"എം എസ് എസ് എച്ച് എസ് തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|MSSHS,Thazhakara}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|MSSHS,Thazhakara}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 39: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=191
|വിദ്യാർത്ഥികളുടെ എണ്ണം 1-10=225
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയി ജോൺ
|പ്രധാന അദ്ധ്യാപകൻ=തോമസ് ജോർജ്ജ്
|പി.ടി.എ. പ്രസിഡണ്ട്=ഫാദർ.കെ എം വർഗീസ് കളീക്കൽ
|പി.ടി.എ. പ്രസിഡണ്ട്=ജിമ്മി ചാക്കോ ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി ജോസഫ്
|സ്കൂൾ ചിത്രം= msshs.jpg
|സ്കൂൾ ചിത്രം= msshs.jpg
വരി 74: വരി 75:
മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം "സെമിനാരി” യുമായി ബന്ധപ്പെട്ട് ആരംഭിച്ച  ഒരു പള്ളിക്ക‍ൂടം. മലങ്കര ഓർത്തഡോക്സ് സഭയുടെ "മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ്  മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേതൃത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യത്തിലും 1921 മേയ് 23 ന് ആരംഭിച്ചു. 1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു. 1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.  
മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം "സെമിനാരി” യുമായി ബന്ധപ്പെട്ട് ആരംഭിച്ച  ഒരു പള്ളിക്ക‍ൂടം. മലങ്കര ഓർത്തഡോക്സ് സഭയുടെ "മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ്  മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേതൃത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യത്തിലും 1921 മേയ് 23 ന് ആരംഭിച്ചു. 1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു. 1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.  
vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ്
vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ്
എം.ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരംഗമാണ്.
എം.ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരംഗമാണ്. [[എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം|കൂടുതൽ അറിയുക]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യ മായ മെച്ചപ്പെട്ട സൗ
വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ ഉണ്ട്.  ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം രണ്ട്(എച്ച്.എസ്, യു.പി) നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്, ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.[[എം എസ് എസ് എച്ച് എസ് തഴക്കര/|അധിക വായനയ്ക്ക്...]]
കര്യങ്ങൾ ഇവിടെ ഉണ്ട്.  ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം-2(എച്ച്.എസ്,യു.പി)നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്,ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.  
 
== അംഗീകാരങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 97: വരി 99:




എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാർ മിലിത്തിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 215: വരി 217:
*അമേരിക്കയിലെ(മിച്ചിഗൺ) ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാൻ
*അമേരിക്കയിലെ(മിച്ചിഗൺ) ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാൻ
*എബി ജോണ് ( ഉത്തരമേഖല ട്രാ൯സ്പോട്ട് ഡപൃുട്ടി കമ്മിഷണ൪ , മാവേലിക്കര നിവാസി ,പത്തനംതിട്ട ആ൪.ടി.ഒ ആയിരുന്നു)
*എബി ജോണ് ( ഉത്തരമേഖല ട്രാ൯സ്പോട്ട് ഡപൃുട്ടി കമ്മിഷണ൪ , മാവേലിക്കര നിവാസി ,പത്തനംതിട്ട ആ൪.ടി.ഒ ആയിരുന്നു)
*എം എസ് അര‍ുൺക‍ുമാർ (മാവേലിക്കര എം എൽ എ)
*ആതിര അനിൽകുമാർ (ബി.എസ് സി ഫസ്റ്റ് റാങ്ക് , എം.എസ്.സി. ഹോം സയൻസ് ഫസ്റ്റ് റാങ്ക് )
*മുത്ത് എസ് ഭാസ്കർ (എം.ബി.ബി.എസ് റാങ്ക് ഹോൾഡർ)
*സെറാ അലക്സാണ്ടർ (2011 ൽ Jensis Programme Indo Japan- പാർട്ടിസിപ്പന്റ്


==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍==
==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍==
വരി 229: വരി 235:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.257379971570707, 76.55392002373246|zoom=18}}
{{Slippymap|lat=9.257379971570707|lon= 76.55392002373246|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എം എസ് എസ് എച്ച് എസ് തഴക്കര
വിലാസം
തഴക്കര

തഴക്കര പി.ഒ.
,
690102
,
ആലപ്പുഴ ജില്ല
സ്ഥാപിതം16 - ജ‍ൂൺ - 1921
വിവരങ്ങൾ
ഫോൺ0479 2301545
ഇമെയിൽmsshsmvka@gmail.com
കോഡുകൾ
സ്കൂൾ കോഡ്36042 (സമേതം)
യുഡൈസ് കോഡ്32110700902
വിക്കിഡാറ്റQ87478678
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ജിമ്മി ചാക്കോ ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്ജോളി ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ് മാനേജ്മെന്റിലെ സ്കൂളാണ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര

