"ജിഎൽ.പി.എസ്, പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{prettyurl| G L P S Panayara}}
{{Infobox School


{{Infobox School
|സ്ഥലപ്പേര്=പനയറ  
|സ്ഥലപ്പേര്=പനയറ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 17: വരി 18:
|പിൻ കോഡ്=695145
|പിൻ കോഡ്=695145
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=panayaralps@gmail.com
|സ്കൂൾ ഇമെയിൽ=govtlpspanayara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വർക്കല
|ഉപജില്ല=വർക്കല
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|ആൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|വിദ്യാർത്ഥികളുടെ എണ്ണം 1-10=154
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുലീന  എ
|പ്രധാന അദ്ധ്യാപിക=സിന്ധു. ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിജിൻ
|പി.ടി.എ. പ്രസിഡണ്ട്=മാലിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിന
|സ്കൂൾ ചിത്രം=42215 school.jpeg
|സ്കൂൾ ചിത്രം=42215 school.jpeg
|size=350px
|size=350px
വരി 61: വരി 62:
}}
}}


'''<big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല]ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന  വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.</big>'''    
<big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 '''വർക്കല''']ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന  വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.</big>   
== '''ചരിത്രം''' ==
== '''ചരിത്രം''' ==
<big>'''ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big> 
<big>ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്'''.'''</big> 


[[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']]   
[[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']]   


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''<big>വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും ഓഡിറ്റോറിയവും  പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ  ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.</big>'''
<big>വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും ഓഡിറ്റോറിയവും  പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ  ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.</big>


'''<big>[[ജിഎൽ.പി.എസ്,പനയറ/സൗകര്യങ്ങൾ|ചിത്രം കാണാം]]</big>'''  
'''<big>[[ജിഎൽ.പി.എസ്,പനയറ/സൗകര്യങ്ങൾ|ചിത്രം കാണാം]]</big>'''  
വരി 74: വരി 75:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* '''<big>ഗണിത ക്ലബ്</big>'''
*
* '''<big>നേച്ചർ ക്ലബ്</big>'''
 
* '''<big>സയൻസ് ക്ലബ്</big>'''
*<big>ഗണിത ക്ലബ്</big>
* '''<big>ഗാന്ധി ദർശൻ</big>'''
*<big>നേച്ചർ ക്ലബ്</big>
* '''<big>എനർജി ക്ലബ്</big>'''
*<big>സയൻസ് ക്ലബ്</big>
* '''<big>ഹലോ ഇംഗ്ലീഷ്</big>'''
*<big>ഗാന്ധി ദർശൻ</big>
* '''<big>അമ്മ വായന</big>'''
*<big>എനർജി ക്ലബ്</big>
* '''<big>ക്ലാസ് ലൈബ്രറി</big>'''
*<big>ഹലോ ഇംഗ്ലീഷ്</big>
*<big>അമ്മ വായന</big>
*<big>ക്ലാസ് ലൈബ്രറി</big>


== '''മികവുകൾ''' ==
== '''മികവുകൾ''' ==


'''<big>സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS, യുറീക്ക സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾക്ക് കിട്ടുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ അമ്മമാരിൽ  വായനാശീലം വളർത്താൻ ആയി ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു കൊണ്ട് 'അമ്മ വായന' എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സർവ ശിക്ഷ അഭിയാൻ 2016ൽ നടത്തിയ ജില്ലാതല 'മികവുത്സവ'ത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.  </big>'''
<big>സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS, യുറീക്ക സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾക്ക് കിട്ടുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ അമ്മമാരിൽ  വായനാശീലം വളർത്താൻ ആയി ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു കൊണ്ട് 'അമ്മ വായന' എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സർവ ശിക്ഷ അഭിയാൻ 2016ൽ നടത്തിയ ജില്ലാതല 'മികവുത്സവ'ത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.  </big>  


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 91: വരി 94:
|+
|+
!ക്രമ നം.
!ക്രമ നം.
!അധ്യാപകർ
!പ്രഥമാദ്ധ്യാപകർ
!കാലഘട്ടം
!കാലഘട്ടം
|-
|-
വരി 112: വരി 115:
|5
|5
|സുലീന
|സുലീന
|2021-
|2021-2022
|-
|6
|ബീന.ബി
|2022-2023
|-
|7
|സിന്ധു. ജി എസ്
|2023-
|}
|}


