സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശീതീകരിച്ച അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, സെമിനാർ ഹാൾ, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം തുടങ്ങി ആകർഷകമായ അടിസ്ഥാന സൗകര്യങ്ങളാണ് സ്കൂളിനുള്ളത്.