"എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|N S S U P School Pannoor}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. യു.പി. സ്കൂൾ പന്നൂർ .
{{prettyurl|N S S U P School Pannoor}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. യു.പി. സ്കൂൾ പന്നൂർ .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പന്നൂർ  
|സ്ഥലപ്പേര്=പന്നൂർ  
വരി 13: വരി 13:
|സ്ഥാപിതമാസം=1
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=NSS UP SCHOOL PANNOOR
PANNOOR P.O
IDUKKI
|പോസ്റ്റോഫീസ്=പന്നൂർ  
|പോസ്റ്റോഫീസ്=പന്നൂർ  
|പിൻ കോഡ്=ഇടുക്കി ജില്ല  685581
|പിൻ കോഡ്=ഇടുക്കി ജില്ല  685581
വരി 56: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ബിനിൽ ഗോപാൽ
|പി.ടി.എ. പ്രസിഡണ്ട്=ബിനിൽ ഗോപാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്ന നിഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്ന നിഷാദ്
|സ്കൂൾ ചിത്രം=NSS UP SCHOOL PANNOOR.jpj
|സ്കൂൾ ചിത്രം=NSS UP SCHOOL PANNOOR.jpg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 64:


== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി.
                  പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ക്ലാസ്സ് മുറികൾ, ടോയ്ലറ്റ് സൗകര്യം, സ്മാർട്ട് കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിശാലമായ കളിസ്ഥലം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
• LSS, USS പരീക്ഷകൾക്കായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.
• G.K. ക്ലാസ്സുകൾ .
• കലാ കായിക മത്സരങ്ങൾ.
• (പവ്യത്തി പരിചയ ക്ലാസ്സുകൾ .
• കൃഷി, പൂന്തോട്ട നിർമ്മാണം.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 77: വരി 84:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
BRC ലെവൽ മത്സര പരീക്ഷകളിലും അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.90521779549974, 76.80073909834144| width=600px | zoom=13 }}
തൊടുപുഴ ബസ്റ്റാന്റിൽ നിന്നും കരിമണ്ണൂർ എത്തി തട്ടക്കുഴ – ചെപ്പുകുളം റൂട്ടിൽ കരിമണ്ണൂരിൽ നിന്നും ഏകദേശം 3 Km ദൂരത്തിൽ വലതുവശത്തായി പന്നൂർ ശ്രീ വരാഹസ്വാമി ക്ഷേത്രത്തിന്റെ അടുത്തായി എൻ.എസ്. എസ്. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{{Slippymap|lat= 9.90521779549974|lon= 76.80073909834144|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469394...2530733" എന്ന താളിൽനിന്ന് ശേഖരിച്ചത്