"എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ചിത്രം മാറ്റി)
(ചെ.) (Bot Update Map Code!)
 
വരി 131: വരി 131:
*ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
*ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .


{{#multimaps:9.691031,76.474026| width=500px | zoom=16 }}
{{Slippymap|lat=9.691031|lon=76.474026|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്
വിലാസം
പെരുംതുരുത്ത്

പെരുംതുരുത്ത് പി.ഒ.
,
656611
,
കോട്ടയം ജില്ല
സ്ഥാപിതം10 - 06 - 1939
വിവരങ്ങൾ
ഫോൺ04829267645
ഇമെയിൽskvgupsperumthuruth@gmail.com
കോഡുകൾ
സ്കൂൾ കോഡ്45361 (സമേതം)
യുഡൈസ് കോഡ്32100900405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി കെ സുമതി (ഹെഡ്മിസ്ട്രസ്
പി.ടി.എ. പ്രസിഡണ്ട്സബിത കണ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ശശികലാ പ്രസീത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലയുടെ പടിഞ്ഞാറു ഭാഗത്ത് നിരവധി പാടങ്ങളും തോടുകളും നിറഞ്ഞ ഒരു തുരുത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1939 പെരുംതുരുത്ത് 357 -ആം നമ്പർ എൻ .എസ് .എസ് കരയോഗത്തിന്റെ കീഴിൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 82 വർഷം പിന്നിട്ടിരിക്കുന്നു. സമ്പൂർണ സാക്ഷരതാ നേടിയ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ കല്ലറ പഞ്ചായത്തിലെ തുരുത്തുകളിൽ ഒന്നായ പെരുംതുരുത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കുറവിലങ്ങാട് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ള ഗവണ്മെന്റ് സ്കൂൾ ആണ് .സ്റ്റേറ്റ് ഹൈവേയുടെ സമീപം സ്ഥിതി ചെയ്യുന്നുവെങ്കിലും ബഹുദൂരം പാടവരമ്പിലൂടെ നടന്നു വരുന്ന കുട്ടികളാണ് ഇവിടെ അധികവും .നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1974 -ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു . സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെ നാട്ടുകാരുടെ ശ്രമഫലമായി 1 .5 ഏക്കർ സ്ഥലം സ്കൂൾ കളിസ്ഥലത്തിനായി വാങ്ങിയിട്ടുണ്ട്.

ഭൗതിക സൗകര്യങ്ങൾ

വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്‌ളാസ് മുറികളും ടൈൽ ഇട്ടതാണ് . നിലവിൽ രണ്ടു സ്മാർട്ട് ക്‌ളാസ്സ്‌ മുറികളാണ് ഉള്ളത് .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഗതാഗതം കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

2002 ന് മുൻപ് ഉണ്ടായിരുന്ന പ്രഥമാധ്യാപകർ

പി കെ തങ്കപ്പൻ

ലക്ഷ്മിക്കുട്ടി

ഭാർഗ്ഗവിയമ്മ

എം എം ശാന്തമ്മ

പി എൽ വത്സലാദേവി

വി ജി ഗ്രേസി

പി ആർ അംബിക

പി.ആർ.മോഹൻദാസ്

വി വി ഭാസ്കരൻ

1 . ശ്രീമതി ലീല (2002 )

2 .ശ്രീ തുംഗഭദ്രൻ (2004)

3. ഉമാ വി നായർ (2004-2020)


നേട്ടങ്ങൾ

കുറവിലങ്ങാട് സബ് ജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് യു .പി സ്കൂൾ ആയി നാല് തവണ ഈ സ്കൂൾ തെരെഞ്ഞെടുത്തിട്ടുണ്ട് .മേളകളിലെല്ലാം സമ്മാനങ്ങൾ വാങ്ങുകയും, എഴുതിക്കുന്ന സ്കോളർഷിപ് പരീക്ഷകളിലെല്ലാം കുട്ടികൾ വിജയികളായിത്തത്തീരുന്നത് അധ്യാപകരുടെ പരിശീലനം മൂലമാണ് .ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകുന്നതിനും അധ്യാപകർ പരിശ്രമിക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ കരുണാകരൻ നായർ ( നവോദയ പ്രിൻസിപ്പാൾ )

2.ശ്രീ സഞ്ജയൻ (ഡി എഫ്  ഒ )

3.വി വി പ്രകാശൻ (ആർട്ട് )

വഴികാട്ടി

വിദ്യാലയത്തിലേക്ക്എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കടുത്തുരുത്തി ഭാഗത്ത് നിന്ന് വരുന്നവർ കല്ലറ കോട്ടയം ബസിൽ കയറി കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • കുറുപ്പുന്തറ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വരുന്നവർ കല്ലറയിൽ ഇറങ്ങി ബണ്ട് റോഡ് റൂട്ടിൽ പത്ത് മിനിറ്റ് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
Map