"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
[[പ്രമാണം:Logo zhs 123.jpg|പകരം=LOGO|ലഘുചിത്രം|188x188ബിന്ദു]] | |||
{{prettyurl|Zamorin's H. S. S. Kozhikode}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=KOZHIKODE | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17028 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10043 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550787 | ||
| | |യുഡൈസ് കോഡ്=32041400901 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1877 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=CHALAPPURAM | ||
|പിൻ കോഡ്=673002 | |||
|സ്കൂൾ ഫോൺ=0495 2703520 | |||
|സ്കൂൾ ഇമെയിൽ=zhsstali@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
|വാർഡ്=59 | |||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | |||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=574 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=60 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സജിത | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഹരിരാജ പി. സി | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റോജ | |||
|സ്കൂൾ ചിത്രം=Zamu.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ'''. '''സാമൂതിരികോളേജ്സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്രമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1877- | 1877-ൽ അന്നത്തെ '''സാമൂതിരിരാജാ പി.കെ മാനവിക്രമ രാജാ ബഹദൂർ''' കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
[[സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സൗകര്യങ്ങൾ|(തുടർന്ന് വായിക്കുക)]] | |||
കഠിനാധ്വാനികളായ ഒരു കൂട്ടം അധ്യാപകരും, അവരെ എല്ലാ നിലയിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മാനേജ്മെൻറും പി ടി എ യും ഹെഡ്മാസ്റ്ററുമാണ് സ്‌കൂളിന്റെ മുതൽക്കൂട്ട് | |||
2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു. 17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിന്റെ മാനേജർ .സ്കൂളിൻന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ജെ. | * ജെ.ആർ.സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്. | |||
[[പ്രമാണം:ZaHSS.jpg|ലഘുചിത്രം|'''സാമൂതിരി സ്‌കൂളിൽ നിന്നുള്ള തളി പരിസരത്തിന്റെ ഒരു മനോഹര ദൃശ്യം''' |പകരം=]] | |||
== | == മാനേജ്മെൻറ് == | ||
സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ ) | |||
[[പ്രമാണം:Zamorin.jpg|ലഘുചിത്രം|പകരം=|'''സ്ഥാപകൻ''' ]] | |||
== | == മുൻ സാരഥികൾ == | ||
{| class=" | {| class="wikitable" | ||
| | |+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
!1. | |||
!പി. സി. കെ രാജ . | |||
|- | |||
!2. | |||
!പി .സി . സി രാജ | |||
|- | |||
!3 | |||
!എ. സി. സാവിത്രി തമ്പുരാട്ടി | |||
|- | |||
|'''4''' | |||
|'''സി. പി ശ്രീനിവാസൻ''' | |||
|- | |||
|'''5''' | |||
|'''പി. കെ ലതിക''' | |||
|- | |- | ||
| | |'''6''' | ||
|'''വി . ഗോവിന്ദൻ''' | |||
|} | |||
*[[പ്രമാണം:ZhsManager.jpg|ലഘുചിത്രം|'''മാനേജരുടെ പേഴ്‌സണൽ സെക്രട്ടറിയായ ശ്രീമതി മായാ ഗോവിന്ദ്''' |പകരം=]] | |||
[[പ്രമാണം:Principalzhs.jpg|ലഘുചിത്രം|'''പ്രിൻസിപ്പൽ''' ]] | |||
[[പ്രമാണം:Hariraja.jpg|പകരം=|ലഘുചിത്രം|'''ഹെഡ് മാസ്റ്റർ''' |299x299ബിന്ദു]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*വി.കെ കൃഷ്ണ മേനോൻ- - മുൻ കേന്ദ്രമന്ത്രി | |||
*സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി | |||
*എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ | |||
*എൻ. എൻ കക്കാട് - പ്രശസ്തകവി <ref>https://ml.wikipedia.org/wiki/എൻ.എൻ._കക്കാട്</ref> | |||
* അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം | |||
*കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ | |||
*പി.പി ഉമ്മർ കോയ- മുൻ മന്ത്രി | |||
*ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ | |||
ഡോ: പി. കെ വാരിയർ- കോട്ടക്കൽ ആര്യ വൈദ്യ ശാല മുൻ മാനേജിങ് ട്രസ്റ്റി ;പ്രശസ്തനായിരുന്ന ഭിഷഗ്വരൻ . | |||
== വഴികാട്ടി== | |||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 1കി.മി. തെക്കുമാറി തളി റോഡിൽ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയിൽ വെ സ്റ്റേഷനിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ടംകുളം ജൂബിലി ഹാൾ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.) | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | |||
{{Slippymap|lat=11.248806|lon= 75.788460|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
</ |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട് | |
---|---|
വിലാസം | |
KOZHIKODE CHALAPPURAM പി.ഒ. , 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1877 |
വിവരങ്ങൾ | |
ഫോൺ | 0495 2703520 |
ഇമെയിൽ | zhsstali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17028 (സമേതം) |
എച്ച് എസ് എസ് കോഡ് | 10043 |
യുഡൈസ് കോഡ് | 32041400901 |
വിക്കിഡാറ്റ | Q64550787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 574 |
പെൺകുട്ടികൾ | 120 |
അദ്ധ്യാപകർ | 60 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജിത |
പ്രധാന അദ്ധ്യാപകൻ | ഹരിരാജ പി. സി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റോജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ. സാമൂതിരികോളേജ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്രമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്രമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കഠിനാധ്വാനികളായ ഒരു കൂട്ടം അധ്യാപകരും, അവരെ എല്ലാ നിലയിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മാനേജ്മെൻറും പി ടി എ യും ഹെഡ്മാസ്റ്ററുമാണ് സ്‌കൂളിന്റെ മുതൽക്കൂട്ട്
2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു. 17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിന്റെ മാനേജർ .സ്കൂളിൻന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.
മാനേജ്മെൻറ്
സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )
മുൻ സാരഥികൾ
1. | പി. സി. കെ രാജ . |
---|---|
2. | പി .സി . സി രാജ |
3 | എ. സി. സാവിത്രി തമ്പുരാട്ടി |
4 | സി. പി ശ്രീനിവാസൻ |
5 | പി. കെ ലതിക |
6 | വി . ഗോവിന്ദൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.കെ കൃഷ്ണ മേനോൻ- - മുൻ കേന്ദ്രമന്ത്രി
- സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
- എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
- എൻ. എൻ കക്കാട് - പ്രശസ്തകവി [1]
- അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം
- കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
- പി.പി ഉമ്മർ കോയ- മുൻ മന്ത്രി
- ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ
ഡോ: പി. കെ വാരിയർ- കോട്ടക്കൽ ആര്യ വൈദ്യ ശാല മുൻ മാനേജിങ് ട്രസ്റ്റി ;പ്രശസ്തനായിരുന്ന ഭിഷഗ്വരൻ .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ നിന്നും 1കി.മി. തെക്കുമാറി തളി റോഡിൽ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയിൽ വെ സ്റ്റേഷനിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ടംകുളം ജൂബിലി ഹാൾ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.)
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17028
- 1877ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