"ജി.വി.എച്ച്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S MANIYARANKUDY}}
{{prettyurl|G.V.H.S MANIYARANKUDY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ജി.വി.എച്ച്.എസ്.എസ് മണിയാറൻകുടി  
| സ്ഥലപ്പേര്=മണിയാറൻകുടി  
| വിദ്യാഭ്യാസ ജില്ല= തൊടൂപുഴ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂൾ കോഡ്= 29018
| സ്കൂൾ കോഡ്= 29018
വരി 12: വരി 8:
| സ്ഥാപിതമാസം=ജൂൺ  
| സ്ഥാപിതമാസം=ജൂൺ  
| സ്ഥാപിതവർഷം=1958   
| സ്ഥാപിതവർഷം=1958   
| സ്കൂൾ വിലാസം= മണിയാറൻകുടി പി.ഒ, <br/>ഇടുക്കി
| സ്കൂൾ വിലാസം=ഇടുക്കി
| പിൻ കോഡ്=685602  
| പിൻ കോഡ്=685602  
| സ്കൂൾ ഫോൺ= 04862 235635  
| സ്കൂൾ ഫോൺ= 04862 235635  
വരി 20: വരി 16:
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി.എസ്.
| പഠന വിഭാഗങ്ങൾ2=യു.പി
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ4=
| പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=225  
| ആൺകുട്ടികളുടെ എണ്ണം=225  
വരി 31: വരി 29:
| പ്രധാന അദ്ധ്യാപകൻ=മജീദ്  റ്റി  എം
| പ്രധാന അദ്ധ്യാപകൻ=മജീദ്  റ്റി  എം
| പി.ടി.ഏ. പ്രസിഡണ്ട്= ജോണ്സണ് എ. ബി.  
| പി.ടി.ഏ. പ്രസിഡണ്ട്= ജോണ്സണ് എ. ബി.  
| സ്കൂൾ ചിത്രം =[[പ്രമാണം:Mmk-1.jpeg|thumb|maniyarankudy school]] ‎|
| സ്കൂൾ ചിത്രം =Mmk-1.jpeg
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| size=350px
  C:\Documents and Settings\school\Desktop\SCHOOL PHOTOS\school.img}}
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== ചരിത്രം ==
== ചരിത്രം ==
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു.
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു.
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്. ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.
ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന്  
മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന  
മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.
        
        
1949 ഏപ്രീൾ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന
1949 ഏപ്രിൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു. ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമാകുന്നത്. അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ  സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. '''ശ്രീ:ശ്രീധരൻ പുഴക്കാക്കര, '''ശ്രീ '''പുഴക്കാട്ടിൽ ജൊസഫ്''', '''ശ്രീ നെല്ലാൻ കല്ലേക്കണ്ടത്തിൽ''' തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം
കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാൺ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്.
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു. ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂതപൂർവ്വമായ ഒരു നേട്ടമായിരുന്നു.  
അക്ഷരം പ പ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ  സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.
'''ശ്രീ:ശ്രീധരൻ പുഴക്കാക്കര'''ശ്രീ '''പുഴക്കാട്ടിൽ ജൊസഫ്''' '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  


1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.


L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും  
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് യു.പി വിഭാഗവും പിന്നീട് 1972ൽ ഹൈസ്കൂൾ വിഭാഗവും  
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
ഏത്തിയതോടെ  സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമുറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് വൊക്കേഷണൽ ഹയർസെക്കണ്ടറി കടന്നു വന്നത്.
ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം  കിട്ടിയാലും അതിനെ  ഉപയുക്തമാക്കുന്നതിൽ പി റ്റി എ അടക്കം എല്ലാ  
ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം  കിട്ടിയാലും അതിനെ  ഉപയുക്തമാക്കുന്നതിൽ പി ടി എ അടക്കം എല്ലാ  
സർക്കാർ സമ്വിധാനങ്ങളും പരജയം നെരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർ ക്കുന്നവർക്ക് മനസ്സിലാക്കം.
സർക്കാർ സംവിധാനങ്ങളും പരജയം നേരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മാനേജ്മെന്റ് ==
ഒരു പ്രിൻ‍സിപ്പാളിനെ കിട്ടിയിരുന്നെങ്കിൽ.............................എന്ന് കൊതിച്ചിരിക്കുന്ന മണിയാറങ്കുടിക്കാർക്ക്
വിഷമം മാത്രം നൽകുക എന്നതാണ്  'സർക്കാർ നയം' ; എന്ന്  പൊതു മതം.........?


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* തൊടുപുഴ നഗരത്തിൽ നിന്നും 80 കി.മി. അകലത്തായി മണിയാറൻകുടിയിൽ സ്ഥിതിചെയ്യുന്നു.  
* തൊടുപുഴ നഗരത്തിൽ നിന്നും 80 കി.മി. അകലത്തായി മണിയാറൻകുടിയിൽ സ്ഥിതിചെയ്യുന്നു.  
|----     
----     


|}
{{Slippymap|lat=9.89037|lon=76.94566|zoom=18|width=800|height=400|marker=yes}}
|}
-
 
<!--
 
 
 
 
 
 
<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350">
9.837626, 76.744308
9.837626, 76.744308
9.874834, 76.957169
9.874834, 76.957169
</googlemap>
-->
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ജി.വി.എച്ച്.എസ്സ് മണിയാറൻകുടി
പ്രമാണം:Mmk-1.jpeg
വിലാസം
മണിയാറൻകുടി

ഇടുക്കി
,
685602
,
ഇടുക്കി ജില്ല
സ്ഥാപിതം7 - ജൂൺ - 1958
വിവരങ്ങൾ
ഫോൺ04862 235635
ഇമെയിൽ29018gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ ഹരിദാസ൯
പ്രധാന അദ്ധ്യാപകൻമജീദ് റ്റി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്. ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.

1949 ഏപ്രിൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു. ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമാകുന്നത്. അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരൻ പുഴക്കാക്കര, ശ്രീ പുഴക്കാട്ടിൽ ജൊസഫ്, ശ്രീ നെല്ലാൻ കല്ലേക്കണ്ടത്തിൽ തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു. ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂതപൂർവ്വമായ ഒരു നേട്ടമായിരുന്നു.

1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.

L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് യു.പി വിഭാഗവും പിന്നീട് 1972ൽ ഹൈസ്കൂൾ വിഭാഗവും ഏത്തിയതോടെ സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമുറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് വൊക്കേഷണൽ ഹയർസെക്കണ്ടറി കടന്നു വന്നത്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതിൽ പി ടി എ അടക്കം എല്ലാ സർക്കാർ സംവിധാനങ്ങളും പരജയം നേരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തൊടുപുഴ നഗരത്തിൽ നിന്നും 80 കി.മി. അകലത്തായി മണിയാറൻകുടിയിൽ സ്ഥിതിചെയ്യുന്നു.

Map

-