ഇ.ടി. മുഹമ്മദ് ബഷീർ

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് ഇ.ടി. മുഹമ്മദ് ബഷീർ. 1985, 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം അറിയപ്പെടുന്ന വാഗ്മിയും പ്രഗല്ഭനായ പാർലമെന്റേറിയനുമാണ്.


ജീവിതരേഖ

മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കൽ തലാപ്പിൽ മൂസ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനായി 1946 ജൂലൈ ഒന്നിന് ജനനം.


അവലംബം

"https://schoolwiki.in/index.php?title=ഇ.ടി._മുഹമ്മദ്_ബഷീർ&oldid=1836732" എന്ന താളിൽനിന്ന് ശേഖരിച്ചത്