"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.V.H.S.S. Anchal East}}
{{prettyurl|G.V.H.S.S. Anchal East}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 85: വരി 84:
* എസ് പി സി  
* എസ് പി സി  
* ലിറ്റിൽ കൈറ്റ്
* ലിറ്റിൽ കൈറ്റ്
== '''നേട്ടങ്ങൾ''' ==
യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 18 കുട്ടികൾക്ക് മികച്ച വിജം നേടാനായി.
== '''ചിത്രശാല''' ==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 100: വരി 104:


* പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷന് സമീപം  
* പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷന് സമീപം  
{{#multimaps: 8.932087,76.915448 | width=800px | zoom=16 }}
*പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 14 കി.മീ.
<!--visbot  verified-chils->-->
 
{{Slippymap|lat= 8.932087|lon=76.915448 |zoom=16|width=full|height=400|marker=yes}}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്
വിലാസം
അഞ്ചൽ

അഞ്ചൽ
,
അഞ്ചൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1948 - - 1948
വിവരങ്ങൾ
ഫോൺ0475 2273282
ഇമെയിൽghsanchaleast15@gmail.com
കോഡുകൾ
സ്കൂൾ കോഡ്40004 (സമേതം)
എച്ച് എസ് എസ് കോഡ്2118
യുഡൈസ് കോഡ്32130100201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ322
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ212
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ39
പെൺകുട്ടികൾ176
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ :ജയചന്ദ്രൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഉണ്ണി
പ്രധാന അദ്ധ്യാപകൻസുധാകരൻ. ഡി
പി.ടി.എ. പ്രസിഡണ്ട്വികാസ് വേണു
എം.പി.ടി.എ. പ്രസിഡണ്ട്മിനി മുംതാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ ഈസ്റ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ് . ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സ്‌കീമിലെ ആദ്യഘട്ടപദ്ധതിയിലുൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയ സ്കൂളാണിത്. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഗവ. സ്കൂളുകളിലൊന്നാണിത്.

ചരിത്രം

അഞ്ചല് പ്രദേശത്ത് കരപ്രമാണിമാരുടെ ശ്രമഫലമായി തിരുവിതാംകൂ൪ മഹാരാജാവ് ശ്രീമൂലംതിരുനാളിന്റെ കാലത്ത് എ.ഡി 1920-ല് അഞ്ചല് പുളിമുക്കില് പുല്ലുമേഞ്ഞ ഒരു പള്ളിക്കൂടം സ്ഥാപിതമായി. ഇതാണ് അഞ്ചലിലെ ആദ്യത്തെ പള്ളിക്കൂടം.ഇരുപത് മെമ്പ൪മാരടങ്ങുന്ന ഒരു സമിതി ഇതിനായി നിലവില് വന്നു

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ഇന്റർനാഷണൽ സ്കൂളാണിത് അഞ്ചൽ ആ൪ . ഒ മുക്കിന് സമീപം സ്ഥിതി ചെയ്യുന്നു. 11 കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും സുസജ്ജമായ കമ്പ്യൂട്ട൪ , ശാസ്ത്ര ലാബും ഗ്രന്ഥശാലയും ഉണ്ട്. മികച്ച കുടിവെള്ള സൌകര്യവും ഉണ്ട്.മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണിപൂർത്തികരിച്ചു

പാഠ്യേതര പ്രവ൪ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവ൪ത്തനങ്ങള്.
  • ജെ.ആർ.സി
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്

നേട്ടങ്ങൾ

യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 18 കുട്ടികൾക്ക് മികച്ച വിജം നേടാനായി.

ചിത്രശാല

മാനേജ്മെന്റ്

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ ഈസ്റ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്

മു൯ സാരഥികൾ

സ്കൂളിന്റെ മു൯ പ്രധാനാദ്ധ്യാപക൪ : മൂരൂക്ക൯തോട് പി.ഗോപാലൻ,പാലറ എ൯.ബാലകൃഷ്ണപിള്ള,കീഴൂട്ട് നാരായണ൯ നായ൪,മണ്ണൂ൪ മത്തായി,ഏരൂ൪ ജനാ൪ദന൯ ,മാവേലിക്കര രാമചന്ദ്ര൯ സ൪, തുടങ്ങിയ പ്രഗത്ഭമതികള് ഈ സ്ക്കൂളിലെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂ൪വവിദ്യാ൪ത്ഥികള്

  • പി. ഗോപാല൯, ഇപ്പോഴത്തെ ബഹുഃ വനംവകുപ്പ് മന്ത്രി കെ.രാജു, വയല വാസുദേവ൯ പിള്ള സ൪

വഴികാട്ടി

  • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ ആർ ഒ ജംഗ്ഷനിൽ നിന്ന് നിന്ന് വടക്കോട്ട് 100 മീറ്റർ ദൂരം.
  • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷന് സമീപം
  • പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 14 കി.മീ.
Map