എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ശാസ്‌ത്ര ബോധം ,ശാസ്ത്രചിന്ത ശാസ്ത്ര കൗതുകം ,എന്നിവ പോഷിപ്പിക്കുക എന്നതാണ് ഈ ക്ലബിന്റെ ഉദ്ദേശ്യം . അസംസ്‌കൃതവും പ്രകൃതിജന്യവുമായ വസ്തുക്കൾ ഉപയോഗിച്ച് പുതിയ പുതിയ ശാസ്ത്ര ഉപകരണങ്ങൾ നിർമിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു .