"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header | {{HSSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ കരിമ്പം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ കരിമ്പം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ. | ||
{{Infobox School | {{Infobox School | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=മഹറൂഫ് എ | |പ്രധാന അദ്ധ്യാപകൻ=മഹറൂഫ് എ | ||
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ സകരിയ കയാക്കൂൽ | |പി.ടി.എ. പ്രസിഡണ്ട്=അഡ്വ സകരിയ കയാക്കൂൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രജില റഹ്മാൻ | ||
|സ്കൂൾ ചിത്രം=FB_IMG_1460879390682.jpg | |സ്കൂൾ ചിത്രം=FB_IMG_1460879390682.jpg | ||
|size=350px | |size=350px | ||
വരി 115: | വരി 115: | ||
* കേയി സാഹിബ് ബി. എഡ്. ട്രെയിനിങ് കോളേജിന് എതിർവശം സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. | * കേയി സാഹിബ് ബി. എഡ്. ട്രെയിനിങ് കോളേജിന് എതിർവശം സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=24.88494|lon=67.13218|zoom=24|width=full|height=400|marker=yes}} | ||
: | : | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ കരിമ്പം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ.
സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ് | |
---|---|
വിലാസം | |
കരിമ്പം,തളിപ്പറമ്പ കരിമ്പം,തളിപ്പറമ്പ , കരിമ്പം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 9 - 8 - 2004 |
വിവരങ്ങൾ | |
ഫോൺ | 0460 2937019 |
ഇമെയിൽ | sirsyedhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13117 (സമേതം) |
യുഡൈസ് കോഡ് | 32021000617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 447 |
പെൺകുട്ടികൾ | 448 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഹറൂഫ് എ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ സകരിയ കയാക്കൂൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രജില റഹ്മാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സർ സയ്യിദ് കോളേജിൽ നിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയതിൻറെ ഭാഗമായിട്ടാണ് സ്കൂള് നിലവില് വന്നത്. 2004 ആഗസ്റ്റ് 9 ൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കേവലം 27 വിദ്യാർത്ഥികളുമായി സർ സയ്യിദ് ഹൈസ്കൂൾ ആരംഭിച്ചു. 29ഒക്ടോബർ 2010 ൽ ഹയർസെക്കൻഡറി വിഭാഗം അനുമതി ലഭിച്ചു. ഇന്ന് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ1300 ലധികം വിദ്യാർഥികൾ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ പ്രമുഖ വിദ്യാലയമാണ്. ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്താണ് സ്കൂൾ ഇന്നു കാണുന്ന നേട്ടം കൈവരിച്ചത്. അധിക വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ. ആർ. സി.
- ലിറ്റിൽ കൈറ്റ്
- മാസ്റ്ററി ക്ലബ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഐ.എ.എസ്. പ്രിലിമിനറി ട്രെയിനിങ്
- ഫുട്ബോൾ കോച്ചിങ്
- ടെന്നീസ് കോച്ചിങ്
- ടേബിൾ ടെന്നീസ് കോച്ചിംഗ്
- ബാഡ്മിൻറൺ കോച്ചിംഗ്
മാനേജ്മെൻറ്
കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) എന്ന ട്രസ്റ്റാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജ്മെൻറ്. വടക്കൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് 1964 ലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷൻ അസോസിയേഷൻ (സി.ഡി.എം.ഇ.എ.) രൂപീകരിച്ചത്. സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിന് പുറമേ സർ സയ്യിദ് കോളേജ്, കെയി സാഹിബ് ട്രെയിനിങ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.ഡി.എം.ഇ.എ. ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു. അധിക വായനക്ക്
മാനേജർ
മഹമൂദ് അള്ളാംകുളം
മുൻ മാനേജർമാർ
Sl no | Name | Year |
---|---|---|
1 | ഉസ്മാൻ എൻജിനിയർ | 2004-10 |
2 | യു സയീദ് | 2010-12 |
3 | ഖാലിദ് എൻജിനിയർ |
പ്രധാന അദ്ധ്യാപകർ
മഹറൂഫ് ആനിയത്ത്
മുൻ പ്രധാന അദ്ധ്യാപകർ
- അഷ്‌റഫ് എ (2013-2021)
വഴികാട്ടി
- തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ശ്രീകണ്ഠാപുരം ഭാഗത്തേക്കുള്ള ബസ്സിലേക്ക് കയറുക
- തളിപ്പറമ്പ് മന്ന ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങുക. (3.7 കിലോമീറ്റർ ദൂരവും 10 മിനിറ്റ് സമയമാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ഗവൺമെൻറ് ആശുപത്രി സ്റ്റോപ്പിലേക്ക് വേണ്ടത്)
- ഗവൺമെൻറ് ആശുപത്രി ബസ്റ്റോപ്പിൽ നിന്നും സർ സയ്യിദ് കോളേജ് റോഡിലേക്ക് 350 മീറ്റർ ദൂരം നടക്കുക.
- കേയി സാഹിബ് ബി. എഡ്. ട്രെയിനിങ് കോളേജിന് എതിർവശം സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13117
- 2004ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