"ജി.എച്ച്.എസ്. തിരുവഴിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSchoolFrame/Header}}
Infobox School
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവഴിയാട്
|സ്ഥലപ്പേര്=തിരുവഴിയാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്  
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21130
|സ്കൂൾ കോഡ്=21130
| സ്ഥാപിതദിവസം= 09
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 09
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1902
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= തിരുവഴിയാട് പി.ഒ, <br/>പാലക്കാട്  
|യുഡൈസ് കോഡ്=32060500103
| പിൻ കോഡ്= 678510
|സ്ഥാപിതദിവസം=09
| സ്കൂൾ ഫോൺ =04923-2444141
|സ്ഥാപിതമാസം=09
| സ്കൂൾ ഇമെയിൽ= ghs.tvd@gmail.com
|സ്ഥാപിതവർഷം=1909
| സ്കൂൾ വെബ് സൈറ്റ്=http://www.ghsskarimba.hpage.com
|സ്കൂൾ വിലാസം=തിരുവഴിയാട് പി.ഒ, <br/>പാലക്കാട്  
| ഉപ ജില്ല= മണ്ണാർക്കാട്
|പോസ്റ്റോഫീസ്=തിരുവഴിയാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=678510
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=04923-2444141
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=ghs.tvd@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കൊല്ലങ്കോട്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ 
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ ഗ്രാമ പഞ്ചായത്ത്
|പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി
|വാർഡ്=7
|പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=ആലത്തൂർ
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നെന്മാറ
|ആൺകുട്ടികളുടെ എണ്ണം=282
|താലൂക്ക്=ചിറ്റൂർ
|പെൺകുട്ടികളുടെ എണ്ണം=262
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|വിദ്യാർത്ഥികളുടെ എണ്ണം=544
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 21(ഹൈസ്കൂൾ )
|സ്കൂൾ വിഭാഗം=ഗവൺമെന്റ്
| പ്രിൻസിപ്പൽ = ശ്രീ.കെ. കുഞ്ഞുണ്ണി   
|പഠന വിഭാഗങ്ങൾ1=എൽ. പി
| പ്രധാന അദ്ധ്യാപകൻ = മാലിനി. വി
|പഠന വിഭാഗങ്ങൾ2=യ‍ു. പി.
| പി.ടി.. പ്രസിഡണ്ട്= മോഹൻദാസ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ 
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം= 21079.jpg ‎|  
|പഠന വിഭാഗങ്ങൾ5=
| ഗ്രേഡ്=6
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=230
|പെൺകുട്ടികളുടെ എണ്ണം 1-10=204
|വിദ്യാർത്ഥികളുടെ എണ്ണം 1-10=434
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചാന്ദ് മുഹമ്മദ്. എസ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീകല
|സ്കൂൾ ചിത്രം=21130 logo.jpg|
GHS THIRUVAZHIYAD|size=350px
|caption=ജി. എച്ച്. എസ്. തിര‍ുവഴിയാട്
|ലോഗോ=https://schoolwiki.in/sw/760u
|logo_size=50px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ - ഗോവിന്ദാപുരം  ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത് .
പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==
== ചരിത്രം ==
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടൻ ഗ്രാമം.
1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.<ref>ശദാബ്ദി ആഘോഷ സ്മരണിക 2009 ജി യു പി എസ് തിരുവഴിയാട്</ref> ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]] [[പ്രമാണം:21130-nature 1.jpg|thumb|ഞങ്ങളുടെ നാട്]]


