എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഐ ടി ക്ലബ് പ്രവർത്തിക്കുന്നത് .എല്ലാ കുട്ടികളെയും ഐ ടി നൈപുണ്യമുള്ളവരാക്കി മാറ്റി അവരുടെ സ്വയം പഠന ശേഷി വികസിപ്പിക്കുകയും, ഓരോ കുട്ടിക്കും കണ്ടും കേട്ടും പഠിക്കുന്നതിനുള്ള അവസരം നൽകുക, ഇ -വായന പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ ക്ലബിന്റെ ലക്ഷ്യങ്ങൾ .