"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(അവലംബം കൊടുത്തു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
വയനാട്<ref>[[വയനാട്]]</ref> ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വഉപജില്ലയിലെ കൽപ്പറ്റ, മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  '''ഗവ വി എച്ച് എച്ച് എസ് എസ് കൽപ്പറ്റ'''.
വയനാട്<ref>[[വയനാട്]]</ref> ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കൽപ്പറ്റ, മുണ്ടേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  '''ഗവ വി എച്ച് എച്ച് എസ് എസ് കൽപ്പറ്റ'''.


ഹരിജൻ വെൽഫെയർ സ്ക്കൂൾ എന്നപേരിൽ 1928 ൽ സ്ഥാപിതമായി.
ഹരിജൻ വെൽഫെയർ സ്ക്കൂൾ എന്നപേരിൽ 1928 ൽ സ്ഥാപിതമായി. ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിലുണ്ട്. [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ]]
ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.
ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2010  ൽ ഹയർ സെക്കണ്ടറി കൂടി അനുവദിക്കപ്പെട്ട തോടെ ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിൽ വന്നു.  സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2010  ൽ ഹയർ സെക്കണ്ടറി കൂടി അനുവദിക്കപ്പെട്ട തോടെ ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിൽ വന്നു.  സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ തയ്യാറായിവരുന്നു. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷൻ ഹയ‍ർസെക്കണ്ടറി എന്നീ മൂന്ന് വിഭാഗങ്ങൾക്കും പ്രത്യേകം സയൻസ് ലാബവകളും കമ്പ്യൂട്ട‍ർ ലാബുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
റെയിൻ ഡ്രോപ്സ്, ഹണി ഡ്രോപ്സ്, ‍ ഡ്യുഡ്രോപ്സ് എന്നീ പേരുകളിൽ മൂന്നു ഋതുക്കളിൽ പ്രിസിദ്ധീകരിക്കുന്നു
*  എൻ.എസ്. എസ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|കൂടുതൽ അറിയാൻ]]
* [[ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/മറ്റ്ക്ലബ്ബുകൾ|ബുൾ ബുൾ]]
2010 വർഷത്തിൽ ആരംഭം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മാതൃകാപരമായി പ്രവർത്തിക്കുന്നു.
*  ജെ. ആർ. സി.
*  ക്ലാസ് മാഗസിൻ.
റെയിൻ ഡ്രോപ്സ്, ഹണി ഡ്രോപ്സ്, ‍ ഡ്യുഡ്രോപ്സ് എന്നീ പേരുകളിൽ മൂന്നു ഋതുക്കളിൽ പ്രിസിദ്ധീകരിക്കുന്നു
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 170: വരി 162:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*NH 212 ൽ കല്പറ്റ പട്ടണത്തിൽ ആനപ്പാലം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.
|----
*


|}
NH 212 ൽ കല്പറ്റ പട്ടണത്തിൽ ആനപ്പാലം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.
|}
{{Slippymap|lat=11.62402|lon=76.07296|zoom=16|width=full|height=400|marker=yes}}
{{#multimaps:11.624358,76.072726|zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232541...2535011" എന്ന താളിൽനിന്ന് ശേഖരിച്ചത്