സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ മത്സര പരീക്ഷകൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു.

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ കൃഷിരീതികൾ ഉപയോഗിച്ച് പ്രദേശത്തെ കർഷകരുടെ സഹായത്തോടെ കൃഷിത്തോട്ടം നിർമ്മിച്ചിരിക്കുന്നു.

കലാ കായിക പ്രവ്യത്തിപരിചയ രംഗത്ത് പരിശീലനം.