"സ്നേഹാലയം കുന്നംകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
(ചെ.) Bot Update Map Code! |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|SNEHALAYAM KUNNAMKULAM}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കുന്നംകുളം | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24398 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64090162 | |||
|യുഡൈസ് കോഡ്=32070503901 | |||
|സ്ഥാപിതദിവസം=14 | |||
|സ്ഥാപിതമാസം=12 | |||
|സ്ഥാപിതവർഷം=1981 | |||
|സ്കൂൾ വിലാസം= സ്നേഹാലയം സി എസ് ഐ ഹൈസ്ക്കൂൾ ഫോർ ദി ഡെഫ് | |||
|പോസ്റ്റോഫീസ്=കുന്നംകുളം | |||
|പിൻ കോഡ്=680503 | |||
|സ്കൂൾ ഫോൺ=04885 224578 | |||
|സ്കൂൾ ഇമെയിൽ=snehalayamschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം മുനിസിപ്പാലിറ്റി | |||
|വാർഡ്=19 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=കുന്നംകുളം | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=സ്പെഷ്യൽ | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ എബ്രഹാം .എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രേമ.കെ.വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി സിജു | |||
|സ്കൂൾ ചിത്രം=Snehalayam-School.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
'''തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു എയ്ഡഡ് ബധിര വിദ്യാലയo ആണ് സ്നേഹാലയം ബധിര വിദ്യാലയം.സി.എസ്.ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്ന് 950 മീറ്റർ ദൂരത്തിൽ മിഷ്യൻ ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കേൾവി സംസാര വൈകല്യമുള്ള അനേകം കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും പഠനവും ഒരുക്കുന്നതിന് ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.''' | |||
== '''ചരിത്രം''' == | |||
'''1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .''' | |||
== '''ഭൗതീക സൗകര്യങ്ങൾ''' == | |||
'''ഈ വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്.''' | |||
* '''സൗജന്യ ഹോസ്റ്റൽ സൗകര്യം''' | |||
* '''വിശാലമായ മൈതാനം''' | |||
* '''സയൻസ് ലാബ്''' | |||
* '''ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.''' | |||
* '''സ്മാർട്ട് ക്ലാസ് റൂം''' | |||
* '''ഓഡിയോ വിഡിയോ ലാബ്''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
'''പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു. കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.''' | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
{| class="wikitable" | |||
|+ | |||
!'''1981-2011''' | |||
!മിസ്സിസ് .പ്രെയ്സി ചീരോത്ത് | |||
|- | |||
|'''2011-2021''' | |||
|'''മിസ്റ്റർ .ഡേവിസ്.കെ.ജെ.''' | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* '''ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ കുന്നംകുളം ഭാഗത്തേക്ക്. ബസ് മാർഗമോ ഓട്ടോ മാർഗമോ എത്താം.''' | |||
* '''കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ ഗുരുവായൂർ ഭാഗത്തേക്ക്. ഓട്ടോ മാർഗമോ നടന്നോ എത്താം.''' | |||
{{Slippymap|lat=10.64334|lon= 76.06571 |zoom=16|width=800|height=400|marker=yes}} | |||
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സ്നേഹാലയം കുന്നംകളം | |
|---|---|
| വിലാസം | |
കുന്നംകുളം കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 14 - 12 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04885 224578 |
| ഇമെയിൽ | snehalayamschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24398 (സമേതം) |
| യുഡൈസ് കോഡ് | 32070503901 |
| വിക്കിഡാറ്റ | Q64090162 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
| താലൂക്ക് | തലപ്പിള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | സ്പെഷ്യൽ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ എബ്രഹാം .എ |
| പി.ടി.എ. പ്രസിഡണ്ട് | പ്രേമ.കെ.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി സിജു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു എയ്ഡഡ് ബധിര വിദ്യാലയo ആണ് സ്നേഹാലയം ബധിര വിദ്യാലയം.സി.എസ്.ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്ന് 950 മീറ്റർ ദൂരത്തിൽ മിഷ്യൻ ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കേൾവി സംസാര വൈകല്യമുള്ള അനേകം കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും പഠനവും ഒരുക്കുന്നതിന് ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .
ഭൗതീക സൗകര്യങ്ങൾ
ഈ വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്.
- സൗജന്യ ഹോസ്റ്റൽ സൗകര്യം
- വിശാലമായ മൈതാനം
- സയൻസ് ലാബ്
- ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.
- സ്മാർട്ട് ക്ലാസ് റൂം
- ഓഡിയോ വിഡിയോ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു. കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1981-2011 | മിസ്സിസ് .പ്രെയ്സി ചീരോത്ത് |
|---|---|
| 2011-2021 | മിസ്റ്റർ .ഡേവിസ്.കെ.ജെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ കുന്നംകുളം ഭാഗത്തേക്ക്. ബസ് മാർഗമോ ഓട്ടോ മാർഗമോ എത്താം.
- കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ ഗുരുവായൂർ ഭാഗത്തേക്ക്. ഓട്ടോ മാർഗമോ നടന്നോ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24398
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