സാമുതിരിയുടെയും
== ഭൗതികസൗകര്യങ്ങൾ ==
ടിപ്പുവിന്റേയും
'''കെട്ടിടങ്ങളുടെ വിവരം'''
പടയോട്ടങളുടെ ഓർമ്മ
{| class="wikitable"
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും
|കെട്ടിട
സ്വാതന്ത്ര്യസമരചരിത്രത്തിൽ  ഗണ്യമായ സ്ഥാനമുണ്ട്. 
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു
പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു
എന്നത് പൂര്വികന്മാർ മറക്കാനിടയില്ല.
ആദ്യകാലത്ത് കല്ലടിക്കോട് മുതൽ  ചൂരിയോട് വരെ
നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്.
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ  ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,
ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ  നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി
1974 സെപ്തംബർ  മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ  വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ  ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം  2004-2005 വർഷത്തിൽ ഇതൊരു ഹയർ  സെക്കന്ററി വിദ്യാലയമായി മാറി


== ഭൗതികസൗകര്യങ്ങൾ ==
നമ്പർ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.
|കെട്ടിടങ്ങളുടെ പേര്
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു
|എണ്ണം
|ക്ലാസ് മുറികളുടെ എണ്ണം
|-
|1
|Office & LP Block
|1
|8
|-
|2
|UP Block
|1
|7
|-
|3
|High school  block
|1
|5
|-
|4
|ATAL TINKERING LAB
|1
|
|-
|5
|SMART CLASS ROOM
|2
|
|-
|6
|Bio Diversity Park
|1
|
|-
|7
|School Bus
|1
|
|-
|8
|Librerry
|1
|
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
[[പ്രമാണം:21130 3.jpg|thumb|മുഖ്യമന്ത്രിക്കു തയ്യാറാക്കിയ കത്തുകൾ]]
**  സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഹരിത ക്ലബ്  
*ഹരിത ക്ലബ്  
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
*ഹെൽത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
*ജൂണിയർ രെഡ് ക്രോസ്
*പരിസ്ഥിതി ക്ലബ്
*വിമ‍ുക്തി ക്ലബ്
*ജൂനിയർ റെഡ് ക്രോസ്
 
* എസ്. പി . സി. (സ്റ്റ‍ുഡൻസ് പോലീസ് കേഡറ്റ്)
 
* ലിറ്റിൽ  കൈറ്റ്സ്
* ബണ്ണീസ് ഗ്രൂപ്പ്
* ജൈവ വൈവിധ്യ ഉദ്ധ്യാനം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 81: വരി 146:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി സുഭദ്ര ടീച്ചർ, മേരി ടിച്ചർ, മാധവൻ മാസ്റ്റർ ‍, മറിയാമ്മ ടീച്ചർ , സുധാകരൻ സർ , സ്യമന്തകുമാരി ടീച്ചർ ,ത്രേസ്യാമ്മ ടീച്ചർ,ശ്രീമതി ലീലാമ്മ വർഗീസ്
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ ==
*ഹൈസ്കൂൾ വിഭാഗം  :- ശ്രീ. പി.വി.രാമചന്ദ്രൻ
ഹയർ സെക്കണ്ടറി :-ശ്രി കെ. കുഞ്ഞുണ്ണി
== സഹായം ==
ഫോൺ (ഹൈസ്കൂൾ )          :-04924 246669
ഫോൺ (ഹയർസെക്കണ്ടറി):-04924 246669
ഫോൺ (പ്രിൻസിപ്പൽ ):-9446094196
ഫോൺ (ഹെഡ് മാസ്റ്റർ ):-9495290422
mail id- ghsskarimba@gmail.com
== സ്കൂളിന്റെ വിജയശതമാനം==
2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 80 ശതമാനം ആയി  ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ്‌ ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ്‌ അൽപം പിന്നോക്കം പോയത്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി പ്രമീള എൻ.കെ (അലനല്ലൂർ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ) ശ്രീ പി. ഭാസ്കരൻ (കരിമ്പ ഹയർസെക്കണ്ടറി അധ്യാപകൻ) ശ്രീ കെ.പി.സദാശിവൻ(അധ്യാപകൻ )ശ്രീ.യൂസഫ് പാലക്കൽ (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയർ സെക്കണ്ടറി അദ്ധ്യാപകൻ )
== സ്ഥാപനമേലധികാരികൾ ==
<gallery>
Image:21079_principal.jpg|ശ്രീ കെ.കുഞ്ഞുണ്ണി പ്രിൻസിപ്പൽ
</gallery>
==2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ ==
{| class="wikitable"
{| class="wikitable"
|+മുൻ പ്രധമാധ്യാപകർ
!NO.
!NAME
!YEAR FROM
!YEAR TO
|-
|-
!ക്ലാസ്സ്
|1
!ആൺ
|എം കെ പവനൻ
!പെൺ
|21-10-2012
!ആകെ
|21-03-2013
|-
|2
|റഹിയാനത്ത്
|27-03-2013
|11-05-2013
|-
|3
|എം എ ജയ്‍ലാവ‍ുദ്ദീൻ
|19-08-213
|01-11-2013
|-
|4
|ടി. കൊച്ച
|19-11-2013
|03-06-2014
|-
|5
|വി. ഹരിദാസ്
|08-08-2014
|02-06-2015
|-
|6
|ജോളി ജോസഫ്
|08-07-2015
|01-06-2016
|-
|7
|വി. ലേഖ
|04-08-2016
|31-05-2017
|-
|-
|8
|8
|75
|കെ. പി. ശോഭ
|72
|01-06-2017
!147
|31-3-2021
|-
|-
|9
|9
|95
|എം. പ്രമീള
|96
|
!191
|
|-
|10
|72
|74
!146
|-
|}
|}


