"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PHSchoolFrame/Header}}
| ഗ്രേഡ് = 3
{{Schoolwiki award applicant}}
| സ്ഥലപ്പേര്=മൂക്കന്നൂ൪
{{Infobox School  
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്ഥലപ്പേര്=മൂക്കന്നൂർ
| റവന്യൂ ജില്ല= എറണാകുളം  
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂൾ കോഡ്= 25025  
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=25025
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1932
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മൂക്കന്നൂ൪ പി.ഒ, <br/>എറണാകുളം
|വിക്കിഡാറ്റ ക്യു ഐഡി=Q99485844
| പിൻ കോഡ്= 683577
|യുഡൈസ് കോഡ്=32080201903
| സ്കൂൾ ഫോൺ= 04842615402
|സ്ഥാപിതദിവസം=1
| സ്കൂൾ ഇമെയിൽ=shohsmknr@gmail.com  
|സ്ഥാപിതമാസം=6
| സ്കൂൾ വെബ് സൈറ്റ്= shohs.org
|സ്ഥാപിതവർഷം=1932
| ഉപ ജില്ല= ആലുവ
|സ്കൂൾ വിലാസം= സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂൾ, മൂക്കന്നൂർ
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മൂക്കന്നൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=683577
| പഠന വിഭാഗങ്ങൾ1= എൽ.പി.എസ്.
|സ്കൂൾ ഫോൺ=0484 2615402
| പഠന വിഭാഗങ്ങൾ2= യു.പി.എസ്.
|സ്കൂൾ ഇമെയിൽ=shohsmknr@gmail.com
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=shohs.org
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്.
|ഉപജില്ല=അങ്കമാലി
| ആൺകുട്ടികളുടെ എണ്ണം= 511
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂക്കന്നൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 208
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം=719
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം= 33
|നിയമസഭാമണ്ഡലം=അങ്കമാലി
| പ്രിൻസിപ്പൽ=
|താലൂക്ക്=ആലുവ
| പ്രധാന അദ്ധ്യാപകൻ=സോണിയ വർഗ്ഗീസ്     
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പി.ടി.. പ്രസിഡണ്ട്=സാജു പോൾ  മറ്റെക്കാട്ട്   
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=SH Mookkannoor.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=541
|പെൺകുട്ടികളുടെ എണ്ണം 1-10=276
|വിദ്യാർത്ഥികളുടെ എണ്ണം 1-10=817
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=സോണിയ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിക്സൺ ലൂയിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ സാജു  
|സ്കൂൾ ചിത്രം=25025-1.jpg
|size=350px
|caption=
|ലോഗോ=25025-2.jpg
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ആമുഖം ==
== '''ആമുഖം''' ==
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം 1929 ൽ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ബ്രദർ ജോസ് പുതിയേടത്ത് CST അവർകളാണ്‌.എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം. 1929 ൽ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ബ്രദർ ഡോ. വർഗീസ് മഞ്ഞളി CST അവർകളാണ്‌.എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല [[എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/ചരിത്രം|1919]] ഓടെ പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു.അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ  തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ. 1929 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്  ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു 1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 1948 ൽ  സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു. 1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി. ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു. നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 5 മുതൽ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌. 2017 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റിസ്ഥാപിക്കപ്പെട്ടു.അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ  തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ .1929 ൽ സേക്രഡ് ഹാർട്ട്ഓഫ് ജീസസ്  ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.1948 ൽ  സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു.1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി.ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക . ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു.അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ5 മുതൽ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌.സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌.അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ,കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു. ഈ വര്ഷം (2017) മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു


== സൗകര്യങ്ങൾ ==
സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ, കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.


== '''ഭൗതിക''' '''സൗകര്യങ്ങൾ''' ==


WELL FURNISHED LIBRARY
* ലൈബ്രറി
* സയൻസ് ലാബ്
* UP HS ഐ  ടി  ലാബുകൾ
* മ്യൂസിക് റൂം
* എസ്‌ പി സി റൂം
* സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം
* സിക്ക് റൂം
* മുൾട്ടീമീഡിയ റൂം
* കോൺഫറൻസ് ഹാൾ
* പ്രയർ റൂം
* മാനേജരുടെ ക്യാബിൻ
* വെൽ ഫർണിഷ്ഡ് ഓഫിസ് റൂം


WELL FACILITATED SCIENCE LABORATARY
* ആക്ടിവിറ്റി റൂം
* ആകർഷകമായ LKG, UKG ക്ലാസുകൾ
* GIRLS  ആൻഡ് BOYS  ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color: #7CB9E8; padding:0.2em 0.2em 0.1em 0.1em; color:black;text-align:left;font-size:120%; font-weight:bold;">പാഠ്യേതര പ്രവർത്തനങ്ങൾ</div>


WELL EQUIPPED I.T LABS
* '''സ്കൗട്ട് ആൻഡ് ഗൈഡ്സ്'''


