ജിഎൽ.പി.എസ്, പനയറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്മരുതി ഗ്രാമപഞ്ചായത്ത്

 ഭൂമിശാസ്ത്രം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു പഞ്ചായത്താണ് ചെമ്മരുത്തി .​ വർക്കല നഗരമധ്യത്തിൽ നിന്ന് 7 കിലോമീറ്റർ കിഴക്കും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ വടക്കുമാണ് ഇത് . വർക്കല മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന 5 പഞ്ചായത്തുകളിൽ ഒന്നാണിത് .

പ്രധാന പൊതുസ്ഥാപനങ്ങൾ

കുടുംബാരോഗ്യ കേന്ദ്രം
  • പഞ്ചായത്തുഓഫീസ്
  • അക്ഷയകേന്ദ്രം
  • പോസ്റ്റ് ആഫീസ്
  • കൃഷി ഭവൻ
  • കുടുംബാരോഗ്യ കേന്ദ്രം

ആരാധനാലയങ്ങൾ  

തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം

തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം

വിദ്യാഭാസ സ്ഥാപനങ്ങൾ

  •   ജി എൽ പി  എസ്  പനയറ
  • ജി എൽ പി  എസ്  മുത്താന
  • ജി എൽ പി  എസ്  ശ്രീനിവാസപുരം  
  • എ എം എൽ പി എസ്  കോവൂർ  
  • എസ് എൻ വി എച് എസ്  പനയറ

ശ്രെദ്ധേയരായ വ്യക്തികൾ

  • പ്രൊഫ.എൻ.കൃഷ്ണപിള്ള (നാടകാചാര്യൻ )       
  • മുത്താന താഹ (സാഹിത്യകാരൻ)
  • മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ )  
  • കുഞ്ഞിക്കൃഷ്ണ കുറുപ്പ് (ശാസ്ത്രജ്ഞൻ )