എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സഹായത്തോടെ സ്കൂളിൽ എല്ലാ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.ആവശ്യത്തിനു നല്ല ഉറപ്പുള്ള മൂന്ന് കരിങ്കൽ കെട്ടിടങ്ങൾ, സ്മാർട്ട്‌ ക്ലാസ് റൂം, ഓഫീസ് റൂം, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, പാചകപ്പുര, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാൾ, ആവശ്യത്തിനുള്ള ടോയ്ലറ്റ്, മൂത്രപ്പുര, ചുറ്റുമതിൽ, കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം മുതലായവ സ്കൂളിലുണ്ട്.