"ഗവ എച്ച് എസ് എസ് പൂങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GHSS PUNKUNNAM}} | {{prettyurl|GHSS PUNKUNNAM}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പൂങ്കുന്നം | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
{{Infobox School | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=22042 | |||
|എച്ച് എസ് എസ് കോഡ്=08138 | |||
സ്ഥലപ്പേര്= | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64088350 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32071801501 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1926 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം=പൂങ്കുന്നം | ||
|പോസ്റ്റോഫീസ്=പൂങ്കുന്നം | |||
|പിൻ കോഡ്=680002 | |||
|സ്കൂൾ ഫോൺ=0487 2382848 | |||
|സ്കൂൾ ഇമെയിൽ=ghspunkunnam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=ghspunkunnam.blogspot.com | |||
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=തൃശ്ശൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |||
പ്രധാന | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്.തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഭരതരാജൻ കെ എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിതകുമാരി കൊറോട്ട് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുരളിധരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കോമളം | |||
|സ്കൂൾ ചിത്രം=ghsspunkunnam1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ | കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്. പൂങ്കുന്നം. 15-1-1926 ൽ എൽ. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്4അര ക ്ളാസാക്കി മാറ്റി. 1961ൽ ജൂൺ 19-ാം തിയ്യ തി യു.പി സ്കൂളായി. 4-8-1980 ൽ ഹൈസ്കൂളായി ഉയരുകയും ചെയ്തു.9-8-2004ൽ ഈ വിദ്യാലയം ഹയർസെക്കന്ററി ആയി. | ||
ആദ്യത്തെ | ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ '''ശ്രീമതി . എം തങ്കം''' ആൺ . 1983 ൽ ആദ്യ പത്താംതരക്കാരായ 129 പേരിൽ 59% കുട്ടികൾ വിജയിച്ചു. പിന്നീട് 1985 ൽ വിജയശതമാനം 90 ആയി ഉയർന്നു. ആ വര്ഷം 1100 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 38 അദ്ധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആകെ വിദ്യാലയങ്ങൾ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും. | ||
പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന | പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴിൽ പണ്ടുകാലത്ത് കമ്പനിജോലി, എണ്ണക്കച്ചവടം, കൃഷി എന്നിവയായിരുന്നു. | ||
പ്രധാനവ്യവസായ സ്ഥാപനം | പ്രധാനവ്യവസായ സ്ഥാപനം തുണിമിൽ " സീതാറാം മിൽ " ആയിരുന്നു. കമ്പനി ഇപ്പോൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്നു. | ||
കാളമാർക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ, തത്തമാർക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണക്കമ്പനികൾ. | |||
വിദ്യാലയത്തിന്റ സമീപത്തുള്ള | വിദ്യാലയത്തിന്റ സമീപത്തുള്ള പ്രധാനക്ഷേത്രങ്ങൾ - കുട്ടൻകുളങ്ങര ശ്രീമഹാവിഷ്‍ണു ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‍ണ ക്ഷേത്രം. | ||
വിദ്യാലയത്തിന്റ സമീപത്തുള്ള ദേവാലയമാണ് പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയം. | വിദ്യാലയത്തിന്റ സമീപത്തുള്ള ദേവാലയമാണ് പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയം.വർഷംതോറും വരുന്നപെരുന്നാളിനും,ഉത്സവങ്ങൾക്കും, ജാതിമതഭേതമന്യേ പരസ്പരം ആഘോഷിക്കുന്നു. മത കൂട്ടായ്മയുടെ വിലപ്പെട്ട മൂല്യങ്ങൾ നമുക്കിവിടെ കാണാൻ കഴിയും. | ||
പൂങ്കുന്നം സ്ക്കൂളിന്റെ | പൂങ്കുന്നം സ്ക്കൂളിന്റെ വളർച്ചയിൽ പ്രയത്നിച്ചവർ | ||
