"ഗവ. ഹൈസ്കൂൾ നെടുമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt. H.S. Nedumprom}} | |||
{{prettyurl|Govt.H.S. Nedumprom, Puhtiyakavu }} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 16: | വരി 17: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=നെടുമ്പ്രം | |പോസ്റ്റോഫീസ്=നെടുമ്പ്രം | ||
|പിൻ കോഡ്=689110 | |പിൻ കോഡ്=689110 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04692643453 | ||
|സ്കൂൾ ഇമെയിൽ=ghsnedumprom@gmail.com | |സ്കൂൾ ഇമെയിൽ=ghsnedumprom@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 105: | വരി 106: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ''' | |||
തിരുവല്ല അമ്പലപ്പുഴ റോഡിൽ പൊടിയാടിയിൽ നിന്ന് 1 | *തിരുവല്ല - അമ്പലപ്പുഴ റോഡിൽ പൊടിയാടിയിൽ നിന്ന് 1 km''' | ||
*മാവേലിക്കര - തിരുവല്ല റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്ത് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്.''' | |||
*ആലപ്പുഴ - അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് ദേവീക്ഷേത്രം കഴിഞ്ഞ് 2 km മുന്നോട്ട് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്''' | |||
*തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ മുന്നോട്ട് പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്. ''' | |||
{{ | {{Slippymap|lat=9.3673419|lon=76.5337507|zoom=16|width=full|height=400|marker=yes}} | ||
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. ഹൈസ്കൂൾ നെടുമ്പ്രം | |
---|---|
വിലാസം | |
നെടുമ്പ്രം നെടുമ്പ്രം പി.ഒ. , 689110 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04692643453 |
ഇമെയിൽ | ghsnedumprom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37043 (സമേതം) |
യുഡൈസ് കോഡ് | 32120900331 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സംഗീത പി എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി ബാലമുരളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ശതാബ്ദി പിന്നിട്ട നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ നെടുമ്പ്രം ദേശവാസികളുടെ അക്ഷരവെളിച്ചമാണ്. തിരുവല്ല – അമ്പലപ്പുഴ സ്റ്റേറ്റ് ഹൈവേയിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ ദൂരത്ത് നെടുമ്പ്രം പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്തായി ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്തിലാണ് നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.കേരള സംസ്ഥാന രൂപവത്കരണ സമയത്ത് നെടുമ്പ്രം കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ല രൂപം കൊണ്ടപ്പോൾ ആലപ്പുഴ ജില്ലയിലുമായിരുന്നു. 1982 നവംബർ 1 ന് പത്തനംതിട്ട ജില്ല രുപവത്കരണത്തോടെ നെടുമ്പ്രം പഞ്ചായത്ത് ജില്ലയുടെ പടിഞ്ഞാറെ അതിരായി. നീളം കൂടിയതും വീതി കുറഞ്ഞതുമായ ഒരു പ്രദേശമായതിനാലാവാം നെടുംപുറം എന്ന പേര് ഈ ദേശത്തിനുണ്ടായതെന്ന് കരുതപ്പെടുന്നു. നെടുംപുറം ലോപിച്ച് നെടുമ്പ്രം എന്നായതാവാം.
വിവിധ ജാതി മത വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ വസിക്കുന്ന ഈ പ്രദേശം പ്രാചീന കലകൾക്കും ഉത്സവങ്ങൾക്കും എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങൾ ഐക്യത്തോടും പരസ്പര വിശ്വാസത്തോടും കഴിയുന്ന ഒരു ചെറിയ ഗ്രാമമാണിത്.
പൊതു വിദ്യാഭ്യാസം മധ്യതിരുവിതാംകൂറിൽ ആരംഭിച്ച വേളയിൽ തന്നെ ഈ പഞ്ചായത്തിലും വിദ്യാലയങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ ആദ്യ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനമായ നെടുമ്പ്രം പുതിയകാവ് സർക്കാർ പ്രൈമറി സ്കൂൾ 1915 ൽ ആരംഭിച്ചു. പുത്തൻകാവ് ദേവീക്ഷേത്രത്തിന്റെ തൊട്ടു തെക്കുവശത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1981 ൽ യു.പി സ്കൂൾ ആകുകയും 1982 ൽ ഹൈസ്കൂളിന്റെ ആദ്യത്തെ ക്ലാസ്സ് ഇവിടെ ആരംഭിക്കുകയും ചെയ്തു. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഈ സർക്കാർ വിദ്യാലയം.
ആദ്യകാലത്ത് നെടുമ്പ്രം ഗ്രാമത്തിലെ മുഴുവൻ കുട്ടികളുടെയും അക്ഷരവെളിച്ചമായിരുന്നു ഈ വിദ്യാലയം. ഗതകാല പ്രൗഡിക്ക് അല്പം കോട്ടം തട്ടിയെങ്കിലും തലയെടുപ്പോടെ തന്നെ ഈ വിദ്യാലയം ഇന്നും അറിവിന്റെ പ്രഭ വിതറി കൊണ്ടേയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1915 ൽ പ്രവർത്തനമാരംഭിച്ച നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് ഹൈസ്ക്കൂൾ ശതാബ്ദിയും പിന്നിട്ടിരിക്കുകയാണ്. ഭൗതികവും അക്കാദമികവുമായ മേഖലകളിൽ നമ്മുടെ സ്ക്കൂൾ മുന്നിൽ തന്നെയാണ്. കുട്ടികളിൽവായന ശീലത്തെ വളർത്തുവാൻ പ്രാപ്തമായ വിപുലമായ രീതിയിലുള്ള ലൈബ്രറി സ്ക്കൂളിന്റെ സമ്പത്താണ്. സുസജ്ജമായ ഐ റ്റി ലാബും സയൻസ് ലാബും ഇവിടെ പ്രവർത്തിക്കന്നു. ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ പ്രവർത്തിക്കുന്നത് പഠനം രസകരവും വിജ്ഞാന പ്രദവുമാക്കുന്നു. ഗണിതപഠനം കുടുതൽ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന ഗണിതലാബും ഉണ്ട്. ഒരു വിദ്യാലയത്തിന് ആവശ്യം വേണ്ട കളിസ്ഥലം ഇല്ല എന്നത് ഒരു വലിയ കുറവാണ്. സ്ഥല പരിമിതിയും കെട്ടിട പരിമിതിയും കാരണം നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണെങ്കിലും ഇവിടെ ഹയർ സെക്കന്ററി അനുവദിച്ചിട്ടില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1951-1953 | എം.വി.എബ്രഹാം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ
- തിരുവല്ല - അമ്പലപ്പുഴ റോഡിൽ പൊടിയാടിയിൽ നിന്ന് 1 km
- മാവേലിക്കര - തിരുവല്ല റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്ത് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്.
- ആലപ്പുഴ - അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് ദേവീക്ഷേത്രം കഴിഞ്ഞ് 2 km മുന്നോട്ട് ഒറ്റത്തെങ്ങ് ജംഗ്ഷനിൽ പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്
- തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ പൊടിയാടി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ മുന്നോട്ട് പുതിയകാവ് ദേവീക്ഷേത്രത്തിന് എതിർ വശത്ത്.
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37043
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