"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                   
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
[[പ്രമാണം:Logo zhs 123.jpg|പകരം=LOGO|ലഘുചിത്രം|188x188ബിന്ദു]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Zamorin's H. S. S. Kozhikode}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=KOZHIKODE
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17028
|സ്കൂൾ കോഡ്=17028
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10043
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1877
|വിക്കിഡാറ്റ ക്യു ഐഡി=Q64550787
| സ്കൂള്‍ വിലാസം= ചാലപ്പുറം പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041400901
| പിന്‍ കോഡ്= 673002
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04952703520
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= zhsstali@gmail.com  
|സ്ഥാപിതവർഷം=1877
| സ്കൂള്‍ വെബ് സൈറ്റ്= ---
|സ്കൂൾ വിലാസം=
| ഉപ ജില്ല= സിറ്റി  
|പോസ്റ്റോഫീസ്=CHALAPPURAM
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673002
| ഭരണം വിഭാഗം= എയ്ഡഡ് 
|സ്കൂൾ ഫോൺ=0495 2703520
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=zhsstali@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കോഴിക്കോട് സിറ്റി
| പഠന വിഭാഗങ്ങള്‍1= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|വാർഡ്=59
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| ആൺകുട്ടികളുടെ എണ്ണം= 593
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 109
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 702
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 29
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= മുരളീമോഹന്‍   
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= വി.ഗോവിന്ദന്‍ 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= അഷ്റഫ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=574
|പെൺകുട്ടികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സജിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരിരാജ പി. സി
|പി.ടി.. പ്രസിഡണ്ട്=അനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=റോജ
|സ്കൂൾ ചിത്രം=Zamu.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  ''' ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1877-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ'''.  '''സാമൂതിരികോളേജ്സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്രമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1877-ൽ അന്നത്തെ '''സാമൂതിരിരാജാ പി.കെ മാനവിക്രമ രാജാ ബഹദൂർ''' കേരള വിദ്യാശാല  എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്ടിയാണ്‌  ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല  എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-വിദ്യാലയത്തിലെ ഹയർ സെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സൗകര്യങ്ങൾ|(തുടർന്ന് വായിക്കുക)]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  കഠിനാധ്വാനികളായ ഒരു കൂട്ടം അധ്യാപകരും, അവരെ എല്ലാ നിലയിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മാനേജ്മെൻറും പി ടി എ യും ഹെഡ്മാസ്റ്ററുമാണ് സ്‌കൂളിന്റെ മുതൽക്കൂട്ട്
2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ  സ്‌കൂളിന് കഴിഞ്ഞു. 17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിന്റെ മാനേജർ  .സ്കൂളിൻന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിന്റെ  പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഹിന്ദി,,അറബിക്,പരിസ്ഥിതി,)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ ‍വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ  പ്പള്‍ തോമസ് കുരുവി ളയുമാണ്.
[[പ്രമാണം:ZaHSS.jpg|ലഘുചിത്രം|'''സാമൂതിരി സ്‌കൂളിൽ നിന്നുള്ള തളി പരിസരത്തിന്റെ ഒരു മനോഹര ദൃശ്യം''' |പകരം=]]


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസന്‍| പി.കെ. ലതിക |
|


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ്മെൻറ് ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
[[പ്രമാണം:Zamorin.jpg|ലഘുചിത്രം|പകരം=|'''സ്ഥാപകൻ''' ]]
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!1.
!പി. സി. കെ രാജ .
|-
!2.
!പി .സി . സി രാജ
|-
!3
!എ. സി. സാവിത്രി തമ്പുരാട്ടി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|'''4'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''സി. പി ശ്രീനിവാസൻ'''
|-
|'''5'''
|'''പി. കെ ലതിക'''
|-
|'''6'''
|'''വി . ഗോവിന്ദൻ'''
|}
*[[പ്രമാണം:ZhsManager.jpg|ലഘുചിത്രം|'''മാനേജരുടെ പേഴ്‌സണൽ  സെക്രട്ടറിയായ ശ്രീമതി മായാ ഗോവിന്ദ്''' |പകരം=]]
[[പ്രമാണം:Principalzhs.jpg|ലഘുചിത്രം|'''പ്രിൻസിപ്പൽ''' ]]
[[പ്രമാണം:Hariraja.jpg|പകരം=|ലഘുചിത്രം|'''ഹെഡ് മാസ്റ്റർ''' |299x299ബിന്ദു]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വി.കെ കൃഷ്ണ  മേനോൻ- - മുൻ കേന്ദ്രമന്ത്രി
*സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
*എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
*എൻ. എൻ കക്കാട് - പ്രശസ്തകവി <ref>https://ml.wikipedia.org/wiki/എൻ.എൻ._കക്കാട്</ref>
* അപർണാ ബാലൻ-  ദേശീയ ബാറ്റ്മിൻടൺ താരം
*കോഴിക്കോടൻ  - പ്രസിദ്ധ സിനിമാ നിരൂപകൻ
*പി.പി ഉമ്മർ കോയ- മുൻ മന്ത്രി
*ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട്  മെഡി: കോളേജ് പ്രിൻസിപ്പാൾ
ഡോ: പി. കെ വാരിയർ- കോട്ടക്കൽ ആര്യ വൈദ്യ ശാല മുൻ മാനേജിങ് ട്രസ്റ്റി ;പ്രശസ്തനായിരുന്ന ഭിഷഗ്വരൻ .
 
== വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോഴിക്കോട്  ബസ്സ് സ്റ്റാൻഡിൽ നിന്നും 1കി.മി. തെക്കുമാറി തളി റോഡിൽ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയിൽ വെ സ്റ്റേഷനിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ടംകുളം ജൂബിലി ഹാൾ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.)
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
 
{{Slippymap|lat=11.248806|lon= 75.788460|zoom=18|width=full|height=400|marker=yes}}


* NH 213 ന് തൊട്ട് കോഴിക്കോട്  ബസ്സ് സറ്റാന്റിനഗരത്തില്‍ നിന്നും 1കി.മി. അകലത്തായി തളി റോഡില്‍ സ്ഥിതിചെയ്യുന്നു.       
==അവലംബം==
|----
<references />
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
<googlemap version="0.9" lat="11.251375" lon="75.78867" zoom="16" width="350" height="350" selector="no" controls="none">
11.248492, 75.787983, Zamorin's HSS
</googlemap>

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
LOGO
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
വിലാസം
KOZHIKODE

CHALAPPURAM പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1877
വിവരങ്ങൾ
ഫോൺ0495 2703520
ഇമെയിൽzhsstali@gmail.com
കോഡുകൾ
സ്കൂൾ കോഡ്17028 (സമേതം)
എച്ച് എസ് എസ് കോഡ്10043
യുഡൈസ് കോഡ്32041400901
വിക്കിഡാറ്റQ64550787
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ574
പെൺകുട്ടികൾ120
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിത
പ്രധാന അദ്ധ്യാപകൻഹരിരാജ പി. സി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റോജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ. സാമൂതിരികോളേജ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്രമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്രമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്ടിയാണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

(തുടർന്ന് വായിക്കുക)

 കഠിനാധ്വാനികളായ ഒരു കൂട്ടം അധ്യാപകരും, അവരെ എല്ലാ നിലയിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മാനേജ്മെൻറും പി ടി എ യും ഹെഡ്മാസ്റ്ററുമാണ് സ്‌കൂളിന്റെ മുതൽക്കൂട്ട് 

2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു. 17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിന്റെ മാനേജർ  .സ്കൂളിൻന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ ‍വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.

സാമൂതിരി സ്‌കൂളിൽ നിന്നുള്ള തളി പരിസരത്തിന്റെ ഒരു മനോഹര ദൃശ്യം


മാനേജ്മെൻറ്

സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )
സ്ഥാപകൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. പി. സി. കെ രാജ .
2. പി .സി . സി രാജ
3 എ. സി. സാവിത്രി തമ്പുരാട്ടി
4 സി. പി ശ്രീനിവാസൻ
5 പി. കെ ലതിക
6 വി . ഗോവിന്ദൻ
  • മാനേജരുടെ പേഴ്‌സണൽ സെക്രട്ടറിയായ ശ്രീമതി മായാ ഗോവിന്ദ്
പ്രിൻസിപ്പൽ
ഹെഡ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ കൃഷ്ണ മേനോൻ- - മുൻ കേന്ദ്രമന്ത്രി
  • സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
  • എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
  • എൻ. എൻ കക്കാട് - പ്രശസ്തകവി [1]
  • അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം
  • കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
  • പി.പി ഉമ്മർ കോയ- മുൻ മന്ത്രി
  • ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ

ഡോ: പി. കെ വാരിയർ- കോട്ടക്കൽ ആര്യ വൈദ്യ ശാല മുൻ മാനേജിങ് ട്രസ്റ്റി ;പ്രശസ്തനായിരുന്ന ഭിഷഗ്വരൻ .

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 1കി.മി. തെക്കുമാറി തളി റോഡിൽ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയിൽ വെ സ്റ്റേഷനിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ടംകുളം ജൂബിലി ഹാൾ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.)
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
Map

അവലംബം