എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരമുറ്റം ക്വിസ്, യുറീക്ക വിജ്ഞാനോത്സവം, സംസ്കൃതം സ്കോളർഷിപ്പുകൾ, യു എസ് എസ്, ദിനാചരണ ക്വിസ് മത്സരങ്ങൾ എന്നിവകളിൽ

മികവാർന്ന വിജയം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ഉപജില്ലാ പ്രവൃത്തിപരിചയ മേളകളിലും, ജില്ലാ പ്രവർത്തി പരിചയ മേള കളിലും മികച്ച ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.