-04-2005 to 31-03-2008) | 21. ശ്രീമതി സി.കെ രത്നവല്ലി ( 01-04-2005 to 31-03-2008) | ||
വരി 139: | വരി 140: | ||
25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ (01-06-2017 to 31-03-2021) | 25. ശ്രീമതി. ശോഭ മണ്ണോളിക്കണ്ടിയിൽ (01-06-2017 to 31-03-2021) | ||
26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 | 26. ശ്രീമതി സുധാവർമ്മ എസ് ആർ ( 01-04-2021 to 31-05-2023) | ||
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | ||
വരി 164: | വരി 166: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
* NH 66 ൽ കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ | * NH 66 ൽ കൈനാട്ടി നിന്നും കൈനാട്ടി--കുറ്റ്യാടി റോഡിൽ പുറമേരി ടൗണിൽ | ||
* വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി | * വടകര നിന്ന് കുറ്റ്യാടി റോഡിൽ 15 കി.മി | ||
---- | ---- | ||
{{ | {{Slippymap|lat=11.67414|lon=75.63489|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