==ഈ വർഷത്തെ പ്രവർത്തനങ്ങൾ ==
== ഇപ്പോഴത്തെ പ്രധാനാധ്യാപക ==
ശ്രീമതി എം. പ്രമീള.


*പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
== ചിത്രശാല ==
*പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
ഗ്യാലറി
*ക്ലാസ്സ് പിടി എ കൾ :10,പ്ലസ്  ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
*കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
*വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
*ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
*നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
*സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
*എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
*ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
*ഊർജ്ജ സം രക്ഷണക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്


== സഹായം ==
ഫോൺ (ഹൈസ്കൂൾ ) :-04923 244141  ഫോൺ (പ്രധാനാധ്യാപിക): PRAMEELA M : 9496648614 , ദിനേഷ് ക‍ുമാർ (സീനിയർ അസിസ്റ്റന്റ്) 9446941282 - E mail id- ghs.tvd@gmail.com


==പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
== സ്കൂളിന്റെ വിജയശതമാനം==
[[ചിത്രം:Pap2011.jpg|thumb|150px]]
2017 - 2018 - 100% 


കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷകർത്താക്കൾക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ ടി കോർഡിനെറ്റർമാരായ സുജിത്ത് ജമീർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീർ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകർത്താക്കൾ പങ്കെടുത്തു.
2018 - 2019 - 100% 


==പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
2019 - 2020 - 100% 
[[ചിത്രം:Srikvvijayadasmla.jpeg‎|150px]][[ചിത്രം:Sriantonymathipuram.jpeg‎|150px]]


കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ പുതുതാഇ അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എൽ എ ശ്രീ കെ വി വിജയദാസ് നിർവഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റമീജ,,സ്കൂൾ ചെയർമാൻ ആഷിക്ക്എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂൾ സമാഹരിച്ച തുക പ്രിൻസിപ്പാൾ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂൾ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അൽ ഖാൻ എം എൽ എയ്ക്ക് നൽകി
2020 - 2021 - 100% 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


[[ചിത്രം:Srithomasantony.jpeg|150px]]
== സ്ഥാപനമേലധികാരികൾ ==


ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കല്ലടിക്കോട് യു പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തിൽ സ്വീകരണം നൽകി .സ്കൂളിലെ പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവൻ ഉപഹാരം നൽകി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തിൽ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു
* പ്രധാന അദ്ധ്യാപിക: പ്രമീള. എം.
* പി.ടി.. പ്രസിഡണ്ട്:  ചാന്ദ് മുഹമ്മദ്. എസ് .
* എം.പി.ടി.എ. പ്രസിഡണ്ട്:  ശ്രീകല
* എസ്. എം. സി. ചെയർമാൻ: വിനോദ്


==പി ടി എ വാർഷിക പൊതുയോഗം ==
== ക‍ുട്ടികളുടെ എണ്ണം ==
[[ചിത്രം:PTA GENERALBODY.jpg|150px]]
2021-22 അദ്ധ്യയന വർഷം ആറാം പ്രവർത്തി ദിനത്തിൽ
കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകർതൃസമിതിയുടെ 2011-12 വർഷത്തെ വാർഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി വാർഷിക റിപ്പോർട്ടും ശ്രീ പി.ഭാസ്കരൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുൻപ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വർസഗീസിനെ പി ടി എ ഉപഹാരം നൽകി ആദരിച്ചു. മുന്വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങൾ നൽകി ആദരിച്ചു.  2011-12 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാൻ(പ്രസിഡന്റ്)ശ്രീ കെ മോഹൻ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു
{| class="wikitable sortable"
 
==ഹെൽത്ത് ക്ലബ്ബ് സെമിനാർ  ==
ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
==ട്രാഫിക്ക് ബോധവൽകരണം ==
കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.
==ഊർജ്ജ സംരക്ഷണ ക്ലബ്ബ്  ==
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി
 
==ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ ==
[[ചിത്രം:sentoff_034.jpg|150px]]
{| class="wikitable"
|-
! അധ്യാപകന്റെ പേര്‌
! വിഷയം
|-
| സുജിത്ത് എസ്സ്
| ഗണിതം ഹെഡ് മാസ്റ്റർ ഇൻ ചാർജ്
|-
| മധുമിത സി
|സോഷ്യൽ സയൻസ്
|-
| ശ്രീദേവി പി
|ഗണിതം
|-
| ജസ്സി ജേക്കബ്
|ഗണിതം
|-
|പുഷ്പലത എം പി
|സോഷ്യൽ സയൻസ്
|-
| ഷറഫുദ്ദീൻ ടി
|അറബിക്ക്
|-
| ജമീർ എം
|ഫിസിക്കൽ സയൻസ്
|-
| ഉണ്ണിക്കുട്ടൻ പി
|മലയാളം
|-
| ശ്രീലത കെ ജെ
|മലയാളം
|-
| ബാബുരാജ് കെ
|സോഷ്യൽ സയൻസ്
|-
| സോണിയ എ ടി
|ഫിസിക്കൽ സയൻസ്
|-
| സബിത ടി
|ബയോളജി
|-
| ഷൈനമ്മ ടി ജെ
|ബയോളജി
|-
| സദാശിവൻ കെ പി
|ഹിന്ദി
|-
| സുധ കെ കെ
|ഹിന്ദി
|-
| പ്രഭ എസ്
|ഇംഗ്ലീഷ്
|-
| ജമാൽ മുഹമ്മദ്
|ഇംഗ്ലീഷ്
|-
| മുഹമ്മെദ് മാലിക്
|ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
|-
|മൻസൂർ അലി
|മലയാളം
|-
| ഷീബ ജോൺ
|ഫിസിക്കൽ എഡ്യുക്കേഷൻ
|-
| പി.കെ.ഷൈലജ
|ഡ്രോയിംഗ്
|-
| രാമചന്ദ്രൻ പി
|ക്ലർക്ക്
|-
| ഇന്ദിരാ എം
|ഓഫീസ് സ്റ്റാഫ്
|-
| ബിൻസി ആന്റണി
|ഫിസിക്കൽ സയൻസ്
|-
|-
!ക്ലാസ്സ് 1 മ‍ുതൽ 10 വരെ
!ആൺ 303
!പെൺ 239
|}
|}
==വഴികാട്ടി==
{{Slippymap|lat=10.569167228785712|lon= 76.57808923878639|zoom=18|width=full|height=400|marker=yes}}




