"എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 235: വരി 235:
പത്തിശ്ശേരി വഴി  
പത്തിശ്ശേരി വഴി  
മലയാലപ്പുഴ  
മലയാലപ്പുഴ  
{{#multimaps:9.2839225,76.827607|zoom=10}}
{{Slippymap|lat=9.2839225|lon=76.827607|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ് യുപി സ്കൂൾ. 936 ൽ സ്ഥാപിതമായ

ഈ മിഡിൽ സ്കൂളിന്റെ ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ് യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ
വിലാസം
മലയാലപ്പുഴ:

എൻ.എസ്.എസ്.യു.പി.സ്കൂൾ' മലയാലപ്പുഴ
,
മലയാലപ്പുഴ താഴം പി.ഒ പി.ഒ.
,
689666
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽnssupsmalayalapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്38656 (സമേതം)
യുഡൈസ് കോഡ്32120301313
വിക്കിഡാറ്റQ87599535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി' എം.ആർ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ '
എം.പി.ടി.എ. പ്രസിഡണ്ട്അനുജ സന്തോഷ്.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാലയ ചരിത്രം മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ് യുപി സ്കൂൾ. 936 ൽ സ്ഥാപിതമായ ഈ മിഡിൽ സ്കൂളിന്റെ ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ് സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ് യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റിന്റെ

സഹായത്തോടെ സ്കൂളിൽ എല്ലാ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.ആവശ്യത്തിനു നല്ല ഉറപ്പുള്ള മൂന്ന് കരിങ്കൽ കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ് റൂം, ഓഫീസ് റൂം,  സ്റ്റാഫ്‌ റൂം,  കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  ലൈബ്രറി, പാചകപ്പുര, കുട്ടികൾക്ക്  ഉച്ച ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാൾ,  ആവശ്യത്തിനുള്ള ടോയ്ലറ്റ്, മൂത്രപ്പുര,  ചുറ്റുമതിൽ, കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം മുതലായവ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യ ഉദ്യാനം, കലാകായിക പരിശീലനം, യോഗ പരിശീലനം, വിദ്യാരംഗം കലാ സാഹിത്യ വേദി, അതിജീവനം പരിപാടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

അക്ഷരമുറ്റം ക്വിസ്, യുറീക്ക വിജ്ഞാനോത്സവം, സംസ്കൃതം സ്കോളർഷിപ്പുകൾ, യു എസ് എസ്, ദിനാചരണ ക്വിസ് മത്സരങ്ങൾ എന്നിവകളിൽ

മികവാർന്ന വിജയം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഉപജില്ലാ പ്രവൃത്തിപരിചയ മേളകളിലും,  ജില്ലാ പ്രവർത്തി പരിചയ മേള കളിലും മികച്ച ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ജൂൺ 19 വായനാദിനം

ജൂൺ 21 യോഗാ ദിനം

ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ജൂലൈ 5 ബഷീർ ചരമ ദിനം

ജൂലൈ 11 ലോക ജനസംഖ്യാദിനം

ജൂലൈ 21 ചാന്ദ്ര ദിനം

ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ആഗസ്റ്റ് 7 സംസ്കൃതദിനം 

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം നാഗസാക്കി ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 29 ദേശീയ കായിക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനം 

ഒക്ടോബർ 1 ദേശീയ രക്തദാന ദിനം

ഒക്ടോബർ 2 ഗാന്ധിജയന്തി 

ഒക്ടോബർ 10 ദേശീയ തപാൽ ദിനം

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം

ഒക്ടോബർ 31 പതാകദിനം

നവംബർ 1 കേരളപ്പിറവി ദിനം

നവംബർ 10 അന്താരാഷ്ട്ര ശാസ്ത്ര ദിനം

നവംബർ 14 ശിശുദിനം

നവംബർ 26 ദേശീയ ഭരണഘടനാ ദിനം 

ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിന… ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

അധ്യാപകർ, അനധ്യാപകർ

പ്രഥമാധ്യാപിക

എം ആർ കൃഷ്ണകുമാരി

അധ്യാപകർ

വീണാറാണി വി

സുജിത റ്റി എസ്

രാഹുൽ കെ ജി

അനദ്ധ്യാപകർ

ഓഫീസ് അസിസ്റ്റൻറ്

ഉഷാകുമാരി ഒ എസ്
  • പൂർവ്വ പ്രഥമാധ്യാപകർ

സി കെ നീലകണ്ഠൻ നായർ

ബി  സരസമ്മ 

കെ ശ്രീധരൻ നായർ

പികെ പൊന്നമ്മ

എൻ സി  അമ്മിണിയമ്മ
പി  രത്‌നമ്മ 
വി  വിജയ് പണിക്കർ 

എം ബി തങ്കമണിയമ്മ

കെ ബി  പാറുക്കുട്ടിയമ്മ

ബി ശ്രീകുമാരി

ആനന്ദവല്ലി അമ്മ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.പ്രൊഫസർ ശ്രീനിവാസൻ നമ്പൂതിരി (റിട്ടയേഡ് പ്രൊഫസർ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട )

2.മലയാലപ്പുഴ ഗോപാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ് )

3.മിഥുൻ രാജ് (യുവ ശാസ്ത്രജ്ഞൻ )

വഴികാട്ടി

1.പത്തനംതിട്ടയിൽ നിന്ന് കുമ്പഴ വഴി അമ്പലം ജംഗ്ഷനിൽ നിന്നും താഴോട്ട് മണ്ണാറക്കുളഞ്ഞി റോഡ്.

2.പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി പത്തിശ്ശേരി വഴി മലയാലപ്പുഴ

Map

|} |}