"ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24257 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G. F. U. P. S Puthenkadappuram}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=പുത്തൻകടപ്പുറം
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24257
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64089896
|യുഡൈസ് കോഡ്=32070303001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിരുവത്ര
|പിൻ കോഡ്=680516
|സ്കൂൾ ഫോൺ=0487 2617400
|സ്കൂൾ ഇമെയിൽ=gfupsputhenkadappuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
|വാർഡ്=29
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഗുരുവായൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=|വിദ്യാർത്ഥികളുടെ എണ്ണം 1-10=204
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി ബി ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ ടി എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹർ ബാൻ
|സ്കൂൾ ചിത്രം=24257GFUP.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ്‌ മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം. ചാവക്കാട്  താലൂക്കിലെ തിരുവത്ര എന്ന ഗ്രാമത്തിലെ അറബിക്കടലിന്റെ തീരത്തെ പുത്തൻകടപ്പുറം എന്ന കൊച്ചു പ്രദേശത്താണ് ഗവണ്മെന്റ് ഫിഷറീസ് യൂ .പി .സ്കൂൾ സ്ഥിതിചെയ്യുന്നത്. 1919ലാണ്  ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത് .ആരംഭത്തിൽ  2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് ,2-ആം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര് .രണ്ട്‌ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്  സ്കൂൾ ആരംഭിച്ചത് . ഒ .എ കുലവൻ  മാസ്റ്റർ ,കെ,കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദികാല  അദ്ധ്യാപകർ . സ്കൂൾ പരിസരത്തുള്ള തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം കൊടുത്തത്.ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ  മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു
== EDITORIAL ==
== ഭൗതികസൗകര്യങ്ങൾ ==
എം ൽ എ ഫണ്ടിൽ നിന്നും 1.72   കോടി രൂപ ചിലവിൽ പുതിയ കെട്ടിട പണി പുരോഗമിക്കുന്നു
63 സെന്ററിൽ പഴയ കെട്ടിടം സ്ഥിതിചെയ്യുന്നു .പുതിയകെട്ടിട പണി പുരോഗമിക്കുന്നു 
== ഹൈ ടെക് സൗകര്യങ്ങൾ ==
* 12 ക്‌ളാസ് മുറികൾ ഉൾപ്പെടുന്ന ഹൈടെക് കെട്ടിടം
* 3  ഹൈടെക് ക്‌ളാസ് മുറികൾ
* കമ്പ്യുട്ടർ ലാബ് സൗകര്യം
==ചിത്രശാല ==
<gallery>
<gallery>
24257imagejpg
Hi tek school.jpg | ഹൈ ടെക് കെട്ടിടം ദിപപ്രഭയിൽ
Hitekschool.jpg | ഹൈ ടെക് കെട്ടിടംവും സ്‌കൂൾ ബസ്സും
</gallery>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery>
<gallery>
Example.jpg|കുറിപ്പ്1
24257school-samrakshanam.jpg
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
{{Infobox AEOSchool
| പേര്=ജി.എഫ്.യു.പി.എസ് പുത്തന്‍ കടപ്പുറം
| സ്ഥലപ്പേര്= പുത്തന്‍ കടപ്പുറം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ 
| സ്കൂള്‍ കോഡ്= 24257
| സ്ഥാപിതദിവസം=07
| സ്ഥാപിതമാസം= 04
| സ്ഥാപിതവര്‍ഷം=1919
| സ്കൂള്‍ വിലാസം= പുത്തന്‍ കടപ്പുറം
| പിന്‍ കോഡ്= 680516
| സ്കൂള്‍ ഫോണ്‍= 0487-2617400
| സ്കൂള്‍ ഇമെയില്‍= gfupsputhenkadappuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചാവക്കാട്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= അപ്പെർപ്രൈമറി
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 119
| പെൺകുട്ടികളുടെ എണ്ണം= 109
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 228
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= പി.പി.സുജാത         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാമില സുലൈമാൻ     
| സ്കൂള്‍ ചിത്രം= 24257GFUP.png
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന്‌  തുടക്കം കുറിച്ചു . രക്ഷിതാക്കളും  ജനപ്രധിനിധികളും  സാമൂഹ്യ-സാം സ്കാരിക  പ്രവർത്തകരും  ചേർന്ന്  വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ  പൂർവ്വവിദ്യാർത്ഥിയായ  ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ്  ഇ  ബി  എഞ്ചിനീയർ )ഉദ്‌ഘാ ടനം  നിർവ്വഹിച്ചു .ചാവക്കാട്  മുൻസിപ്പൽ കൗൺസിലർ  അഡ്വ :ഹസീന ,വാർഡ് കൗൺസിലർ  ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ്  .എ  പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി  ടി ഏ പ്രസിഡണ്ട്  ശ്രീമതി ഷാ മില  സുലൈമാൻ  തുടങ്ങിയവർ പ്രതി ജ്ഞ  ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും  ജനപ്രതിനിധികളും പ്രതിജ്ഞ  ഏറ്റുചൊല്ലി.
കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാകാൻ  കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു
 
