"ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=236
|ആൺകുട്ടികളുടെ എണ്ണം 1-10=248
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=166
|വിദ്യാർത്ഥികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=414
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=159
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=343
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=343
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
വരി 59: വരി 59:
|പ്രധാന അദ്ധ്യാപിക=ബിന്ദു ഒ ആർ  
|പ്രധാന അദ്ധ്യാപിക=ബിന്ദു ഒ ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി എസ് സജീവൻ മാസ്റ്റർ
|പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ സലീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ടി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ പത്മനാഭൻ
|സ്കൂൾ ചിത്രം=GMHSS Nadavaramba.jpg
|സ്കൂൾ ചിത്രം=GMHSS Nadavaramba.jpg
|size=350px
|size=350px
വരി 107: വരി 107:
==വഴികാട്ടി==
==വഴികാട്ടി==
ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
ഇരിഞ്ഞാക്കുടയിൽ നിന്ന്  3 കിലോമീറ്റർ  ദൂരം {{#multimaps:10.31759404798556, 76.21925730199712|zoom=15}}<!--/home/gmhs/Downloads/map.png
ഇരിഞ്ഞാക്കുടയിൽ നിന്ന്  3 കിലോമീറ്റർ  ദൂരം {{Slippymap|lat=10.31759404798556|lon= 76.21925730199712|zoom=15|width=full|height=400|marker=yes}}<!--/home/gmhs/Downloads/map.png
-->
-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ നടവരമ്പ്   എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എം. എച്ച് . എസ് .എസ് .നടവരമ്പ് സ്കൂൾ .

ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്
വിലാസം
നടവരമ്പ്

നടവരമ്പ്
,
നടവരമ്പ് പി.ഒ.
,
680661
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0480 2820135
ഇമെയിൽgmhssnadavaramba@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23050 (സമേതം)
എച്ച് എസ് എസ് കോഡ്08023
വി എച്ച് എസ് എസ് കോഡ്908004
യുഡൈസ് കോഡ്32071602303
വിക്കിഡാറ്റQ27962398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ414
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ168
ആകെ വിദ്യാർത്ഥികൾ343
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ59
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീതി എം കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമനു പി മണി
പ്രധാന അദ്ധ്യാപികബിന്ദു ഒ ആർ
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ സലീഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പത്മനാഭൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

1920 ൽ ശ്രീ എസ്.വിശ്വനാഥ അയ്യർ എന്ന പണ്ഡിതശ്രേഷ്ഠനാൽ തുടക്കം കുറിച്ചു.ആംഗ്ലൊ വെർണകുലർ ലോവർ സെക്ക‍ണ്ടറി സ്കൂൾ എന്നായിരുന്നു പെർ.തെക്കേടത്ത് അച്യുമേനോനായിരുന്നുമാനേജർ.ശ്രീ ക്രുഷ്ണവാര്യരുടെ പ്രവർ‍ത്തനവും പ്രശസ്തിക്കു കാരണമായി.വിദ്യാലയം നവതിയുടെ നിറവിൽ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1 ശാസ്ത്ര ക്ലബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ലബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ലബ്ബ് 6 ഐ.ടി. ക്ലബ്ബ് 7 സോഷ്യൽ സയൻസ് ക്ലബ്ബ് 8 ഇംഗ്ലീഷ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൗൺസിലിങ് ക്ലാസ്സുകൾ നടത്തി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ സേവ്യർ, ശ്രീമതി ഉമയ്റ, ശ്രീമതി വിജയം, ശ്രീമതി ഗീതാബയ് പി.ജി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

ഇരിഞ്ഞാക്കുടയിൽ നിന്ന്  3 കിലോമീറ്റർ  ദൂരം

Map