"എസ് വി എച്ച് എസ് പാണ്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}{{prettyurl|SVHS,PANDANAD}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{HSchoolFrame/Pages}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പാണ്ടനാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= പാണ്ടനാട്
|സ്കൂൾ കോഡ്=36040
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|എച്ച് എസ് എസ് കോഡ്=04124
| റവന്യൂ ജില്ല= ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 36040
|വിക്കിഡാറ്റ ക്യു ഐഡി=Q87478676
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32110301105
| സ്ഥാപിതമാസം= ജൂൺ
|സ്ഥാപിതദിവസം=2
| സ്ഥാപിതവർഷം= 1947
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം= പാണ്ടനാട് പി.ഒ, <br/> ചെങ്ങന്നൂർ
|സ്ഥാപിതവർഷം=1947
| പിൻ കോഡ്= 689506
|സ്കൂൾ വിലാസം= പാണ്ടനാട്
| സ്കൂൾ ഫോൺ= 04792464629
|പോസ്റ്റോഫീസ്=പാണ്ടനാട്
| സ്കൂൾ ഇമെയിൽ= swamivivekanandahs@gmail.com
|പിൻ കോഡ്=689506
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0479 2464629
| ഉപ ജില്ല= ചെങ്ങന്നൂർ
|സ്കൂൾ ഇമെയിൽ=swamivivekanandahs@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= എയ്ഡഡ്
|ഉപജില്ല=ചെങ്ങന്നൂർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=8
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ലോകസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ1= യു.പി.എസ്
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|താലൂക്ക്=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ഭരണവിഭാഗം=എയ്ഡഡ്
| ആൺകുട്ടികളുടെ എണ്ണം= 537
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 353
|പഠന വിഭാഗങ്ങൾ1=
| വിദ്യാർത്ഥികളുടെ എണ്ണം=890
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 45
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ=   അംബികാകുമാരി എം.സി
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= പി .ക്യ‍ഷ്ണകുമാർ
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= Svhsp.jpg ‎|  
|ആൺകുട്ടികളുടെ എണ്ണം 1-10=439
}}
|പെൺകുട്ടികളുടെ എണ്ണം 1-10=312
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=48
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=126
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=79
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1042
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രശ്മി ഗോപാലകൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്മിത എസ് കുറുപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈലജ കുമാരി
|സ്കൂൾ ചിത്രം=36040_SchoolPhoto.jpeg
|size=350px
|caption=
|ലോഗോ=36040.jpeg
|logo_size=50px
}}  


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
മിത്രമഠത്തിൽ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരി അവർകൾ 1947 ജൂണിൽ സ്ഥാപിച്ച് ,മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയം 1950-ൽ ശ്രീ മിത്രസദനം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1983-ൽ സ്വാമിവിവേകാനന്ദാ
ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ  നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.  മിത്രമഠത്തിൽ  ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിച്ചു.മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട്  സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ,പാണ്ടനാട് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം  സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. .2014 ൽ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ  വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.[[എസ് വി എച്ച് എസ് പാണ്ടനാട്/ചരിത്രം|കൂടുതൽ വായിക്കുക.....]]
എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന്റ്നാമകരണം സ്വാമിവിവേകാനന്ദാ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. മാനേജരായി മ‍‍ഞ്ചനാനഠം ശ്രീ നരേന്രൻ നായർ, ശ്രീ കെ.പി.നാരായണൻ നായർ ,  ശ്രീ ക്യഷ്ണൻ നായർ തുടങ്ങിയവർ സേവനമനുഷ്ടിച്ചു. ഇപ്പോൾ സ്കൂൾ മാനേജരായി സേവനമനുഷ്ടിക്കുന്നത് ശ്രീ ഉണ്ണിക്യഷ്ണപിള്ളസാർ ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കംമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്റും ,സുസജ്ജമായ സയൻസ് ലാബ്, വിശാലമായ ലൈബ്രറി,മലയാളം, ,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ .
ഏകദേശം രണ്ടേക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 28 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിയിൽ നാല് ക്ലാസ് റൂമുകളും ആണ് ഉള്ളത്. മികച്ച നിലവാരമുള്ള ഉള്ള ലാബുകൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും ഉണ്ട് .ഹൈസ്കൂളിൽ 12 ക്ലാസ് റൂമുകൾ ഹൈടെക് സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിയിൽ ഹൈടെക് സംവിധാനത്തോടുകൂടിയ നാല് ക്ലാസുകൾ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം തന്നെ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. വിപുലമായ ഒരു ഗ്രന്ഥശാലയും സ്കൂളിൽ പ്രവർത്തിക്കുന്നു.
 
<big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big>
* '''എൻ.സി.സി.'''
* '''നന്മ ക്ലബ്ബ്'''
* '''സീഡ് ക്ലബ്ബ്'''
* '''ഡയറി ക്ലബ്ബ്'''
* '''ഫോറസ്റ്ററി ക്ലബ്ബ്'''[[പ്രമാണം:WhatsApp Image 2022-01-18 at 2.36.04 PM.jpg|നടുവിൽ|ലഘുചിത്രം]]
* <big>'''ലിറ്റിൽ കൈറ്റ്സ്'''</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ തരം ക്ല ബ്ബ് പ്രവർത്തനങ്ങൾ,, കലാകായികരംഗങ്ങളിലുള്ള പരിശീലനം തുടങ്ങിയവ .
*  എൻ.സി.സി.
*  നന്മ  ക്ലബ്ബ് ,  സീഡ് ക്ലബ്ബ് ,ഡയറി ക്ലബ്ബ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റിൽ കൈറ്റ്സ്
[[പ്രമാണം:Littlekite class.png|ലഘുചിത്രം|ഇടത്ത്‌]]


[[പ്രമാണം:Little kites svhs.pdf|ലഘുചിത്രം]]
[[പ്രമാണം:Little kites svhs.pdf|ലഘുചിത്രം]]
[[പ്രമാണം:Littlekite class.png|ലഘുചിത്രം|പകരം=|നടുവിൽ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സ്വാമി വിവേകാനന്ദാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1947 ൽ ഈ സ്കൂൾ ആരംഭിച്ചപ്പോൾ ബ്രഹ്മശ്രീ വാസുദേവഭട്ടതിരിയായിരുന്നു സ്കൂൾ മാനേജർ. തുടർന്ന് ശ്രീ.രാമചന്ദ്ര ഭട്ടതിരി, ശ്രീ.മഞ്ചനാമഠo നരേന്ദ്രൻ നായർ, ശ്രീ കെ.പി നാരായണൻ നായർ, ശ്രീ.കെ.പി കൃഷ്ണൻ നായർ, ശ്രീ.വി.എസ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു. നിലവിൽ സ്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത് ശ്രീ ഉണ്ണികൃഷ്ണൻ അവർകളും സെക്രട്ടറി ശ്രീ .മുരളി  അവർകളും പ്രസിഡൻറ് ശ്രീ.രാജൻ മൂലവീട്ടിൽ അവർകളുമാണ്. ശ്രീമതി ഡോ:ശാന്തകുമാരി, ശ്രീ രവീന്ദ്രനാഥ് ആമ്പല്ലൂർ,ശ്രീ ശ്രീകുമാർ മഞ്ചനാമഠം, ശ്രീമതി ശാന്തകുമാരി എന്നിവർ മറ്റ് കമ്മിറ്റി അംഗങ്ങളും ആണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
!
|-
|1
|ടി.കെ ചന്ദ്രചൂഢൻ നായർ
|1991-92
|
|-
|2
|കമലാക്ഷിയമ്മ
|1992-1999
|
|-
|3
|എം.സി അംബികാകുമാരി
|1999-2019
|
|-
|4
|ഗിരിജ എസ്
|2019-2020
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അരുൺ ചന്ദു (സംവിധായകൻ)
ഡോക്ടർ. മഹേഷ് യു  പിള്ള
== അംഗീകാരങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* 2011-12 ഹരിത വിദ്യാലയം അവാർഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ല.
സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ടി. കെ. ചന്ദ്രചൂടൻ നായർ ഈ സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്ധ്യാർഥിയായിരുന്നു.
* 2013-14  ശ്രേഷ്ഠഹരിത വിദ്യാലയം അവാർഡ്
* 2014-15 വനമിത്ര അവാർഡ് ,നന്മ  വിദ്യാലയം മാവേലിക്കരവിദ്യാഭ്യാസ ജില്ല,സ്റ്റേറ്റ് സ്പെഷ്യൽ ജൂറി അവാർഡ്
* 2015-16 സീസൺ വാച്ച് അവാർഡ്
* 2016-17ഹരിത ഔഷധവിദ്യാലയം അവാർഡ് ,നന്മ വിദ്യാലയം സംസ്ഥാന അവാർഡ് രണ്ടാം സ്ഥാനം
* 2017-18 നന്മ ലൈബ്രറി അവാർഡ്,സീഡ് ഹരിതവിദ്യാലയം അവാർഡ്
* 2018-19 നന്മ വിദ്യാലയം ജില്ല ഒന്നാം സ്ഥാനം
* 2020-21 ഹരിത ജ്യോതി അവാർഡ്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:62%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
*ചെങ്ങന്നൂർ - പാണ്ടനാട് - പരുമല പാതയിൽ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റോപ്പ് -മിത്രമഠം ജംഗ്ഷൻ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സമീപ സ്ഥാപനങ്ങൾ- യൂണിയൻ ബാങ്ക്, ശ്രീനാരായണ ഗുരുമന്ദിരം.
 
----
*  
|----
*
{{#multimaps:9.325191, 76.582410|zoom=12}}
|}
|}


<!--visbot  verified-chils->
{{Slippymap|lat=9.3250229|lon=76.5825677|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ് വി എച്ച് എസ് പാണ്ടനാട്
വിലാസം
പാണ്ടനാട്

പാണ്ടനാട്
,
പാണ്ടനാട് പി.ഒ.
,
689506
,
ആലപ്പുഴ ജില്ല
സ്ഥാപിതം2 - 06 - 1947
വിവരങ്ങൾ
ഫോൺ0479 2464629
ഇമെയിൽswamivivekanandahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36040 (സമേതം)
എച്ച് എസ് എസ് കോഡ്04124
യുഡൈസ് കോഡ്32110301105
വിക്കിഡാറ്റQ87478676
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ439
പെൺകുട്ടികൾ312
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ126
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ1042
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി ഗോപാലകൃഷ്ണൻ
പ്രധാന അദ്ധ്യാപികസ്മിത എസ് കുറുപ്പ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ കുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാണ്ടനാട് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ 1940 കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ  നിറവേറ്റാൻ മൂന്ന് ഗവൺമെൻറ് പ്രൈമറി സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മിത്രമഠത്തിൽ  ബ്രഹ്മശ്രീ വാസുദേവഭട്ടതിരി അവർകൾ ശ്രീമിത്രസദനം എന്ന പേരിൽ ഒരു സരസ്വതിക്ഷേത്രം 1947 ജൂണിൽ പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥാപിച്ചു.മിഡിൽ സ്കൂൾ (ഇന്നത്തെ യു പി സ്കൂൾ) ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട്  സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ,പാണ്ടനാട് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് സ്കൂളിന്റെ നാമകരണം  സ്വാമി വിവേകാനന്ദ ഹൈസ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. .2014 ൽ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യ  വർഷംസയൻസ് ബാച്ചും പിന്നീട് കൊമേഴ്സ് ബാച്ചും അനുവദിച്ചു.കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