==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-'''
*മാർഗ്ഗം 1 പാലക്കാട് ടൗണിൽ (സ്റ്റേ‍ഡിയം ബസ് സ്റ്റാന്റിൽ) നിന്നും പ്രധാന ബസ് റ‍ൂട്ട‍ുകളായ കൊടുവായൂർ/ കുനിശ്ശേരി വഴി 30 കിലോമീറ്റർ സഞ്ചരിച്ച് നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിര‍ുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ.
*മാർഗ്ഗം  3 പാലക്കാട് - തൃശൂർ ദേശീയപാതയിൽ വടക്ക‍‍ഞ്ചേരി വഴി (തൃശൂർ- പൊള്ളാച്ചി ബസ് റ‍ൂട്ട്) നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിര‍ുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.


<!--visbot  verified-chils->
== അവലംബം ==

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


Infobox School

ജി.എച്ച്.എസ്. തിരുവഴിയാട്
ജി. എച്ച്. എസ്. തിര‍ുവഴിയാട്
വിലാസം
തിരുവഴിയാട്

തിരുവഴിയാട് പി.ഒ,
പാലക്കാട്
,
തിരുവഴിയാട് പി.ഒ.
,
678510
,
പാലക്കാട് ജില്ല
സ്ഥാപിതം09 - 09 - 1909
വിവരങ്ങൾ
ഫോൺ04923-2444141
ഇമെയിൽghs.tvd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21130 (സമേതം)
യുഡൈസ് കോഡ്32060500103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഅയിലൂർ ഗ്രാമ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ230
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ434
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള. എം
പി.ടി.എ. പ്രസിഡണ്ട്ചാന്ദ് മുഹമ്മദ്. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ - ഗോവിന്ദാപുരം  ദേശീയ പാതയിൽ നെന്മാറയിൽ നിന്നും 5 കി . മി . അകലെ അടിപ്പെരണ്ട റോഡിലാണ്  ഈ  വിദ്യാലയം സ്ഥിതിചെയ്യുന്നത് . നെല്ലിയാമ്പതി മലനിരകൾക്കു താഴെയാണ് തിരുവഴിയാട്. അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത് .

ചരിത്രം

1909 ൽ ( കൊല്ലവർഷം 1084 ൽ ) തിരുവഴിയാട് മലയാളം സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.[1] ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന് നാല് ക്ലാസുകൾക്ക് വേണ്ടി സ്ഥലം വാടകയ്ക്ക് എടുത്ത് ഓലപ്പുര കെട്ടി. തിരുവഴിയാട് വായനശാല കെട്ടിടമായിരുന്നു ഈ സ്ഥലം. ഇവിടെ ഏകദേശം 42 വർഷത്തോളം അധ്യയനം നടന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചി സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നാട്ടുകാരുടെ അപേക്ഷപ്രകാരം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഓടിട്ട കെട്ടിടം അനുവദിച്ചു തന്നു. ശ്രീ. രാവുണ്ണി മാസ്റ്റർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരെല്ലാം ചേർന്ന് പിരിവെടുത്ത് നിലവിലുള്ള കെട്ടിടത്തിന് വടക്കുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. ഇതോടെ യുപി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂളായി ഉയർത്തി. കൂടുതൽ വായിക്കാൻ

ഞങ്ങളുടെ നാട്

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങളുടെ വിവരം

കെട്ടിട

നമ്പർ

കെട്ടിടങ്ങളുടെ പേര് എണ്ണം ക്ലാസ് മുറികളുടെ എണ്ണം
1 Office & LP Block 1 8
2 UP Block 1 7
3 High school block 1 5
4 ATAL TINKERING LAB 1
5 SMART CLASS ROOM 2
6 Bio Diversity Park 1
7 School Bus 1
8 Librerry 1

