ജി എൽ പി എസ് ഒളവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
(17306 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ഒളവണ്ണ
വിലാസം
ഒളവണ്ണ

ജി എൽ പി എസ് ഒളവണ്ണ
,
673019
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ9995676433
ഇമെയിൽglpsolavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്17306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒളവണ്ണയുടെ ഹരിശ്രീ നാടിന്റെ മുഖശ്രീ നാടിന്റെ മുഖശ്രീ

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൊടിനാട്ടുമുക്ക് എന്ന സ്ഥലത്ത്‌ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോഴിക്കോട്റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1919 ൽ സ്ഥാപിതമായി.നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഈ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.കയലോട്ടു രാരു എന്ന വ്യക്തിയെ ആദരവോടെ സ്മരിക്കുന്നു. 1919 പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ ഇരുന്നൂറിൽപരം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഇപ്പോൾ ശ്രീ..ആർ വി അബ്ദുള്ള മാസ്റ്റർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

റ്റൈൽ പതിച്ചതും അടച്ചുറപ്പുള്ളതുമായ ക്ലാസ്മുറികൾ ,എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും,വിശാലമായ കളിസ്ഥലം , ഇന്റർലോക്ക് ചെയ്ത മുറ്റം , ശുചിത്വമുള്ള ബാത്റൂമുകൾ , സ്റ്റേജ് , വൃത്തിയുള്ളതും ടൈൽ പതിച്ചതുമായ അടുക്കളയും ഭക്ഷണശാലയും , കമ്മ്യൂണിറ്റി ഹാൾ ,

മികവുകൾ

ദിനാചരണങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27

.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ 9:30 നു സ്കൂൾ അസംബ്ലി ചേർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . പിന്നീട് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് സ്കൂളിന് ചുറ്റും 200 ൽ അധികം പേർ വലയം തീർത്തു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ കെ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വാർഡ് മെമ്പർമാരായ അബ്ദുൽ അസീസ് , വേലായുധൻ പറ്റൂളില് എന്നിവർ പങ്കെടുത്തു . പി ടി എ പ്രസിഡന്റ് നൂർജഹാൻ എസ് എസ് ജി വൈസ് ചെയര്മാന് പി.കണ്ണൻ പി പി ടി എ പ്രസിഡന്റ് എം.പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി .ഇതിന്റെ ഓർമക്കായി സ്കൂൾ കോമ്പൗണ്ടിൽ ആര്യവേപ്പ് പഞ്ചായത്തു മെമ്പർ വേലായുധനും പി ടി എ പ്രസിഡന്റ് നൂർജഹാനും ചേർന്ന് നട്ടു






ഡെയ്സി ജോൺ (പ്രധാന അദ്ധ്യാപിക )

നസീറ ചെങ്ങാറായി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഒളവണ്ണ&oldid=2529890" എന്ന താളിൽനിന്ന് ശേഖരിച്ചത്