ജി എൽ പി എസ് ഒളവണ്ണ/എന്റെ ഗ്രാമം
ദൃശ്യരൂപം
= ഒളവണ്ണ =[[പ്രമാണം:GLPS17306botanicalgarden.jpg|thumb|botanical Garden]]
കോഴിക്കോട് ജില്ലയിലെ ഒരു പ്രധാനപ്പെട്ട പഞ്ചായത്താണ് ഒളവണ്ണ. കോഴിക്കോടിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ചു ഏറ്റവും ജനസംഖ്യ കൂടിയ പഞ്ചായത്ത് കൂടിയാണ് ഒളവണ്ണ കോഴിക്കോട് സിറ്റിയിൽ നിന്നും ഏകദേശം 10km അകലെ ആയിട്ടാണ് ഒളവണ്ണ സ്ഥിതി ചെയുന്നത്. കോഴിക്കോട് കോര്പറേഷന്റെയും പെരുമണ്ണ പഞ്ചായത്തിന്റെയും അതിരുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് .
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- പ്രൈമറി ഹെൽത്ത് സെന്റർ
- ഗവണ്മെന്റ് സ്കൂൾ

- G.L.P.S ഒളവണ്ണ
- കയർ സൊസൈറ്റി
ഭൂമിശാസ്ത്രം
ഒളവണ്ണയിലെ ഒട്ടുമിക്ക സ്ഥലങ്ങളും കൃഷിഭൂമിയാണ്
