"നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
اهل السنة والجماعة യുടെ ആദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നിൽ. നജാത്ത് ഇസ്ലാമിക് സെൻറർ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പെരുവള്ളൂർ അബ്ദുല്ലഫൈസിയാണ് മാനേജർ | اهل السنة والجماعة യുടെ ആദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നിൽ. നജാത്ത് ഇസ്ലാമിക് സെൻറർ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പെരുവള്ളൂർ അബ്ദുല്ലഫൈസിയാണ് മാനേജർ. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ''' | '''സ്കൂളിന്റെ''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 139: | വരി 139: | ||
* NH 17ൽ പടിക്കലിൽ നിന്നും കരുവാങ്കല്ല് റോഡിൽ ഏതാണ്ട് 5. കി.മീ | * NH 17ൽ പടിക്കലിൽ നിന്നും കരുവാങ്കല്ല് റോഡിൽ ഏതാണ്ട് 5. കി.മീ | ||
---- | ---- | ||
{{ | {{Slippymap|lat= 11.11522|lon=75.94879|zoom=18|width=full|height=400|marker=yes}} |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ | |
---|---|
വിലാസം | |
പെരുവള്ളൂർ 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1994 |
വിവരങ്ങൾ | |
ഫോൺ | 0494-2494750 |
ഇമെയിൽ | najathss@yahoo.com |
വെബ്‍സൈറ്റ് | http://www.najath.ac.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19095 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 391 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. എന്. നൌഫല് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ പിന്നോക്കപ്രദേശമായ പെരുവള്ളൂരില് പിന്നോക്ക വിഭാഗക്കാരുടെ വിശിഷ്യ മുസ്ലിം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി 1994 ല് ആണ് നജാത്ത് സ്ഥാപിതമാവുന്നത്.
ചരിത്രം
പെരുവള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവാസ്ഥക്ക് പരിഹാരമെന്നോണം 1994 ൽ മദ്രസ ബിൽഡിംഗിൽ തുടങ്ങിയ നഴ്സറി സ്കൂളിൽ നിന്നാണ് നജാത്തിൻറെ തുടക്കം. ഇപ്പോൾ ഈ സ്ഥാപനത്തിന് കീഴിൽ 11 ഓളം സ്ഥാപനങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം പണക്കാരൻറെ മക്കൾക്ക് മാത്രമല്ലെന്നും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവരുടെ മക്കൾക്കും, യത്തീം (പിതാവ് മരണപ്പെട്ട) കുട്ടികൾക്കും നജാത്തിൽ ഇന്ന് പ്രാപ്യമാണ്. 18 വയസ്സിലെത്തി നിൽക്കുന്ന നജാത്തിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതിൽ പരിസരത്തെ ഉദാരമതികളായ സമുദായസ്നേഹികളാണ്.
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലമായ സ്ഥലസൗകര്യമുള്ള സ്ഥാപനമാണ് നജാത്ത്. 7 ഓളം കെട്ടിടങ്ങളാണ് നജാത്തിനുള്ളത്. അതിവിശാലമായ പ്ലെ ഗ്രൗണ്ടാണ് നജാത്തിനുള്ളത്. വെൽ എക്യുപ്പൈഡ് സയൻസ് ലാബും, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കന്പ്യൂട്ടർ ലാബും നജാത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലൈബ്രറി & റീഡിംഗ് റൂം.
- അരുവി മാസിക.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
اهل السنة والجماعة യുടെ ആദർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നിൽ. നജാത്ത് ഇസ്ലാമിക് സെൻറർ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പെരുവള്ളൂർ അബ്ദുല്ലഫൈസിയാണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ
SL NO | NAME | FROM | TO |
---|---|---|---|
1 | K. V. RASHEED | 2000 | 2005 |
2 | K. MOHAMMAD MUSTHAFA MASTER | 2005 | 2012 |
3 | K. T. MUHAMMED BASHEER | 2012 | 2013 |
4 | K. MOHAMMAD MUSTHAFA MASTER | 2013 | 2017 |
5 | K. Y. ABDU RAHMAN | 2017 | 2019 |
6 | K. N. NOUFAL | 2019 | continuing |
മുൻ പ്രധാനാദ്ധ്യാപകർ : .....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നജാത്തിൽ നിന്നും പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാർത്ഥികൾ ഇന്ത്യക്കകത്തും പുറത്തുമായി ഉന്നത ഉദ്യോഗങ്ങളിലുണ്ട്. ഡോക്ടർമാരും, എഞ്ചിനീയർമാരും അടക്കം കേന്ദ്ര, കേരള ഗവഃ സർവ്വീസിലും നജാത്തിലെ വിദ്യാർത്ഥികളുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ ചേർക്കുന്നില്ല.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213, NH 17 ഇവയെ ബന്ധിപ്പിക്കുന്ന തിരൂരങ്ങാടി-കൊണ്ടോട്ടി സംസ്ഥാനപാത 65 ൽ കരുവാങ്കല്ലിൽ നിന്നും 1 കി.മീ.
- കരിപ്പൂർ എയർപോർട്ടിൽ നിന്ന് 5 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവെസ്റ്റേഷനിൽ നിന്നും 12 കി.മീ.
- NH 17ൽ പടിക്കലിൽ നിന്നും കരുവാങ്കല്ല് റോഡിൽ ഏതാണ്ട് 5. കി.മീ