പാഠ്യേതര പ്രവർത്തനങ്ങൾ

മുഖ്യമന്ത്രിക്കു തയ്യാറാക്കിയ കത്തുകൾ
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിമ‍ുക്തി ക്ലബ്
  • ജൂനിയർ റെഡ് ക്രോസ്
  • എസ്. പി . സി. (സ്റ്റ‍ുഡൻസ് പോലീസ് കേഡറ്റ്)
  • ലിറ്റിൽ കൈറ്റ്സ്
  • ബണ്ണീസ് ഗ്രൂപ്പ്
  • ജൈവ വൈവിധ്യ ഉദ്ധ്യാനം

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

മുൻ പ്രധമാധ്യാപകർ
NO. NAME YEAR FROM YEAR TO
1 എം കെ പവനൻ 21-10-2012 21-03-2013
2 റഹിയാനത്ത് 27-03-2013 11-05-2013
3 എം എ ജയ്‍ലാവ‍ുദ്ദീൻ 19-08-213 01-11-2013
4 ടി. കൊച്ച 19-11-2013 03-06-2014
5 വി. ഹരിദാസ് 08-08-2014 02-06-2015
6 ജോളി ജോസഫ് 08-07-2015 01-06-2016
7 വി. ലേഖ 04-08-2016 31-05-2017
8 കെ. പി. ശോഭ 01-06-2017 31-3-2021
9 എം. പ്രമീള

ഇപ്പോഴത്തെ പ്രധാനാധ്യാപക

ശ്രീമതി എം. പ്രമീള.

ചിത്രശാല

ഗ്യാലറി

സഹായം

ഫോൺ (ഹൈസ്കൂൾ ) :-04923 244141 ഫോൺ (പ്രധാനാധ്യാപിക): PRAMEELA M : 9496648614 , ദിനേഷ് ക‍ുമാർ (സീനിയർ അസിസ്റ്റന്റ്) 9446941282 - E mail id- ghs.tvd@gmail.com

സ്കൂളിന്റെ വിജയശതമാനം

2017 - 2018 - 100%

2018 - 2019 - 100%

2019 - 2020 - 100%

2020 - 2021 - 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ഥാപനമേലധികാരികൾ

  • പ്രധാന അദ്ധ്യാപിക: പ്രമീള. എം.
  • പി.ടി.എ. പ്രസിഡണ്ട്: ചാന്ദ് മുഹമ്മദ്. എസ് .
  • എം.പി.ടി.എ. പ്രസിഡണ്ട്: ശ്രീകല
  • എസ്. എം. സി. ചെയർമാൻ: വിനോദ്

ക‍ുട്ടികളുടെ എണ്ണം

2021-22 അദ്ധ്യയന വർഷം - ആറാം പ്രവർത്തി ദിനത്തിൽ

ക്ലാസ്സ് 1 മ‍ുതൽ 10 വരെ ആൺ 303 പെൺ 239

വഴികാട്ടി

Map


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:-

  • മാർഗ്ഗം 1 പാലക്കാട് ടൗണിൽ (സ്റ്റേ‍ഡിയം ബസ് സ്റ്റാന്റിൽ) നിന്നും പ്രധാന ബസ് റ‍ൂട്ട‍ുകളായ കൊടുവായൂർ/ കുനിശ്ശേരി വഴി 30 കിലോമീറ്റർ സഞ്ചരിച്ച് നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിര‍ുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ.
  • മാർഗ്ഗം 3 പാലക്കാട് - തൃശൂർ ദേശീയപാതയിൽ വടക്ക‍‍ഞ്ചേരി വഴി (തൃശൂർ- പൊള്ളാച്ചി ബസ് റ‍ൂട്ട്) നെന്മാറ ടൗണിൽ എത്തി അടിപ്പരണ്ട/ഒലിപ്പാറ ബസ് കയറി തിര‍ുവഴിയാട് സ്റ്റോപ്പിൽ ഇറങ്ങുക.

അവലംബം

  1. ശദാബ്ദി ആഘോഷ സ്മരണിക 2009 ജി യു പി എസ് തിരുവഴിയാട്
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തിരുവഴിയാട്&oldid=2536765" എന്ന താളിൽനിന്ന് ശേഖരിച്ചത്