ജി.എൽ.പി.എസ്.ഹരിഹരപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 10 മുറികളുള്ള ഇരുനിലകെട്ടിടം ആണ് സ്കൂളിനുള്ളത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു .ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,കുട്ടികൾക്കുള്ള പാർക്ക്  എന്നിവ എവിടെ സജ്ജീകരിച്ചിട്ടുണ്ട്