"പി. പി. എം. എച്ച്. എസ്. കാരക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{Schoolwiki award applicant}}
{{PHSchoolFrame/Header|അപ്പർ പ്രൈമറി=}}
 
{{prettyurl|P. P. M. H. S Karakkonam}}
{{prettyurl|P. P. M. H. S Karakkonam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=KARAKONAM
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 35: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=538
|ആൺകുട്ടികളുടെ എണ്ണം 1-10=441
|പെൺകുട്ടികളുടെ എണ്ണം 1-10=438
|പെൺകുട്ടികളുടെ എണ്ണം 1-10=401
|വിദ്യാർത്ഥികളുടെ എണ്ണം 1-10=976
|വിദ്യാർത്ഥികളുടെ എണ്ണം 1-10=842
|അദ്ധ്യാപകരുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭനകുമാരി പി
|പ്രധാന അദ്ധ്യാപിക=ബിന്ദു ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജി എസ്
|പി.ടി.എ. പ്രസിഡണ്ട്=സജി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി
|സ്കൂൾ ചിത്രം=44015_school.jpg‎|
|സ്കൂൾ ചിത്രം=44015 schoolimage1.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 63:
}}  
}}  


കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പി.പി.എം.എച്ച്.എസ്. കാരക്കോണം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പി.പി.എം.എച്ച്.എസ്. കാരക്കോണം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു    വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു. കാരക്കോണം സരസ്വതിഭവനിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കുൂളായിട്ടാണ് ആരംഭിച്ചത്,  ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ, പളുകൽ കുഞ്ഞുകൃഷ്ണപിള്ള ആയിരുന്നു. 1947ൽ ശ്രീ പി രാമൻ നായർ ഹെഡ് മാസ്റ്ററായി സേവനം ആരംഭിച്ചു. 1948 ൽ ഇംഗ്ളീഷ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും,1951 ൽ ആദ്യ S S L C ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 1957-ൽ സംസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് എയിഡഡ് സ്കൂളെന്ന അംഗീകാരം നേടി, കാരക്കോണം ഹൈസ്കൂളെന്ന് പുനർ നാമകരണംചെയ്യപ്പെട്ടു. 1958-മുതൽ KER അനുസരിച്ച് സ്കൂൾ പ്രവർത്തനംആരംഭിച്ചു. 1967-ൽസ്ഥാപകമാനേജരുടെ മരണശേഷംസ്കൂൾമൂത്തമകൻ P G Nair സാറിന്റെ നേതൃത്വത്തിലാവുകയും പരമുപിള്ള മെമ്മോറിയൽ ഹൈസ്കൂളെന്നു് പുനർ നാമകരണം ചെയ്യു കയും ചെയ്തു. സ്ഥാപകമാനേജരുടെ ഇളയമകൻ ശ്രീ .P.RAMAN NAIR സാർ വിദേശപഠനത്തിനുശേഷം നാട്ടിലെത്തി , വീണ്ടും  ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 33 വർഷം ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. രാമൻ നായർ സാറിന്റെ കഠിനപ്രയത്നത്താൽ സ്ഥാപനം അനുദിനം വളർന്നു. 1994 ജനുവരിയിൽ സ്കൂളിലെ കനകജുബിലി ആഘോഷം നടന്നു. 2002 ജുണിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സു  കൾ  ആരംഭിച്ചു.2019 ൽപ്ളാറ്റിനം ജൂബിലി ആഘോഷിച്ചു.സ്കൂളിൽ വിവിധതരം ക്ലുബ്ബുകൾ  ഭംഗിയായി പ്രവർത്തിക്കുന്നു. ഏഴായിരത്തോളം പുസ്തകങ്ങളുള്ള ,വിലപ്പെട്ടറഫറൻസ് പുസ്തകങ്ങളുള്ള ഒരു വായനാശാല, സുസജ്ജമായ ശാസ്ത്രലാബ് , നവീകരിച്ച 2 കമ്പ്യൂട്ടർ ലാബുകൾ ,21 സ്മാർട്ട് ക്ളാസ്സ് റൂം , എന്നിവ വിദ്യാർത്ഥികളുടെ വിജ്ഞാനത്തിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം ക്ളബ്ബ് , സംസ് കൃതം ക്ളബ്ബ്, ഇംഗ്ളീഷ് അക്കാദമി, ഹിന്ദി  അക്കാദമി, മാത് സ് ക്ളബ്ബ്,  സയൻസ്ക്ളബ്ബ്, സോഷ്യൽ സയൻസ് ക്ളബ്ബ്, ഹെൽത്ത് ക്ലബ്ബ്, എക്കോ ക്ളബ്ബ്, മ്യൂസിക് അക്കാദമി, എൻവിറോൺമെൻഡൽ ക്ളബ്ബ്, ഗാന്ധി ദർശൻ, ലഹരിവിരുദ്ധ ക്ളബ്ബ്, സൗഹൃദക്ളബ്ബ്, ഐ. ടി ക്ളബ്ബ്, ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ, സ്കൗട്ട്& ഗൈഡ് യൂണിറ്റുകൾ, കാർഷികക്ളബ്ബ് , ക്ളാസ്സ് റൂം ലൈബ്രറികൾ, എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമമായിനടത്തിവരുന്നുണ്ട്. വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന കായിക പരിശീലനങ്ങൾനടത്തിവരുന്നുണ്ട്. യോഗ, കരാട്ടെ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്.കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക ശാസ്ത്ര സാങ്കേതികമേഖലകളിലെ ഉന്നതനിലകളിൽ എത്തിയിട്ടുള്ള നിരവധിപ്രമുഖർ ഈസ്ഥാപനത്തിന്റെ സംഭാവനയാണ്, 1961 മുതൽ SCOUTS&GUIDES പ്രവർത്തനം നടന്നുവരുന്നു. നിരവധി കുട്ടികൾ രാജ്യപുരസ്കാർ , രാഷ്ട്രപതി പുരസ്കാരങ്ങൾ നേടിവരുന്നു. ഇന്നും SCOUTS&GUIDES പ്രവർത്തനം വളരെ മെച്ചപ്പെട്ട രീതിയിൽ തുടരുന്നു.  
സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു    വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു[[പി.പി.എം.എച്ച്.എസ്. കാരക്കോണം/ചരിത്രം|.കൂടുതൽ വായന]]
 