ചരിത്രം

മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യാത്മിക പഠനകേന്ദ്രം "സെമിനാരി” യുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു പള്ളിക്ക‍ൂടം. മലങ്കര ഓർത്തഡോക്സ് സഭയുടെ "മലങ്കര മെത്രാൻ” വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ നേതൃത്വത്തിലൂംതിരുവിതാംകൂർ അസംബ്ലി അംഗം ശ്രീ. ജേക്കബ് ചെറിയാന്റെ സാന്നിധ്യത്തിലും 1921 മേയ് 23 ന് ആരംഭിച്ചു. 1921 ജൂൺ 1-ന് ഇംഗ്ലീഷ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു. 1921 ജൂൺ-16ന് ബഹുമാനപ്പെട്ട തിരുവിതാംകൂർ ദിവാൻ ബഹാദൂർ.ടി.രാഘവയ്യ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. vമുതൽ x വരെ ക്ലാസുകൾ ഉള്ള ഈ സ്കൂൾ ഇപ്പോൾ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരംഗമാണ്. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കമ്പ്യൂട്ടർ റൂം രണ്ട്(എച്ച്.എസ്, യു.പി) നല്ല നിലവാരം പുലർത്തുന്ന സയൻസ് ലാബ്, ലൈബ്രറി, ശുചിത്വമുള്ള സാനിട്ടറി സൗകര്യങ്ങൾ, വിശാലമായ ഗ്രൗണ്ട്.അധിക വായനയ്ക്ക്...

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ
  • ഹലോ ഇംഗ്ലീഷ്
  • സ‍ുരീലി ഹിന്ദി
  • നേർക്കാഴ്ച

മാനേജ്മെന്റ്

എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1921 -23 കെ കെ ഫിലിപ്പ്
1923 -42 സി എ ഫിലിപ്പ്
1943 -51 റവ. ഫാ. ടി എസ് ഏബ്രഹാം
1952 -54 റവ. ഫാ. എം എം ജേക്കബ്
1955 -59 സി ഐ നൈനാൻ
1960 -62 റവ. ഫാ. ഡബ്ലിയു സി വർഗ്ഗീസ്
1963 -65 പി പി ചാക്കോ
1965 -66 എം ജെ വർഗ്ഗീസ്
1966 -68 എസ് എ ജെയിംസ്
1968 -69 ജോർജ് സഖറിയ
1969 -70 കെ വി ഇടിക്ക‍ുള
1975 -77 അന്നമ്മ ഇടിചെറിയ
1977 -80 കരോളിൻ ആരോഗ്
1980 -83 റവ ഫാ ജേക്കബ് തര്യൻ
1983 -86 സി എം ജോൺ
1986 -86 റവ ഫാ എസ് ഐസക്ക്
1986 -87 പി ടി സാറാമ്മ
1987 -88 എ ജി വർഗ്ഗീസ്
1988 -90 സാറാമ്മ ഉമ്മൻ
1990 -92 എലിസബത്ത് ക‍ുര്യൻ
1992 -94 റവ ഫാ ജോർജ് ജേക്കബ്
1994 -96 സ‍ൂസി പി ക‍ുര്യൻ
1996 -97 ചെല്ലമ്മ ജി
1997 -99 പി ഒ അന്നമ്മ
1999 -2000 കെ കെ ജോസഫ്
2000 -2002 കെ ജി ജോയിക്ക‍ുട്ടി
2002 -2006 സാറാമ്മ ഉമ്മൻ
2006 -2008 മറിയാമ്മ ചെറിയാൻ
2008 -2012 മേഴ്‍സി കോശി
2012 -2015 ഷേർളി ചെറിയാൻ
2015 -2018 വി ഇ ജോസ് കോട്ട‍‍ൂർ
2018 -2020 സാലി മേരി തോമസ്
2020 -2021 എബി അലക‍്സാണ്ടർ
2021 -2022 റോയി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരളത്തിന്റെചീഫ്എൻജിനീയർ(P.W.D):ശ്രീ.കെ.സി.അലക്സാണ്ടർ(Late)
  • ശബരിമല മേൽശാന്തിയായിരുന്ന ശ്രീ. ഈശ്വശൻ നമ്പൂതിരി
  • കേരളാ പോലീസ് മുൻ എസ്.പി. ശ്രീ ആർ. രാമചന്ദ്രൻ
  • അമേരിക്കയിലെ(മിച്ചിഗൺ) ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ജേക്കബ് സി.നൈനാൻ
  • എബി ജോണ് ( ഉത്തരമേഖല ട്രാ൯സ്പോട്ട് ഡപൃുട്ടി കമ്മിഷണ൪ , മാവേലിക്കര നിവാസി ,പത്തനംതിട്ട ആ൪.ടി.ഒ ആയിരുന്നു)
  • എം എസ് അര‍ുൺക‍ുമാർ (മാവേലിക്കര എം എൽ എ)
  • ആതിര അനിൽകുമാർ (ബി.എസ് സി ഫസ്റ്റ് റാങ്ക് , എം.എസ്.സി. ഹോം സയൻസ് ഫസ്റ്റ് റാങ്ക് )
  • മുത്ത് എസ് ഭാസ്കർ (എം.ബി.ബി.എസ് റാങ്ക് ഹോൾഡർ)
  • സെറാ അലക്സാണ്ടർ (2011 ൽ Jensis Programme Indo Japan- പാർട്ടിസിപ്പന്റ്

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

കായികം കല അദ്ധ്യാപകർ അനദ്ധ്യാപകർ‍

വഴികാട്ടി

Map