ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ഒളവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|glpsolavanna}}
{{prettyurl|glpsolavanna}}
{{Infobox AEOSchool
{{Infobox AEOSchool
വരി 11: വരി 12:
| സ്കൂൾ വിലാസം= ജി  എൽ പി എസ് ഒളവണ്ണ  
| സ്കൂൾ വിലാസം= ജി  എൽ പി എസ് ഒളവണ്ണ  
| പിൻ കോഡ്= 673019
| പിൻ കോഡ്= 673019
| സ്കൂൾ ഫോൺ= 9446390840
| സ്കൂൾ ഫോൺ= 9995676433
| സ്കൂൾ ഇമെയിൽ= glpsolavanna@gmail.com  
| സ്കൂൾ ഇമെയിൽ= glpsolavanna@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട്റൂറൽ
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 24: വരി 24:
| പെൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാർത്ഥികളുടെ എണ്ണം= 92
| വിദ്യാർത്ഥികളുടെ എണ്ണം= 92
| അദ്ധ്യാപകരുടെ എണ്ണം=6
| അദ്ധ്യാപകരുടെ എണ്ണം=പ്രധാന അധ്യാപിക - ഡെയ്സി ജോൺ    
പ്രധാന അദ്ധ്യാപകൻ=ആർ  വി അബ്ദുള്ള    
| പി.ടി.ഏ. പ്രസിഡണ്ട്=ഗംഗേഷ്
| പി.ടി.ഏ. പ്രസിഡണ്ട്=നൂർജഹാൻ
| സ്കൂൾ ചിത്രം=17306.jpg
| സ്കൂൾ ചിത്രം=17306.jpg
}}
}}
വരി 57: വരി 56:




ഡെയ്സി ജോൺ (പ്രധാന അദ്ധ്യാപിക )


==അദ്ധ്യാപകർ==
നസീറ ചെങ്ങാറായി
ആർ  വി അബ്ദുള്ള
ബിജേഷ് ബി സി
നിഷാര പി കെ
ശ്രീരഞ്‌ജിനി കെ ജി
സിനി
സഫിയ ടി കെ


==ക്ളബുകൾ==
==ക്ളബുകൾ==
വരി 78: വരി 72:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=800|height=400|marker=yes}}

20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഒളവണ്ണ
വിലാസം
ഒളവണ്ണ

ജി എൽ പി എസ് ഒളവണ്ണ
,
673019
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ9995676433
ഇമെയിൽglpsolavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്17306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

ഒളവണ്ണയുടെ ഹരിശ്രീ നാടിന്റെ മുഖശ്രീ നാടിന്റെ മുഖശ്രീ

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടിനാട്ടുമുക്ക് എന്ന സ്ഥലത്ത്‌ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോഴിക്കോട്റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1919 ൽ സ്ഥാപിതമായി.നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഈ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.കയലോട്ടു രാരു എന്ന വ്യക്തിയെ ആദരവോടെ സ്മരിക്കുന്നു. 1919 പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുന്നൂറിൽപരം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഇപ്പോൾ ശ്രീ..ആർ വി അബ്ദുള്ള മാസ്റ്റർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

റ്റൈൽ പതിച്ചതും അടച്ചുറപ്പുള്ളതുമായ ക്ലാസ്മുറികൾ ,എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും,വിശാലമായ കളിസ്ഥലം , ഇന്റർലോക്ക് ചെയ്ത മുറ്റം , ശുചിത്വമുള്ള ബാത്റൂമുകൾ , സ്റ്റേജ് , വൃത്തിയുള്ളതും ടൈൽ പതിച്ചതുമായ അടുക്കളയും ഭക്ഷണശാലയും , കമ്മ്യൂണിറ്റി ഹാൾ ,

മികവുകൾ

ദിനാചരണങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27

.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9:30 നു സ്കൂൾ അസംബ്ലി ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . പിന്നീട് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് സ്കൂളിന് ചുറ്റും 200 ൽ അധികം പേർ വലയം തീർത്തു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വാർഡ് മെമ്പർമാരായ അബ്ദുൽ അസീസ് , വേലായുധൻ പറ്റൂളില് എന്നിവർ പങ്കെടുത്തു . പി ടി എ പ്രസിഡന്റ് നൂർജഹാൻ എസ് എസ് ജി വൈസ് ചെയര്മാന് പി.കണ്ണൻ പി പി ടി എ പ്രസിഡന്റ് എം.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി .ഇതിന്റെ ഓർമക്കായി സ്കൂൾ കോമ്പൗണ്ടിൽ ആര്യവേപ്പ് പഞ്ചായത്തു മെമ്പർ വേലായുധനും പി ടി എ പ്രസിഡന്റ് നൂർജഹാനും ചേർന്ന് നട്ടു






ഡെയ്സി ജോൺ (പ്രധാന അദ്ധ്യാപിക )

നസീറ ചെങ്ങാറായി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഒളവണ്ണ&oldid=2529890" എന്ന താളിൽനിന്ന് ശേഖരിച്ചത്