ഇന്ന് ഈസ്കൂളിന്റെ ഉടമസ്ഥാവകാശവും ഭരണനേതൃത്വവും നെയ്യാറ്റിൻകര താലൂക്ക് സ്വദേശികളായ Dr, Sri. N VijayaKumar (MA,MPhil, MBA,MEd, DFD),    Dr. Jothishmathi VijayaKumar(MA-eng MA-ss MSc-Che MEd, MPhil, Phd) , Dr.ADILSACSENA എന്നിവരുടെ നേതൃത്വത്തിലുള്ള COSMOPOLITAN GROUPനാണ്. ദക്ഷിണേന്ത്യയിൽ കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ  സംഭാവന പ്രശംസനീയമാണ്. മറൈൻ വിദ്യാഭ്യാസരംഗത്തെ സമുന്നതസ്ഥാനത്ത് പ്രവർത്തിക്കുന്ന COSMOPOLITAN TECHNOLOGY OF MARITIME നമ്മുടെ CHAIRMAN Sri,N VijayaKumar-ന്റെ സ്വപ്ന സാക്ഷാത്കാരമാണ്.മറൈൻ കോളേജിന് നെതർലാൻസിന്റെ I S O  ബഹുമതി ലഭിച്ചിട്ടുണ്ട്.കൂടാതെ BEST MARITIME COLLEGE AWARD, EXCELLENCE IN EDUCATION AWARD, JEWEL OF INDIA AWARD എന്നിവയും  ശ്രീ.എൻ. വിജയകുമാർ സാർ കരസ്ഥമാക്കിയിട്ടുണ്ട്.  2009ൽ COSMOPOLITAN COLLEGE OF EDUCATION ആരംഭിച്ചു. 2012-ൽ സ്ഥാപിച്ച COSMOPOLITAN MODEL VIDYALAYA ഈഗ്രൂപ്പിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികകല്ലാണ്. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക ,സാധുജനങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോചുവടും മുന്നോട്ടു വയ്ക്കുന്ന കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ കൈകളിൽ ഈസ്ഥാപനത്തിന്റെ തുടർന്നുള്ള നാളുകൾ സുശോഭനമായിരിക്കും.
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും  യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും  യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.
കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.
== മാനേജ്മെന്റ് ==
'''(പി പി എം ച്ച്.എസ്.കാരക്കോണം റൺ ബൈ കോസ്മോപോളിറ്റൻ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ )'''
'''1.  ഡോ. എൻ .വിജയകുമാർ ( ചെയർമാൻ)'''
'''2.  ഡോ. എൻ . ജ്യോതിഷ്മതി ( മാനേജർ )'''
'''3.  ഡോ. വി.ജെ. ആദിൽ സക്‌സേന ( ട്രഷറർ )'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[പി.പി.എം.എച്ച്.എസ്. കാരക്കോണം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[പി.പി.എം.എച്ച്.എസ്. കാരക്കോണം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 


