എ.എൽ.പി.എസ്.പേരടിയൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എൽ എസ് എസ് 2020 വിജയികൾ

1994 -ൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനുള്ള ബഹുമതിപത്രം ലഭിച്ചു.

>ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ

>പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം സബ്ജില്ലാ കലോത്സവത്തിൽ നാലുവർഷവും തുടർച്ചയായി മൂന്നു സ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു.

> പഞ്ചായത്തുതല അറബിക് കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം

> എല്ലാ വർഷങ്ങളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിലെ മികച്ച വിജയം

> മികച്ച കൃഷിക്കാരനുള്ള ഗ്രാമ പഞ്ചായത്തിന്റെ ആദരം

എൽ എസ് എസ് 2019 വിജയികൾ

> സബ്ജില്ലാതല ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം

> ബി ആർ സി തലത്തിൽ നടന്ന മികവുത്സവത്തിൽ ഒന്നാം സ്ഥാനം

മികച്ച കർഷകർക്കുള്ള വിളയൂർ ഗ്രാമ പഞ്ചാഅയത്ത് പുരസ്കാരം നേടിയ വിദ്യാർഥികൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം