ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | |പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി | |എം.പി.ടി.എ. പ്രസിഡണ്ട്=സിജി | ||
|സ്കൂൾ ചിത്രം=42206.jpg | |സ്കൂൾ ചിത്രം=42206 school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
തിരുവനന്തപുരംജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''''ഗവൺമെൻറ് എൽ. പി. എസ്. ഹരിഹരപുരം''''. 1906 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 71: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്. | സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്. | ||
*സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ് മുറികൾ | *സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ് മുറികൾ | ||
വരി 94: | വരി 94: | ||
== മികവുകൾ == | == മികവുകൾ == | ||
എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ്സിലെ ചുണക്കുട്ടികൾ. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 141: | വരി 141: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
*2020 ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ്( Rtd) | *2020 ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ്( Rtd) | ||
* ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഇന്ദിര | * ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഇന്ദിര | ||
വരി 159: | വരി 159: | ||
---- | ---- | ||
{{ | {{Slippymap|lat= 8.78831|lon=76.70285|zoom=16|width=800|height=400|marker=yes}} , |
തിരുത്തലുകൾ