"ഗവ. എച്ച് എസ് പേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ശനിയാഴ്ച്ച 21:18-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഓമന എ ഡി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് മാനുവൽ
|പി.ടി.എ. പ്രസിഡണ്ട്=ഐപ്
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി മേനാച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=വി‍ൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ സഹദേവൻ
|സ്കൂൾ ചിത്രം=15074.jpeg
|സ്കൂൾ ചിത്രം=15074.jpeg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവി‍ഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്. നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറി (15467) ആയി ഉയർത്തി . 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
 
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവി‍ഞ്ഞാൽ ഗ്രാപഞ്ചായത്തിൽ പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടുംപാവും നെയ്യുന്ന സ്ഥാപനമാണിത്. നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറി (15467) ആയി ഉയർത്തി . 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു .മുണ്ടോളി കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത് ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ പഠനമാരംഭിച്ചു . കൂടുതൽ വായിക്കുക  
1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു . മുണ്ടോളി കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത് ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ പഠനമാരംഭിച്ചു . കൂടുതൽ വായിക്കുക  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 155: വരി 156:
==വഴികാട്ടി==
==വഴികാട്ടി==
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാനന്തവാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 25 കി.മി. അകലെ, മാനന്തവാടി കണ്ണൂർ റോഡിൽ പേരിയ എന്ന സ്ഥലത്താണ് സ്കൂൾ  സ്ഥിതിചെയ്യുന്നു.    
*മാനന്തവാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 25 കി.മി. അകലെ, മാനന്തവാടി കണ്ണൂർ റോഡിൽ പേരിയ എന്ന സ്ഥലത്താണ് സ്കൂൾ  സ്ഥിതിചെയ്യുന്നത് .<br />
{{Slippymap|lat=11.83450|lon=75.85084|zoom=16|width=full|height=400|marker=yes}}
{{#multimaps:11.83450,75.85084|zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744270...2534286" എന്ന താളിൽനിന്ന് ശേഖരിച്ചത്