"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{വഴികാട്ടി അപൂർണ്ണം}} | |||
{{prettyurl|G.H.S MARUTHA}} | |||
{{PHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മരുത | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48144 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64565664 | ||
| | |യുഡൈസ് കോഡ്=32050400103 | ||
| | |സ്ഥാപിതദിവസം=08 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1962 | ||
| | |സ്കൂൾ വിലാസം=ജി എച്ച് എസ് മരുത | ||
| | |പോസ്റ്റോഫീസ്=മരുത | ||
|പിൻ കോഡ്=679333 | |||
| | |സ്കൂൾ ഫോൺ=04931 288560 | ||
| പഠന | |സ്കൂൾ ഇമെയിൽ=ghsmarutha@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=നിലമ്പൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്, | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=നിലമ്പൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=546 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=537 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സൂസൻ സാമുവൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ കെ.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ | |||
|സ്കൂൾ ചിത്രം=48144-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ 50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു. | |||
== ചരിത്രം == | |||
മലയോര ഗ്രാമമായ മരുതയിൽ 1962ൽ ശ്രീ.പി.പി.ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി.സ്കൂൾ ആരംഭിക്കുന്നത്.1974 ൽ യു.പി.സ്കൂൾ അനുവദിച്ചു കിട്ടി. 2013ൽ ഇതൊരു ഹൈസ്കൂൾ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. | |||
പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ജി.എച്ച്.എസ്. മരുത /സ്കൌട്ട് ആൻഡ്ഗൈഡ്|സ്കൌട്ട് ആൻഡ്ഗൈഡ്]] | |||
* [[ജി.എച്ച്.എസ്. മരുത /ഹരിത സേന|ഹരിത സേന]] | |||
* [[ജി.എച്ച്.എസ്. മരുത /ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
* [[ജി.എച്ച്.എസ്. മരുത /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]] | |||
* [[ജി.എച്ച്.എസ്. മരുത /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ജി.എച്ച്.എസ്. മരുത /കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]] | |||
* [[ജി.എച്ച്.എസ്. മരുത /ജൈവവൈവിധ്യപാര്ക്ക്|ജൈവവൈവിധ്യപാര്ക്ക്]] | |||
* [[ജി.എച്ച്.എസ്. മരുത /ടാലന്റ് ലാബ്|ടാലന്റ് ലാബ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== പ്രധാന കാൽവെപ്പ്: == | |||
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച നിലമ്പൂർ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത. | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | |||
ഐ.ടി.@ സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇൻറെറാക്ടീവ് സൗകര്യത്തോടുകൂടിയ മൾട്ടിമീഡിയാ ക്ലാസ് റൂം പ്രവർത്തന സജ്ജമാണ്. | |||
== മാനേജ്മെന്റ് == | |||
പൊതുമേഖല(government) | |||
==വഴികാട്ടി== | |||
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ) | |||
എടക്കര ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ. | |||
<br> | |||
---- | |||
{{Slippymap|lat=11.419422|lon=76.32112|zoom=18|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. മരുത | |
---|---|
വിലാസം | |
മരുത ജി എച്ച് എസ് മരുത , മരുത പി.ഒ. , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 08 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04931 288560 |
ഇമെയിൽ | ghsmarutha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48144 (സമേതം) |
യുഡൈസ് കോഡ് | 32050400103 |
വിക്കിഡാറ്റ | Q64565664 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 546 |
പെൺകുട്ടികൾ | 537 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.സൂസൻ സാമുവൽ |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ 50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു.
ചരിത്രം
മലയോര ഗ്രാമമായ മരുതയിൽ 1962ൽ ശ്രീ.പി.പി.ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി.സ്കൂൾ ആരംഭിക്കുന്നത്.1974 ൽ യു.പി.സ്കൂൾ അനുവദിച്ചു കിട്ടി. 2013ൽ ഇതൊരു ഹൈസ്കൂൾ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൌട്ട് ആൻഡ്ഗൈഡ്
- ഹരിത സേന
- ഹെൽത്ത് ക്ലബ്ബ്
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുട്ടിക്കൂട്ടം
- ജൈവവൈവിധ്യപാര്ക്ക്
- ടാലന്റ് ലാബ്
- നേർക്കാഴ്ച
പ്രധാന കാൽവെപ്പ്:
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച നിലമ്പൂർ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.
മൾട്ടിമീഡിയാ ക്ലാസ് റൂം
ഐ.ടി.@ സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇൻറെറാക്ടീവ് സൗകര്യത്തോടുകൂടിയ മൾട്ടിമീഡിയാ ക്ലാസ് റൂം പ്രവർത്തന സജ്ജമാണ്.
മാനേജ്മെന്റ്
പൊതുമേഖല(government)
വഴികാട്ടി
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ)
എടക്കര ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ.
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48144
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