MUSIC ROOM
* '''എസ്‌.പി .സി'''
* '''ലിറ്റിൽ കൈറ്റ്സ്'''
* '''നേച്ചർ ക്ലബ്'''
* '''സോഷ്യൽ സയൻസ് ക്ലബ്'''
* '''സയൻസ് ക്ലബ്'''
* '''ഗണിത ക്ലബ്'''
* '''ഹിന്ദി ക്ലബ്'''
* '''ആർട്സ് ക്ലബ്'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''എനർജി ക്ലബ്'''
* '''ടാലന്റ് ലാബ്'''
* '''ടീൻസ് ക്ലബ്'''
* '''സ്പോർട്സ് ക്ലബ്'''


SPC ROOM
== '''മറ്റു പ്രവർത്തനങ്ങൾ''' ==
   
കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എച്.എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി. സംസ്ഥാന കലാമേളയിലും എ , ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്. എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം  തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, നേച്ചർ ക്ലബ്, ഐ.ടി.ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം.  
SCOUTS AND GUIDES ROOM
   
LITTLE KITES ROOM


SICK ROOM
== '''അംഗീകാരങ്ങൾ''' ==
'''''യാത്രാസൗകര്യം'''''


MULTI MEDIA ROOM
.......................


CONFERRENCE HALL
സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.
 
PRAYER ROOM
 
WELL FURNISHED OFFICE
 
GUEST LAUNCH
 
Girls and boys friendly toilets
 
Activity room
 
ATTRACTIVE LKG AND UKG CLASSES
 
MANAGER'S CABIN
 
== നേട്ടങ്ങൾ ==
 
 
== മറ്റു പ്രവർത്തനങ്ങൾ ==കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ രണ്ടാംസ്ഥാനം നിലനിർത്തുന്നു.സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു..കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽഎച് . എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും  എ ഗ്രേഡ് നേടി .സംസ്ഥാന കലാമേളയിലും എ ,ബി ഗ്രേഡുകൾ  നേടാൻ സാധിച്ചിട്ടുണ്ട്.എസ് .പി . സി  ,ഗൈഡ്സ് ,കുട്ടിക്കൂട്ടം  തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .സ്പോർട്സ് ക്ലബ്,  ആർട്സ് ക്ലബ് ,,സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,മാത്‍സ് ക്ലബ്,നേച്ചർ ക്ലബ് ,ഐ .ടി.ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം  . 
 
 
== യാത്രാസൗകര്യം ==സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.
   
   
2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന  നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ  ഗ്രേഡ് നേടി  സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് ഏറെക്കാലമായി ഞങ്ങൾ സ്വപ്നം കണ്ടിരുന്ന അങ്കമാലി ഉപജില്ലാ സ്പോർട്സ്  ഓവർ ഓൾ കിരീടം  കരസ്ഥമാക്കാൻ സാധിച്ചു.ഈ അധ്യയന വര്ഷം ഞങ്ങൾ ആരംഭിച്ചത് ഞങ്ങളുടെ പുതിയ വിദ്യാലയത്തിൽ ആണ് .വളരെ കുറഞ്ഞ സമയത്തിനുള്ളിൽ  പണിതീർന്ന ഞങ്ങളുടെ സ്കൂൾ എല്ലാം കൊണ്ടും ഏതൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിനോടും കിട പിടിക്കുന്ന ഒന്നാണ് .എല്ലാ ഹൈ സ്കൂൾ ക്‌ളാസ്സുകളും ഹൈടെക് ആയി .പുതിയതായി little . കൈറ്റ്സ്,സ്കൗട്ട്സ് എന്നിവ്വയുടെ യൂണിറ്റ് ആരംഭിച്ചു  .
2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന  നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ  ഗ്രേഡ് നേടി  സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് അങ്കമാലി ഉപജില്ലാ സ്പോർട്സ്  ഓവർ ഓൾ കിരീടം  കരസ്ഥമാക്കാൻ സാധിച്ചു.വഴികാട്ടി
 
----
== മേൽവിലാസം ==
{{Slippymap|lat=10.22391|lon=76.41379|zoom=18|width=full|height=400|marker=yes}}
 
----
<googlemap version="0.9" lat="10.221432" lon="76.412348" zoom="18" width="450">
10.22065, 76.413249
sho mookkannor
</googlemap>


വർഗ്ഗം: സ്കൂൾ
== '''മേൽവിലാസം''' ==


<!--visbot  verified-chils->
എസ് എച്ച് ഒ എച്ച് മൂക്കന്നൂർ, മൂക്കന്നൂർ പി ഒ, പിൻ - 683577<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ
വിലാസം
മൂക്കന്നൂർ

സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂൾ, മൂക്കന്നൂർ
,
മൂക്കന്നൂർ പി.ഒ.
,
683577
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ0484 2615402
ഇമെയിൽshohsmknr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25025 (സമേതം)
യുഡൈസ് കോഡ്32080201903
വിക്കിഡാറ്റQ99485844
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമൂക്കന്നൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ541
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ817
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്നിക്സൺ ലൂയിസ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ സാജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം. 1929 ൽ സ്ഥാപിതമായി.സി.എസ്‌.ടി സന്യാസ സഹോദരസഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ബ്രദർ ഡോ. വർഗീസ് മഞ്ഞളി CST അവർകളാണ്‌.എറണാകുളം രൂപതയുടെ കീഴിലുള്ള തിരുഹൃദയ അനാഥശാല 1919 ഓടെ പൂർണതോതിൽ മൂക്കന്നൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു.അനാഥാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി അന്ന് മുതൽ തന്നെ എഴുത്തുശാല ആരംഭിച്ചിരുന്നു .1922 ഓടെ അനാഥശാലയോടനുബന്ധിച്ചു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.മുതിരപ്പറമ്പിൽ പൗലോ കൊച്ചു പൗലോ ആയിരുന്നു ആദ്യ അധ്യാപകൻ. 1929 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് വെർണകുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിക്കുകയും ഇതിനു 1932 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 1948 ൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഓർഫനേജ് മിഡിൽ പ്രൈമറി സ്കൂളിന് അംഗീകാരം ലഭിച്ചു. 1966 ൽ ആദ്യ SSLC ബാച്ച് 100 ശതമാനം വിജയത്തോടെ പുറത്തിറങ്ങി. ശ്രീമതി സോണിയ വർഗ്ഗീസ് ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക. ഒന്നു മുതൽ പത്തു വരെ 25 ഡിവിഷനുകളിലായി 719 കുട്ടികൾ ഇവിടെ പഠിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 38 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ 100 ശതമാനം വിജയവുമായി ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു. നാടിന്റെ ക്ഷേമം ലക്ഷ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 5 മുതൽ 10 വരെ ഇംഗ്ലീഷ്‌ മീഡിയം പാരലൽ ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌. 2017 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.

സമൂഹത്തിൽ ഉന്നത നിലയിൽ വിരാജിക്കുന്ന പലരേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. അക്കാദമിക്‌ മേഖലയ്‌ക്കു പുറമേ, കായിക കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.

ഭൗതിക സൗകര്യങ്ങൾ

  • ലൈബ്രറി
  • സയൻസ് ലാബ്
  • UP HS ഐ ടി ലാബുകൾ
  • മ്യൂസിക് റൂം
  • എസ്‌ പി സി റൂം
  • സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം
  • സിക്ക് റൂം
  • മുൾട്ടീമീഡിയ റൂം
  • കോൺഫറൻസ് ഹാൾ
  • പ്രയർ റൂം
  • മാനേജരുടെ ക്യാബിൻ
  • വെൽ ഫർണിഷ്ഡ് ഓഫിസ് റൂം
  • ആക്ടിവിറ്റി റൂം
  • ആകർഷകമായ LKG, UKG ക്ലാസുകൾ
  • GIRLS ആൻഡ് BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • എസ്‌.പി .സി
  • ലിറ്റിൽ കൈറ്റ്സ്
  • നേച്ചർ ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഹിന്ദി ക്ലബ്
  • ആർട്സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • എനർജി ക്ലബ്
  • ടാലന്റ് ലാബ്
  • ടീൻസ് ക്ലബ്
  • സ്പോർട്സ് ക്ലബ്

മറ്റു പ്രവർത്തനങ്ങൾ

കുറേ വർഷങ്ങളായി അങ്കമാലി ഉപജില്ല കായികമേളയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. സംസ്ഥാനസാമൂഹ്യശാസ്‌ത്ര,ഐറ്റി,കായിക,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എച്.എസ് വിഭാഗത്തിൽ രണ്ടിനങ്ങളിൽ എ ഗ്രേഡ് നേടാൻ സാധിച്ചു .കഴിഞ്ഞ വര്ഷം യൂപി വിഭാഗത്തിലും എ ഗ്രേഡ് നേടി. സംസ്ഥാന കലാമേളയിലും എ , ബി ഗ്രേഡുകൾ നേടാൻ സാധിച്ചിട്ടുണ്ട്. എസ് .പി . സി ,ഗൈഡ്സ് ,കുട്ടിക്കൂട്ടം തുടങ്ങിയവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് , സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, നേച്ചർ ക്ലബ്, ഐ.ടി.ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി ,എന്നിവയുടെ പ്രവർത്തനവും സജീവം.

അംഗീകാരങ്ങൾ

യാത്രാസൗകര്യം

.......................

സ്വന്തമായി ഒരു സ്കൂൾ ബസ് ഉണ്ട്.

2018 ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായിരുന്നു .സംസ്ഥാന നാടക മത്സരത്തിൽ ഞങ്ങളുടെ ടീം എ ഗ്രേഡ് നേടി സ്കൂളിന്റെ യശസ്സുയർത്തി.കായിക രംഗത്ത് അങ്കമാലി ഉപജില്ലാ സ്പോർട്സ് ഓവർ ഓൾ കിരീടം കരസ്ഥമാക്കാൻ സാധിച്ചു.വഴികാട്ടി


Map

മേൽവിലാസം

എസ് എച്ച് ഒ എച്ച് മൂക്കന്നൂർ, മൂക്കന്നൂർ പി ഒ, പിൻ - 683577