"എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| L. M. S L. P. S. Mangalathukonam }} | {{prettyurl| L. M. S L. P. S. Mangalathukonam }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ മംഗലത്തുകോണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മംഗലത്തു കോണം | |സ്ഥലപ്പേര്=മംഗലത്തു കോണം | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=52 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=51 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=103 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= എസ് ആർ ജലജകുമാരി | |പ്രധാന അദ്ധ്യാപിക= എസ് ആർ ജലജകുമാരി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനില രജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പ്രവീണ | ||
|സ്കൂൾ ചിത്രം=44230.jpg | |സ്കൂൾ ചിത്രം=44230.jpg | ||
|size=350px | |size=350px | ||
| വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈടെക് ക്ലാസ് മുറികൾ,ഡിജിറ്റൽ ലാബ്, മൈക്ക് സിസ്റ്റം, ക്ലാസ് ലൈബ്രറി,കുട്ടികളുടെ പാർക്ക്, | |||
ജൈവ ഉദ്യാന പാർക്ക്, ടോയ്സ് കോർണർ,കുഴൽ കിണർ,ടോയ്‌ലെറ്റുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 72: | വരി 74: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാഭ്യാസം ചാതുർ വർണ്യത്തിന് പുറത്തുള്ള സമുദായങ്ങൾക്ക് നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ആത്മീയതയോടൊപ്പം അഭ്യസനവും തെക്കൻ തിരുവിതാംകൂറിലെ അവർണ്ണർക്ക് നൽകിയത് എൽ എം എസ് മിഷനറിമാരാണ് .ഈ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരളം മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത് .അർക്കനാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് ആരംഭിച്ചു റവ .സാമുവൽ മെറ്റിയർ മിഷനറിയിലൂടെ വളർന്നു പല പടവുകൾ കയറി എൽ എം എസ് എൽ പി എസ് മംഗലത്തുകോണം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈ ടെക് വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
1990 മുതൽ സ്കൂൾ സാരഥികളായവർ | |||
{| class="wikitable mw-collapsible" | |||
|+ | |+ | ||
| | |1. | ||
| | |കെ. എം. കമലാബായി | ||
| | |1990--1993 | ||
|- | |||
|2. | |||
|ഡി. എൽസമ്മാൾ | |||
|1993--1994 | |||
|- | |||
|3. | |||
|വി. ഗംഗാധരൻ നാടാർ | |||
|1994--1999 | |||
|- | |||
|4. | |||
|ആർ. പി. വിമലാബായി | |||
|1999-2003 | |||
|- | |||
|5. | |||
|എം. എസ്. ഗീത | |||
|2003--2005 | |||
|- | |||
|6. | |||
|എസ്. കെ. സെലീന പദ്മം | |||
|2005-2006 | |||
|- | |||
|7. | |||
|ജെ. ഓമന | |||
|2006-2008 | |||
|- | |||
|8. | |||
|എ. പി. ശാന്തകുമാരി | |||
|2008-2010 | |||
|- | |||
|9. | |||
|ഡി. ജയകുമാരി | |||
|2010 മാർച്ച് മുതൽ ജൂലൈ വരെ | |||
|- | |||
|10. | |||
|സി. ക്രിസ്പിൻ | |||
|2010-2011 | |||
|- | |- | ||
| | |11. | ||
| | |ജി. ഹെപ്‌സിബ | ||
| | |2011 ---2012 | ||
|- | |||
|12. | |||
|എ. ആർ. ഗീതാകുമാരി | |||
|2012--2017 | |||
|- | |||
|13. | |||
|എസ്. ആർ. ജലജകുമാരി | |||
|2017 --- | |||
|} | |} | ||
| വരി 90: | വരി 139: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
ബാലരാമപുരം വിഴിഞ്ഞം റോഡിൽ മംഗലത്തുകോണം ജംഗ്‌ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ C S I മംഗലത്തുകോണം പള്ളിക്ക് സമീപം. | |||
{{Slippymap|lat=8.41934|lon=77.03505|zoom=16|width=800|height=400|marker=yes}} | |||
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ മംഗലത്തുകോണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.
| എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം | |
|---|---|
| വിലാസം | |
മംഗലത്തു കോണം കട്ടച്ചൽ കുഴി പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഇമെയിൽ | 44230lmslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44230 (സമേതം) |
| യുഡൈസ് കോഡ് | 32140200406 |
| വിക്കിഡാറ്റ | Q64035882 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെങ്ങാനൂർ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 51 |
| ആകെ വിദ്യാർത്ഥികൾ | 103 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എസ് ആർ ജലജകുമാരി |
| പി.ടി.എ. പ്രസിഡണ്ട് | അനില രജി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
125 വർഷങ്ങൾക്കു മുമ്പ് അർക്കനാശാൻ നടത്തിയ കുടിപ്പള്ളിക്കൂടം കാലാന്തരത്തിൽ പള്ളിയായും എൽ. എം. എസ്. എൽ. പി. സ്കൂളായും പരിണമിച്ചു. ഇതിനായി സ്ഥലം നൽകിയത് എള്ളുവിള കാരണവരായിരുന്ന ശ്രീ. മല്ലൻപ്നാറ്റി എന്ന മഹാമനസ്കൻ ആയിരു ന്നു.48 ഏക്കർ ഭൂമി കൈവശം വെച്ച് അനുഭവിച്ച് മംഗളമായി കഴിഞ്ഞിരുന്ന അവരുടെ തറവാട് സ്ഥിതിചെയ്തിരുന്ന കോണം (സ്ഥലം) മംഗളംകോണം എന്ന് വിളിക്കപ്പെട്ടു. തുടർ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ,ഡിജിറ്റൽ ലാബ്, മൈക്ക് സിസ്റ്റം, ക്ലാസ് ലൈബ്രറി,കുട്ടികളുടെ പാർക്ക്, ജൈവ ഉദ്യാന പാർക്ക്, ടോയ്സ് കോർണർ,കുഴൽ കിണർ,ടോയ്‌ലെറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വിദ്യാഭ്യാസം ചാതുർ വർണ്യത്തിന് പുറത്തുള്ള സമുദായങ്ങൾക്ക് നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ആത്മീയതയോടൊപ്പം അഭ്യസനവും തെക്കൻ തിരുവിതാംകൂറിലെ അവർണ്ണർക്ക് നൽകിയത് എൽ എം എസ് മിഷനറിമാരാണ് .ഈ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരളം മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത് .അർക്കനാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് ആരംഭിച്ചു റവ .സാമുവൽ മെറ്റിയർ മിഷനറിയിലൂടെ വളർന്നു പല പടവുകൾ കയറി എൽ എം എസ് എൽ പി എസ് മംഗലത്തുകോണം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈ ടെക് വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1990 മുതൽ സ്കൂൾ സാരഥികളായവർ
| 1. | കെ. എം. കമലാബായി | 1990--1993 |
| 2. | ഡി. എൽസമ്മാൾ | 1993--1994 |
| 3. | വി. ഗംഗാധരൻ നാടാർ | 1994--1999 |
| 4. | ആർ. പി. വിമലാബായി | 1999-2003 |
| 5. | എം. എസ്. ഗീത | 2003--2005 |
| 6. | എസ്. കെ. സെലീന പദ്മം | 2005-2006 |
| 7. | ജെ. ഓമന | 2006-2008 |
| 8. | എ. പി. ശാന്തകുമാരി | 2008-2010 |
| 9. | ഡി. ജയകുമാരി | 2010 മാർച്ച് മുതൽ ജൂലൈ വരെ |
| 10. | സി. ക്രിസ്പിൻ | 2010-2011 |
| 11. | ജി. ഹെപ്‌സിബ | 2011 ---2012 |
| 12. | എ. ആർ. ഗീതാകുമാരി | 2012--2017 |
| 13. | എസ്. ആർ. ജലജകുമാരി | 2017 --- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബാലരാമപുരം വിഴിഞ്ഞം റോഡിൽ മംഗലത്തുകോണം ജംഗ്‌ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ C S I മംഗലത്തുകോണം പള്ളിക്ക് സമീപം.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44230
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
