1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.സയൻസ് , കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 30 അധ്യാപകരാണ് ഈ സെക്ഷനിൽ ഉള്ളത്.   സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു എൻ .എസ്. എസ് യൂണിറ്റ് സ്‌കൂളിന്റെ ആരംഭ കാലം മുതൽ നിലവിലുണ്ട്.

ഹയർ സെക്കണ്ടറി സയൻസ് ലാബ്
സ്‌കൂളിലെ മുൻ പ്രിൻസിപ്പൽമാർ
1.   മുരളി മോഹൻ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം