സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സയൻസ് ക്ലബ്ബ്
മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്ന ഒരു സയൻസ് ക്ലബ് സ്‌കൂളിലുണ്ട് . സയൻസ് ക്ലബിനുള്ള പിന്തുണ സംവിധാനമായി രണ്ടു റൂമുകളിലായി , രസതന്ത്ര ലാബും പ്രൊജക്ടർ ഉൾപ്പെടെ യുള്ള സംവിധാനങ്ങളും ഉള്ള ഒരു സയൻസ് ലാബും ഉണ്ട്.ഇതിന്റെ ചുമതലയുള്ള അധ്യാപകൻ :ഹരി രാജ .പി .സി.