ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം/അക്ഷരവൃക്ഷം
കവിത എഴുതിയത് റാബിയ സി എസ് പേര് --ൃ കൊറോണ ഭീകരൻ ഒന്നു തലോടുവാൻ ഒന്നു ചുബിക്കുവാൻ ഒന്നു കെട്ടിപിടിക്കുവാൻ മോഹിക്കുന്നൂവോ പാടില്ല പാടില്ല കൊറോണ ഭീകരൻ നമ്മെ കാർന്നുതിന്നും ലോകം വിറക്കുന്നൂ മനുഷ്യൻ മരിക്കുന്നൂ മരണം ആർത്തട്ടഹസിക്കുന്നൂ കൊറോണയെ അകറ്റാൻ അറക്കുള്ളിൽ ഒളിക്കൂ നീ മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു അകലെ അകലെ പോകുക നീധികാരികൾ ചൊല്ലും മൊഴികേട്ട് കൊറോണ ഭീകരനെ അകറ്റുക
നന്ദി