ക്രാഫ്റ്റ് ഫിസിക്കൽ  എഡ്യൂക്കേഷൻ എന്നിവക്കു  അദ്യാപകര്ട്  ഉണ്ട്
 
'''<u><big>തിരികെ വിദ്യയയത്തിലേക്ക്</big></u>'''

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരികെ വിദ്യയയത്തിലേക്ക് 2021    നവംബര് ഒന്നാം തിയതി നടത്തി .90 .ശതമാനം കുട്ടികളും സ്കൂളിൽ എത്തി .പ്രവേശനോത്സവം വളരെ നന്നായി നടത്തി വാർഡ് കൗൺസിലർ  പി കെ രാധാകൃഷ്ണൻ ഉൽഘടനം ചെയ്തു                       

== ചരിത്രം ==
'''<big><u>ഉല്ലാസ ഗണിതം , വായനചങ്ങാത്തം</u></big>'''                       
ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ്‌ മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം. ചാവക്കാട്  താലൂക്കിലെ തിരുവത്ര എന്ന ഗ്രാമത്തിലെ അറബിക്കടലിന്റെ തീരത്തെ പുത്തൻകടപ്പുറം എന്ന കൊച്ചു പ്രദേശത്താണ് ഗവണ്മെന്റ് ഫിഷറീസ് യൂ .പി .സ്കൂൾ സ്ഥിതിചെയ്യുന്നത്. 1919ലാണ്  ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത് .ആരംഭത്തിൽ  2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് ,2-ആം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര് .രണ്ട്‌ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്  സ്കൂൾ ആരംഭിച്ചത് . ഒ .എ കുലവൻ  മാസ്റ്റർ ,കെ,കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദികാല  അദ്ധ്യാപകർ . സ്കൂൾ പരിസരത്തുള്ള തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം കൊടുത്തത്.ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ  മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു 
== EDITORIAL ==
<gallery>
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഉല്ലാസ ഗണിതം , വായനചങ്ങാത്തം  എന്നി പരിപാടികളുടെ രക്ഷകർതൃ ശില്പശാല മാർച്ച് മാസത്തിൽ പ്രദാന അദ്ധ്യാപിക  ബിന്ദു ടീച്ചറുടെ നേത്രത്വത്തിൽ നടന്നു                       
[[{{PAGENAME}}/ജൈവ കൃഷി|ജൈവ കൃഷി]]
           
'''<big><u>മുൻ സാരഥികൾ</u></big>'''
കുലവൻ മാസ്റ്റർ 1919        ഗോപാലൻ മാസ്റ്റർ ,  ഹജ്ജുൽഅക്ബർമാസ്റ്റർ,      ടി.കെ.ശേഖരൻമാസ്റ്റർ,  കെ.സ്.രവീന്ദ്രൻമാസ്റ്റർ1994-96      ലക്ഷ്മി കുട്ടി  ടീച്ചർ 1996-98    പി ജി  ദിവാകരൻ  മാസ്റ്റർ 1998-2004    പി വി  മണിടീച്ചർ2004-06  ശശിമാസ്റ്റർ    ഇ.ടി  സീന ടീച്ചർ2006-07        കെ ർ  ഗീതടീച്ചർ2007-15  പി പി സുജാത 2015-18    ടി എ ഗിരിജ 2018-20      കെ കെ ബീന 2021    ഇ കെ ബിന്ദു 2021    പി ബി ബിന്ദു  2022-

