സഹായം Reading Problems? Click here

എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിദ്യാരംഗം സാഹിത്യ കലാവേദി സ്കൂളിൽ  ആരംഭിച്ചത് . പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും അദ്ധ്യാപകർ മുൻതൂക്കം നല്കുന്നു .കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടിപ്പിക്കുക എന്നത് ഈ ക്ലബിന്റെഉദ്ദേശ്യങ്ങളിൽ ഒന്നാണ്  .വിശേഷ ദിനാചരണങ്ങൾ ആചരിക്കുന്നതിനോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുന്നു .