"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samedmechery (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|പ്രധാന അദ്ധ്യാപിക=ഷീജ വി  
|പ്രധാന അദ്ധ്യാപിക=ഷീജ വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ഷരീഫ്
|പി.ടി.എ. പ്രസിഡണ്ട്=ടി ഷാജി 
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
|സ്കൂൾ ചിത്രം=20644_cover1.jpeg
|സ്കൂൾ ചിത്രം=20644_cover1.jpeg
|size=350px
|size=350px
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
കാർഷിക ഗ്രാമമായ  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വിളയൂർ] പഞ്ചായത്തിലാണ് പേരടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.വർഷങ്ങളോളം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നുവെങ്കിലും 1909 ലാണ് നമ്മുടെ വിദ്യാലയത്തിനു സർക്കാർ അംഗീകാരം ലഭിച്ചത്.ശ്രീ.വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ.സമൂഹത്തിന്റെ വളർച്ചക്ക് ഒപ്പം നിന്നും ചിലപ്പോഴൊക്കെ ഒരുപടി മുന്നിൽനിന്നും പ്രവർത്തിച്ച നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദി പിന്നിട്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ അനാകർഷകങ്ങളും അവിടെ യഥാർത്ഥ പഠനം കുറയുന്നു എന്നും ബോധപൂർവ്വം പ്രചരണം നടക്കുന്ന വർത്തമാനകാലത്ത് ആ പൊതുവർത്തമാനത്തിനെതിരെ ജനങ്ങൾക്ക് സ്വീകാര്യമായ സജീവമായ പഠനകേന്ദ്രം എന്ന നിലക്ക് നാം ഈ വിദ്യാലയത്തെ മാറ്റിയെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിൽ പത്ത് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു.  കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി മുഖാമുഖമിരുന്ന് ചർച്ച ചെയ്യുന്ന തരത്തിലുള്ള ക്ലാസ് പി.ടി.എ 1990 മുതൽ തന്നെ നാം ആരംഭിച്ചു.സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2003 മുതൽ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിവരുന്നു.വിദ്യാലയം കുട്ടികൾക്ക് മാത്രമുള്ളതല്ല,മറിച്ച് സമൂഹത്തിനുംകൂടി വിദ്യ അഭ്യസിക്കുന്നതിനുള്ള സ്ഥിരം വേദിയാകണം എന്ന കാഴച്ചപ്പാട് മുൻ നിർത്തി പരമാവധി പ്രവർത്തനങ്ങളിൽ നാം രക്ഷിതാക്കളുടെക്കൂടി പങ്കാളിത്തം ഉറപ്പാക്കുന്നു
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.. [[എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം|കൂടുതൽ  വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, 14 ക്ലാസ് റൂമുകളിൽ ആയി 11 ഡിവിഷനുകളും വിശാലമായ പ്രീ-പ്രൈമറി ക്ലാസ്സും ആധുനിക സാങ്കേതികവിദ്യയിലൂടെ ഉള്ള പഠനം ലഭ്യമാക്കാൻ ഒരു സ്മാർട്ട് റൂമും പ്രവർത്തിക്കുന്നു, ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ Kite ന്റെ സഹായത്തോടെ രണ്ട് പ്രൊജക്ടറുകളും ആറു ലാപ്ടോപ്പുകളും ലഭിച്ചിട്ടുണ്ട്. പി ടി യുടെ നേതൃത്വത്തിൽ  രണ്ട് കമ്പ്യൂട്ടറുകളും ഒരു മൈക്കും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ഫാൻ കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചുറ്റുമതിൽ,ഗേറ്റ് വൃത്തിയുള്ള ആൾമറ യോട് കൂടിയ കിണർ, വൃത്തിയുള്ള പാചകപ്പുര എല്ലാ ക്ലാസ്സിലും ബെഞ്ചും ഡെസ്കും ക്ലാസ് അലമാരകളും പ്രീ പ്രൈമറി ക്ലാസ്സിൽ ആകർഷകമായ ഫർണിച്ചറുകളും ടിവിയും ജലശുദ്ധീകരണം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. നടക്കാൻ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് റാമ്പ് ആൻഡ് റെയിൽ  സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആകർഷകങ്ങളായ ചുമർചിത്രങ്ങളും  ഒരു ചെറിയ പൂന്തോട്ടങ്ങളും തണൽമരങ്ങളും ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു.
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, [[എ.എൽ.പി.എസ്.പേരടിയൂർ/സൗകര്യങ്ങൾ|കൂടുതൽ  വായിക്കാൻ]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 160: വരി 160:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സേവനത്തിന്റെ നൂറുപൂക്കൾ പിന്നിട്ട വിദ്യാലയമാണ് പേരടിയൂർ എ എൽപി സ്കൂൾ. സ്കൂളിന്റെ സഫലീകൃതമായ സേവന കാലത്തിന്റെ നീക്കിയിരിപ്പ് പൂർവവിദ്യാർത്ഥികൾ തന്നെയാണ്. നാട്ടിൻപുറത്തേ വിദ്യാലയത്തിന്റെ ശിഷ്യ സമ്പത്തിൽ ഏറിയപങ്കും കർഷകർ തന്നെയാണ്. മണ്ണിന്റെയും, വെള്ളത്തിന്റെയും, വിത്തിന്റെയും ഗതിവിഗതികൾ ആഴത്തിലും പരപ്പിലും അറിയുന്ന കർഷക സമ്പത്താണ് ഈ വിദ്യാലയത്തിന് ഉള്ളത്. അത് കൈമാറി കൈമാറി വരുന്ന സാംസ്കാരികത്തനിമ യാണ്.
കൈത്തൊഴിലും കുലത്തൊഴിലും കച്ചവടവും കൈമാറ്റ ചന്തകളും സജീവമാക്കിയിരുന്ന നാട്ടു ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണ്.ഗൾഫ് പ്രവാസ ജീവിതത്തിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ നീണ്ടതാണ്. പേരടിയൂരിന്റെ മുഖപൊലിമയിൽ സമ്പത്തിന്റെ മിനുക്കം നൽകുന്നതിൽ ഈ ശിക്ഷസമ്പത്ത് സമ്പത്തുതന്നെയാണ്.
കലാകാരന്മാരും, എഴുത്തുകാരും, നടന്മാരും, സിനിമാക്കാരും എല്ലാം പൂർവവിദ്യാർഥി സഞ്ചയത്തിലെ കണ്ണികളാണ്. പ്രൊഫഷണൽ മേഖലയിൽ അധ്യാപകരും, എൻജിനീയറിംഗ്, വൈദ്യ ശുശ്രൂഷ,ആധുനിക മെഡിസിൻ, ടെലിവിഷൻ ചാനലുകൾ,പൊതുഭരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യാപൃതരാണ്.....


==വഴികാട്ടി==
==വഴികാട്ടി==
വരി 168: വരി 173:
*പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
*പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ


{{#multimaps:10.894986938192652, 76.18016144676477|zoom=18}}
{{Slippymap|lat=10.894986938192652|lon= 76.18016144676477|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്