"ഗവൺമെന്റ് ഹൈസ്കൂൾ ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം  വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിലെ ഹൈ സ്കൂൾ ആണ് .5 മുതൽ 10 വരെയുള്ള ക്ലാസ്സുകളാണ് സ്കൂളിൽ ഉള്ളത് .ആൺകുട്ടികളും പെൺകുട്ടികളും അധ്യയനം നടത്തി വരുന്നു.നഗര ഹൃദയത്തിൽ ചാല  പൈതൃക തെരുവിന് സമീപം  കിള്ളിപ്പാലത്തു  സ്ഥിതി ചെയ്യുന്നു .
== ചരിത്രം==
== ചരിത്രം==
തിരുവിതാംകൂ‌‌‍റിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ  ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ  സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു .1933 ഇൽ .
തിരുവിതാംകൂ‌‌‍റിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ  ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ  സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു,1933ൽ .
 
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകാനായി അക്കാലത്തു  തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു സ്കൂൾ ഇത് മാത്രമാണ് .അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും ഈ സ്കൂൾ തമിഴ് സ്കൂൾ ,ബോയ്സ് സ്കൂൾ ,girls സ്കൂൾ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെടുകയും ചെയ്യുകയുണ്ടായി .girls സ്കൂൾ പിന്നീട് CHALAI GIRLS ഹൈ സ്കൂൾ എന്നറിയപ്പെട്ടു .ഈ സ്കൂളിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക തുളസി ഭായ് ആയിരുന്നു .ആദ്യത്തെ വിദ്യാർത്ഥിനി രാജ ലക്ഷ്മി ഭായ് ആയിരുന്നു.1979 ഒക്ടോബർ 11 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ .സി .എച്ച് .മുഹമ്മദ്  കോയ  തറക്കല്ലിട്ടു .
1979 ഒക്ടോബർ 11 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ .സി .എച്ച് .മുഹമ്മദ്  കോയ  തറക്കല്ലിട്ടു .
 
== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
25 മുറീകളൂള്ള  ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്.
25 മുറീകളൂള്ള  ഒരു ഇരുനിലകെട്ടിടം, പാചകപ്പുര ഇവ ഉണ്ട്.
വരി 86: വരി 85:
*  ജീവശാസ്ത്രം  -  
*  ജീവശാസ്ത്രം  -  


== വിദ്യാരംഗം കലാസാഹിത്യവേദി ==
==മാനേജ്‍മെന്റ്==
[[പ്രമാണം:Vidhyarangam vayana.jpg|ലഘുചിത്രം]]
സർക്കാർ .
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വിവിധ കലാമൽസരങൾ  നടത്തിവരുന്നു
കഥാരചന, കവിതാരചന എന്നിവയും നടന്നു വരുന്നു.  


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
*സയൻസ് ക്ലബ്,-എല്ലാ അധ്യയന വർഷവും ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തപ്പെടുന്നു
* ഗണിത ക്ലബ്-ഗണിത മേളകളിൽ പങ്കെടുത്തു  .അതോടൊപ്പം ഗണിത പ്രശ്‍നോത്തരി ,ഗണിത അസംബ്ലി എന്നിവ ചെയ്യുന്നു
* സമൂഹ്യശാസ്ത്രം ക്ലബ്-സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു .
*ഇംഗ്ലിഷ് ക്ലബ് ,ശലഭക്ലബ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ'''
വരി 114: വരി 106:
|ശ്രീമതി മിനി എ
|ശ്രീമതി മിനി എ
|}
|}
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==


==വഴികാട്ടി ==
==വഴികാട്ടി ==
വരി 123: വരി 117:
*അട്ടക്കുളങ്ങര  ബൈപാസ്  തുടങ്ങുന്ന  റോഡിനു സമീപം  
*അട്ടക്കുളങ്ങര  ബൈപാസ്  തുടങ്ങുന്ന  റോഡിനു സമീപം  
*പി.ആ‌ർ.എസ്.ന് സമീപത്ത്,കിള്ളിപ്പാലം.
*പി.ആ‌ർ.എസ്.ന് സമീപത്ത്,കിള്ളിപ്പാലം.
{{#multimaps: 8.48126,76.95795  | zoom=18}}
{{Slippymap|lat= 8.48126|lon=76.95795  |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവൺമെന്റ്_ഹൈസ്കൂൾ_ചാല" എന്ന താളിൽനിന്ന് ശേഖരിച്ചത്