ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിദ്യാർത്ഥി  സമൂഹം

ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ്‌ മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം

പഠിതാക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പുതിയ സാധ്യതകൾ ഉൾക്കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം നേതൃത്വം കൊടുക്കുന്നത്കാലത്തിന്റെ കുത്തൊഴുക്കിൽ പല വിദ്യാലയങ്ങളും മൺമറഞ്ഞപ്പോഴും നമ്മുടെ വിദ്യാലയം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സ്കൂൾ അസംബ്ലി