ഏകദേശം രണ്ടേക്കർ ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 28 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിയിൽ നാല് ക്ലാസ് റൂമുകളും ആണ് ഉള്ളത്. മികച്ച നിലവാരമുള്ള ഉള്ള ലാബുകൾ ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും ഉണ്ട് .ഹൈസ്കൂളിൽ 12 ക്ലാസ് റൂമുകൾ ഹൈടെക് സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിയിൽ ഹൈടെക് സംവിധാനത്തോടുകൂടിയ നാല് ക്ലാസുകൾ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം തന്നെ ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. വിപുലമായ ഒരു ഗ്രന്ഥശാലയും സ്കൂളിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • നന്മ ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • ഡയറി ക്ലബ്ബ്
  • ഫോറസ്റ്ററി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്


പ്രമാണം:Little kites svhs.pdf

മാനേജ്മെന്റ്

സ്വാമി വിവേകാനന്ദാ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1947 ൽ ഈ സ്കൂൾ ആരംഭിച്ചപ്പോൾ ബ്രഹ്മശ്രീ വാസുദേവഭട്ടതിരിയായിരുന്നു സ്കൂൾ മാനേജർ. തുടർന്ന് ശ്രീ.രാമചന്ദ്ര ഭട്ടതിരി, ശ്രീ.മഞ്ചനാമഠo നരേന്ദ്രൻ നായർ, ശ്രീ കെ.പി നാരായണൻ നായർ, ശ്രീ.കെ.പി കൃഷ്ണൻ നായർ, ശ്രീ.വി.എസ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചു. നിലവിൽ സ്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നത് ശ്രീ ഉണ്ണികൃഷ്ണൻ അവർകളും സെക്രട്ടറി ശ്രീ .മുരളി അവർകളും പ്രസിഡൻറ് ശ്രീ.രാജൻ മൂലവീട്ടിൽ അവർകളുമാണ്. ശ്രീമതി ഡോ:ശാന്തകുമാരി, ശ്രീ രവീന്ദ്രനാഥ് ആമ്പല്ലൂർ,ശ്രീ ശ്രീകുമാർ മഞ്ചനാമഠം, ശ്രീമതി ശാന്തകുമാരി എന്നിവർ മറ്റ് കമ്മിറ്റി അംഗങ്ങളും ആണ്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 ടി.കെ ചന്ദ്രചൂഢൻ നായർ 1991-92
2 കമലാക്ഷിയമ്മ 1992-1999
3 എം.സി അംബികാകുമാരി 1999-2019
4 ഗിരിജ എസ് 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അരുൺ ചന്ദു (സംവിധായകൻ)

ഡോക്ടർ. മഹേഷ് യു  പിള്ള

അംഗീകാരങ്ങൾ

  • 2011-12 ഹരിത വിദ്യാലയം അവാർഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ല.
  • 2013-14 ശ്രേഷ്ഠഹരിത വിദ്യാലയം അവാർഡ്
  • 2014-15 വനമിത്ര അവാർഡ് ,നന്മ വിദ്യാലയം മാവേലിക്കരവിദ്യാഭ്യാസ ജില്ല,സ്റ്റേറ്റ് സ്പെഷ്യൽ ജൂറി അവാർഡ്
  • 2015-16 സീസൺ വാച്ച് അവാർഡ്
  • 2016-17ഹരിത ഔഷധവിദ്യാലയം അവാർഡ് ,നന്മ വിദ്യാലയം സംസ്ഥാന അവാർഡ് രണ്ടാം സ്ഥാനം
  • 2017-18 നന്മ ലൈബ്രറി അവാർഡ്,സീഡ് ഹരിതവിദ്യാലയം അവാർഡ്
  • 2018-19 നന്മ വിദ്യാലയം ജില്ല ഒന്നാം സ്ഥാനം
  • 2020-21 ഹരിത ജ്യോതി അവാർഡ്

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെങ്ങന്നൂർ - പാണ്ടനാട് - പരുമല പാതയിൽ
  • ബസ് സ്റ്റോപ്പ് -മിത്രമഠം ജംഗ്ഷൻ
  • സമീപ സ്ഥാപനങ്ങൾ- യൂണിയൻ ബാങ്ക്, ശ്രീനാരായണ ഗുരുമന്ദിരം.

Map