വരി 119: വരി 130:
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


* '''<big>കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ</big>'''
*<big>കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ</big>
* '''<big>ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്</big>'''
*<big>ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്</big>
* '''<big>അജയൻ പനയറ - കോളേജ് പ്രൊഫസർ , പ്രാസംഗികൻ</big>'''
*<big>അജയൻ പനയറ - കോളേജ് പ്രൊഫസർ , പ്രാസംഗികൻ</big>
* '''<big>ഡോ.സുലഭ - ആറ്റിങ്ങൽ ഡയറ്റ് ഫാക്കൽറ്റി</big>'''
*<big>ഡോ.സുലഭ - ആറ്റിങ്ങൽ ഡയറ്റ് ഫാക്കൽറ്റി</big>






=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{|style="margin: 0 auto;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 8.761681087411676, 76.75187028622493| width=100% | zoom=18 }} , ജിഎൽ.പി.എസ്,പനയറ
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|
|
|-
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 544 ൽ പാരിപ്പള്ളി ടൗണിൽ‍ നിന്നും 8.8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.  
* NH 544 ൽ പാരിപ്പള്ളി ടൗണിൽ‍ നിന്നും 8.8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.  


വരി 142: വരി 145:


*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി.  അകലം
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി.  അകലം
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
{{Slippymap|lat= 8.761681087411676|lon= 76.75187028622493|zoom=16|width=800|height=400|marker=yes}} , '
 
<!--visbot  verified-chils->




വരി 155: വരി 156:
<!--visbot  verified-chils->-->|}
<!--visbot  verified-chils->-->|}
|}
|}
=='''അവലംബം'''==
=='''അവലംബം'''==



21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജിഎൽ.പി.എസ്, പനയറ
L P SCHOOL
വിലാസം
പനയറ

പനയറ പി.ഒ.
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽgovtlpspanayara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42215 (സമേതം)
യുഡൈസ് കോഡ്32141200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മരുതി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു. ജി എസ്
പി.ടി.എ. പ്രസിഡണ്ട്മാലിഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കലഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.

ചരിത്രം

ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്. 

കൂടുതൽ വായനയ്ക്കായ്

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും ഓഡിറ്റോറിയവും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.

ചിത്രം കാണാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്
  • നേച്ചർ ക്ലബ്
  • സയൻസ് ക്ലബ്
  • ഗാന്ധി ദർശൻ
  • എനർജി ക്ലബ്
  • ഹലോ ഇംഗ്ലീഷ്
  • അമ്മ വായന
  • ക്ലാസ് ലൈബ്രറി

മികവുകൾ

സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS, യുറീക്ക സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾക്ക് കിട്ടുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ അമ്മമാരിൽ  വായനാശീലം വളർത്താൻ ആയി ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു കൊണ്ട് 'അമ്മ വായന' എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സർവ ശിക്ഷ അഭിയാൻ 2016ൽ നടത്തിയ ജില്ലാതല 'മികവുത്സവ'ത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.  

മുൻ സാരഥികൾ

ക്രമ നം. പ്രഥമാദ്ധ്യാപകർ കാലഘട്ടം
1 രാമചന്ദ്രൻ 2006-2007
2 സുകേശിനി 2007-2013
3 ഗീത 2013-2019
4 മുരളി 2019-2020
5 സുലീന 2021-2022
6 ബീന.ബി 2022-2023
7 സിന്ധു. ജി എസ് 2023-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ
  • ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്
  • അജയൻ പനയറ - കോളേജ് പ്രൊഫസർ , പ്രാസംഗികൻ
  • ഡോ.സുലഭ - ആറ്റിങ്ങൽ ഡയറ്റ് ഫാക്കൽറ്റി


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • NH 544 ൽ പാരിപ്പള്ളി ടൗണിൽ‍ നിന്നും 8.8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • NH 544 ൽ കല്ലമ്പലം ടൗണിൽ‍ നിന്നും 7.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • വർക്കല റെയിവേസ്റ്റേഷനിൽ നിന്നും 7 കി.മി. അകലത്തായി വർക്കല-തച്ചോട്-പാരിപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം
Map

, '



|

}}

|} |}

അവലംബം

  1. https://ml.wikipedia.org
  2. ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ് തിരുവനന്തപുരം, പേജ് നം.728 , പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.
"https://schoolwiki.in/index.php?title=ജിഎൽ.പി.എസ്,_പനയറ&oldid=2535197" എന്ന താളിൽനിന്ന് ശേഖരിച്ചത്