"സ്നേഹാലയം കുന്നംകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8089791415 (സംവാദം | സംഭാവനകൾ) ഉള്ളടക്കം എഴുതി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
}} | }} | ||
'''തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു എയ്ഡഡ് ബധിര വിദ്യാലയo ആണ് സ്നേഹാലയം ബധിര വിദ്യാലയം.സി.എസ്.ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്ന് 950 മീറ്റർ ദൂരത്തിൽ മിഷ്യൻ ഹില്ലിൽ സ്ഥിതി ചെയ്യുന്നു. കേൾവി സംസാര വൈകല്യമുള്ള അനേകം കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും പഠനവും ഒരുക്കുന്നതിന് ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.''' | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .''' | |||
''' | == '''ഭൗതീക സൗകര്യങ്ങൾ''' == | ||
'''ഈ വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്.''' | |||
* '''സൗജന്യ ഹോസ്റ്റൽ സൗകര്യം''' | |||
* സൗജന്യ ഹോസ്റ്റൽ സൗകര്യം | * '''വിശാലമായ മൈതാനം''' | ||
* വിശാലമായ മൈതാനം | * '''സയൻസ് ലാബ്''' | ||
* സയൻസ് ലാബ് | * '''ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.''' | ||
* ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി. | * '''സ്മാർട്ട് ക്ലാസ് റൂം''' | ||
* സ്മാർട്ട് ക്ലാസ് റൂം | * '''ഓഡിയോ വിഡിയോ ലാബ്''' | ||
* ഓഡിയോ വിഡിയോ ലാബ് | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു. കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.''' | |||
സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു. | |||
ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
| വരി 96: | വരി 91: | ||
!മിസ്സിസ് .പ്രെയ്സി ചീരോത്ത് | !മിസ്സിസ് .പ്രെയ്സി ചീരോത്ത് | ||
|- | |- | ||
|2011-2021 | |'''2011-2021''' | ||
|മിസ്റ്റർ .ഡേവിസ്.കെ.ജെ. | |'''മിസ്റ്റർ .ഡേവിസ്.കെ.ജെ.''' | ||
|} | |} | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | * | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* '''ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ കുന്നംകുളം ഭാഗത്തേക്ക്. ബസ് മാർഗമോ ഓട്ടോ മാർഗമോ എത്താം.''' | |||
* '''കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ ഗുരുവായൂർ ഭാഗത്തേക്ക്. ഓട്ടോ മാർഗമോ നടന്നോ എത്താം.''' | |||
{{Slippymap|lat=10.64334|lon= 76.06571 |zoom=16|width=800|height=400|marker=yes}} | |||