==മുന്‍ സാരഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കുലവൻ മാസ്റ്റർ 1919        ഗോപാലൻ മാസ്റ്റർ ,  ഹജ്ജുൽഅക്ബർമാസ്റ്റർ,      ടി.കെ.ശേഖരൻമാസ്റ്റർ,  കെ.സ്.രവീന്ദ്രൻമാസ്റ്റർ1994-96      ലക്ഷ്മി കുട്ടി  ടീച്ചർ 1996-98    പി ജി  ദിവാകരൻ  മാസ്റ്റർ 1998-2004    പി വി  മണിടീച്ചർ2004-06  ശശിമാസ്റ്റർ    ഇ.ടി  സീന ടീച്ചർ2006-07        കെ ർ  ഗീതടീച്ചർ2007-15
മൽസ്യ തൊഴിലാളികളുടെ മക്കൾക്കു വിദ്യ നൽകുവാൻ സാധിച്ചു . അങ്ങനെ എടുത്തു പറയത്തക്ക പ്രശസ്തർ ഇല്ല . എങ്കിലും  ഓരോരുത്തരും അവരുടെ മേഖലയിൽ പ്രശസ്ടർ തന്നെ .
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

==നേട്ടങ്ങൾ .പുരസ്കാരങ്ങൾ.==
==നേട്ടങ്ങൾ .പുരസ്കാരങ്ങൾ.==
==" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ"==
തൃശൂർ ജില്ലാ പി ടി എ അവാർഡ്  1999-2000
                പുത്തൻകടപ്പുറം ജി.എഫ്.യു .പി .സ്കൂളിൽ" പൊതുവിദ്യാലയ സംരക്ഷണയജ്‌ഞ" ത്തിന്‌  തുടക്കം കുറിച്ചു . രക്ഷിതാക്കളും  ജനപ്രധിനിധികളും സാമൂഹ്യ-സാം സ്കാരിക  പ്രവർത്തകരും  ചേർന്ന്  വിദ്യാലയത്തിന് വലയം തീർത്തു പ്രതിജ്ഞ ചൊല്ലി .വിദ്യാലയത്തിലെ  പൂർവ്വവിദ്യാർത്ഥിയായ  ശ്രീ എൻ. എസ്. അനിൽകുമാർ (കെ എസ്  ഇ  ബി  എഞ്ചിനീയർ )ഉദ്‌ഘാ ടനം  നിർവ്വഹിച്ചു .ചാവക്കാട് മുൻസിപ്പൽ കൗൺസിലർ  അഡ്വ :ഹസീന ,വാർഡ് കൗൺസിലർ  ശ്രീമതിമഞ്ജുകൃഷ്ണൻ ,ഒ എസ്  .എ  പ്രസിഡണ്ട് പുരുഷോത്തമൻ മാസ്റ്റർ ,പി ടി ഏ പ്രസിഡണ്ട് ശ്രീമതി ഷാ മില  സുലൈമാൻ  തുടങ്ങിയവർ പ്രതി ജ്ഞ  ചൊല്ലിക്കൊടുത്തു.രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും  ജനപ്രതിനിധികളും പ്രതിജ്ഞ  ഏറ്റുചൊല്ലി. 
 
സംസ്ഥാന പി ടി എ അവാർഡ് 2000-2001
 
ചാവക്കാട് ഉപ  ജില്ലാ പി ടി എ അവാർഡ് 2012-2013
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5951432,76.0062497|zoom=15}}
ചാവക്കാട്  - പൊന്നാനി വഴി  3 കി മി  കോട്ടപ്പുറം സ്റ്റോപ്പിൽ ഇറങ്ങി  300മി ബീച്ച് റോഡിൽ കൂടി നടന്നാൽ സ്കൂളിൽ എത്താം  {{Slippymap|lat=10.5951432|lon=76.0062497|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എഫ്.യു.പി.എസ്_പുത്തൻ_കടപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്