സമീപ പ്രദേശത്തുള്ള ആരാധനാലയങ്ങളായ | സമീപ പ്രദേശത്തുള്ള ആരാധനാലയങ്ങളായ കുട്ടൻകുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രം,സെന്റ് തോമസ് ക്രിസ്റ്റ്യന് പള്ളി,പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കൾ, മുൻ മുഖ്യമന്ത്രി കെ.കരുണാകരന്, മുൻ എം.എൽ.എ ധർമ്മരാജയ്യർ, | ||
ഗോപാല | ഗോപാല വൈദ്യർ, ശ്രീ കെ.ആർ.ജോസ്, മുൻ സ്പീക്കർ ശ്രീ തേറമ്പിൽ രാമകൃഷ്ണൻ, മുൻ എം.എൽ.എ ശ്രീ പരമൻ, മന്ത്രി ശ്രീ രാജേന്ദ്രൻ, എം.പി ശ്രീ പി.ആർ.രാജൻ, എം പി ശ്രീ സി.കെ.ചന്ദ്രപ്പൻ, ഇട്ട്യേം പുറത്ത് | ||
ശ്രീ. | ശ്രീ.വിജയൻ തുടങ്ങിയ പ്രമുഖരുടെ അകമഴിഞ്ഞ സേവനം ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. | ||
ഗതാഗത സൗകര്യം പരിമിതികളുള്ളതാണ് | ഗതാഗത സൗകര്യം പരിമിതികളുള്ളതാണ് വൺവേ സംവിധാനം വന്നതോടെ പ്രൈവറ്റ് ബസുകൾ സ്ക്കൂളിന്റെ | ||
മുമ്പിൽ നിർത്താറില്ല ബസ്സിറങ്ങിയാൽ കുറച്ച് നടക്കണം റെയിൽവേസ്റ്റേഷൻ സമീപത്തു തന്നെയുണ്ട് | |||
കുട്ടികൾ അധികവും കാൽ നടക്കാറാണ് | |||
ഇവിടെ | ഇവിടെ ഹയർസെക്കന്ററി വിഭാഗത്തിൽ പതിനൊന്നും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഉരു കായികാധ്യായാപകനും | ||
പ്രവൃത്തിപരിചയ അധ്യാപകനുമടക്കം ഒമ്പത് പേരും മൂന്ന് യുപി അധ്യാപകരും നാല് | പ്രവൃത്തിപരിചയ അധ്യാപകനുമടക്കം ഒമ്പത് പേരും മൂന്ന് യുപി അധ്യാപകരും നാല് എൽ പി അധ്യാപകരും സേവനമനുഷ്ഠിച്ചുവരുന്നു നാല് ഓഫീസ് അംഗങ്ങളും രണ്ട് ലാബ് അസിസ്റ്റന്റ്മാരുമുണ്ട് ഹയർസെക്കന്ററി | ||
വിഭാഗത്തിൽ രണ്ട് ഗസ്റ്റ് ലക്ചേഴ്സിനെ നിയമിച്ചിട്ടുണ്ട് ഒരു ശക്തമായ പി ടി എ ഉണ്ട് സ്ക്കൂളിന്റെ മേധാവികളായി പ്രധാനാധ്യാപികയും പ്രിൻസിപ്പാളും സേവനമനുഷ്ടിക്കുന്നു പൂങ്കുന്നം സ്ക്കൂൾ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ്. | |||
| വരി 71: | വരി 89: | ||
പൂങ്കുന്നം | പൂങ്കുന്നം ഹയർസെക്കന്ററി സ്ക്കൂൾ ഭേദപ്പെട്ട നിലയിൽ ആധുനിക സൌകര്യങ്ങളോടെ ഇപ്പോൾ പ്രവർത്തിച്ച് വരുന്നു. പുതിയ കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. ലാബോറട്ടറി,ലൈബ്രറി,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം തുടങ്ങിയ | ||
സൌകര്യങ്ങൾ ഉണ്ട്. വേണ്ടത്ര ക്ളാസ്സ് മുറികളും,ഫർണീച്ചറുകളും, പഠനോപകരണങ്ങളും ഉണ്ട്. സ്ക്കൂളിനോടനുബന്ധിച്ച് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി വരുന്നുണ്ട്. ഒരു ഭക്ഷണശാല,ജലസംവിധാനം,മൂത്രപ്പുരകൾ, എന്നിവയുമുണ്ട്.ഗതാഗതസൌകര്യം പരിമിതികളുള്ളതാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==എഡിറ്റോറിയൽ ബോർഡ്== | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇത് ഒരു | ഇത് ഒരു സർക്കാർ വിദ്യാലയമാണ് | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 146: | വരി 164: | ||
|- | |- | ||
|2004- 05 | |2004- 05 | ||
| | |വൽസല | ||
|- | |- | ||
|2005- 06 | |2005- 06 | ||
| വരി 158: | വരി 176: | ||
|- | |- | ||
|2009 - 10 | |2009 - 10 | ||
| | |വൽസല.K. | ||
|- | |- | ||
|2010 - 2013 | |2010 - 2013 | ||
| വരി 167: | വരി 185: | ||
|- | |- | ||
|2014 | |2014 | ||
| | |ജയരാജൻ വി സി | ||
|- | |- | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കെ. | *കെ.മുരളീധരൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.535595|lon=76.208101|zoom=10|zoom=15|width=full|height=400|marker=yes}} | ||
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
| | |||
| | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പൂങ്കുന്നം മേൽപ്പാലത്തിനു സമീപം സ്ഥിതിചെയ്യുന്നു. | |||
* പൂങ്കുന്നം | |||
|---- | |---- | ||
* പൂങ്കുന്നം | * പൂങ്കുന്നം റയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 20൦ മീറ്റർ അകലം | ||
|} | |} | ||
<!--visbot verified-chils->--> | |||