[[പ്രമാണം:Devananda 7B .jpeg|ലഘുചിത്രം|
* corono spl
]]


* സ്കൗട്ട് & ഗൈഡ്സ്.
* [[പി.പി.എം.എച്ച്.എസ്. കാരക്കോണം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]


=== [[തിരികെ വിദ്യാലയത്തിലേക്ക്44015|'''തിരികെ വിദ്യാലയത്തിലേക്ക്''' 44015]] ===
=== [[തിരികെ വിദ്യാലയത്തിലേക്ക്44015|'''തിരികെ വിദ്യാലയത്തിലേക്ക്''' 44015]] ===
വരി 86: വരി 96:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|N KUNJUKRISHNA PILLAI ,
|+
|ക്രമ നമ്പർ
|പേര്
|-
|-
|1
|N KUNJUKRISHNA PILLAI ,
|-
|2
|P. RAMAN NAIR ,
|P. RAMAN NAIR ,
|-
|-
|UNNIKRISHNAN NAIR,  
|3
|UNNIKRISHNAN NAIR,
|-
|-
|L. RADHAMMA,
|4
|L. RADHAMMA,
|-
|-
|5
|C THANKAM
|C THANKAM
|-
|-
|S SREEKUMARI AMMA,  
|6
|S SREEKUMARI AMMA,
|-
|-
|L VASANTHAKUMARI AMMA,  
|7
|L VASANTHAKUMARI AMMA,
|-
|-
|C SAILAJA AMMA,
|8
|C SAILAJA AMMA,
|-
|-
|9
|P T SREEKUMARAN THAMPI,
|P T SREEKUMARAN THAMPI,
|-
|-
|10
|D M SUKUMARI ,
|D M SUKUMARI ,
|-
|-
|S CHANDRIKA DEVI,  
|11
|S CHANDRIKA DEVI,
|-
|12
|G RASSALIAN,
|-
|13
|P S KARTHIKEYAN NAIR,
|-
|-
|G RASSALIAN,  
|14
|S K ANITHAKUMARI,
|-
|-
|P S KARTHIKEYAN NAIR,
|15
|USHA L 
|-
|-
|S K ANITHAKUMARI,
|16
|RAMADEVI THANKACHI G
|-
|-
|USHA L      &  Ramadevi Thankachi G
|17
|K.J.ANITHA
|-
|18
|P SHOBHANAKUMARI
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
# '''പ്രൊ: മധുസൂദനൻ നായർ'''
# '''പ്രൊ: കാന്തല്ലൂർ പൗലോസ്''' 
# '''സി കെ ഹരീന്ദ്രൻ (എംഎൽഎ)'''
# '''വി എസ് ശിവകുമാർ (മുൻ മന്ത്രി)'''
# '''രതീഷ് ( ജില്ലാ ജഡ്ജി)'''


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.385500304496755, 77.16693114961177 |  zoom=18}}
{{#multimaps: 8.385500304496755, 77.16693114961177 |  zoom=18}}


== എന്റെ ഗ്രാമം ==
* '''നെയ്യാറ്റിൻകര, പാറശ്ശാല,വെള്ളറട എന്നിവിടങ്ങളിൽനിന്നും പി പി എം എച്ച് എസ് കാരക്കോണത്തേക്കു എത്തിച്ചേരാനുള്ള ബസ് സർവീസ് ലഭ്യമാണ് .'''
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
* '''വെള്ളറട നിന്നും ഏകദേശം ഒൻപത് കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.'''
* '''നെയ്യാറ്റിൻകര- ഉദിയൻകുളങ്ങര-ധനുവച്ചപുരം- കുന്നത്തുകാൽ വഴി ഏകദേശം 15 കിലോമീറ്റർ ദൂരം സ്കൂളിലേക്ക് ഉണ്ട്.'''
* '''നെയ്യാറ്റിൻകര -മാരായമുട്ടം-പാലിയോട്- കുന്നത്തുകാൽ വഴി സ്കൂളിലേക്ക് 13 കിലോമീറ്റർ ദൂരം ആണ്.'''
* '''പാറശ്ശാല- പള്ളികൾ വഴി സ്കൂളിലേക്ക് എത്തിച്ചേരാൻ 12 കിലോമീറ്റർ ദൂരമുണ്ട്.'''
* '''നെയ്യാറ്റിൻകര-പെരുങ്കടവിള- പാലിയോട്-കുന്നത്തുകാൽ വഴി 15 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് എത്തിച്ചേരാൻ ഉള്ളത്.'''


== നേട്ടങ്ങൾ==
[[{{PAGENAME}}/നേട്ടങ്ങൾ|നേട്ടങ്ങൾ]]
     
[[പ്രമാണം:PPMHS-44015(4).jpeg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം ഡോ.സോണിപൂമണി ഉത്ഘാടനം നിർവ്വഹിച്ചു]]


== നാടോടി വിജ്ഞാനകോശം ==


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


== പ്രാദേശിക പത്രം ==
==ചിത്രശാല==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
[[:പ്രമാണം:44015 PPMHS (2).jpg|44015 PPMHS (2).jpg]]
[[വർഗ്ഗം:44015PPMHS]]

12:13, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പി. പി. എം. എച്ച്. എസ്. കാരക്കോണം
വിലാസം
KARAKONAM

പി പി എം എച്ച് എസ്സ് കാരക്കോണം
,
കാരക്കോണം പി.ഒ.
,
695504
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1943
വിവരങ്ങൾ
ഫോൺ0471 2250316
ഇമെയിൽhmkarakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44015 (സമേതം)
യുഡൈസ് കോഡ്32140900506
വിക്കിഡാറ്റQ64035862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുന്നത്തുകാൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ441
പെൺകുട്ടികൾ401
ആകെ വിദ്യാർത്ഥികൾ842
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ആർ
പി.ടി.എ. പ്രസിഡണ്ട്സജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
27-06-2024PPMHS KARAKONAM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പി.പി.എം.എച്ച്.എസ്. കാരക്കോണം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു.കൂടുതൽ വായന


ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.

മാനേജ്മെന്റ്

(പി പി എം ച്ച്.എസ്.കാരക്കോണം റൺ ബൈ കോസ്മോപോളിറ്റൻ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ )

1. ഡോ. എൻ .വിജയകുമാർ ( ചെയർമാൻ)

2. ഡോ. എൻ . ജ്യോതിഷ്മതി ( മാനേജർ )

3. ഡോ. വി.ജെ. ആദിൽ സക്‌സേന ( ട്രഷറർ )

പാഠ്യേതര പ്രവർത്തനങ്ങൾ


തിരികെ വിദ്യാലയത്തിലേക്ക് 44015

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.

ക്രമ നമ്പർ പേര്
1 N KUNJUKRISHNA PILLAI ,
2 P. RAMAN NAIR ,
3 UNNIKRISHNAN NAIR,
4 L. RADHAMMA,
5 C THANKAM
6 S SREEKUMARI AMMA,
7 L VASANTHAKUMARI AMMA,
8 C SAILAJA AMMA,
9 P T SREEKUMARAN THAMPI,
10 D M SUKUMARI ,
11 S CHANDRIKA DEVI,
12 G RASSALIAN,
13 P S KARTHIKEYAN NAIR,
14 S K ANITHAKUMARI,
15 USHA L
16 RAMADEVI THANKACHI G
17 K.J.ANITHA
18 P SHOBHANAKUMARI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊ: മധുസൂദനൻ നായർ
  2. പ്രൊ: കാന്തല്ലൂർ പൗലോസ്
  3. സി കെ ഹരീന്ദ്രൻ (എംഎൽഎ)
  4. വി എസ് ശിവകുമാർ (മുൻ മന്ത്രി)
  5. രതീഷ് ( ജില്ലാ ജഡ്ജി)

വഴികാട്ടി

{{#multimaps: 8.385500304496755, 77.16693114961177 | zoom=18}}

  • നെയ്യാറ്റിൻകര, പാറശ്ശാല,വെള്ളറട എന്നിവിടങ്ങളിൽനിന്നും പി പി എം എച്ച് എസ് കാരക്കോണത്തേക്കു എത്തിച്ചേരാനുള്ള ബസ് സർവീസ് ലഭ്യമാണ് .
  • വെള്ളറട നിന്നും ഏകദേശം ഒൻപത് കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.
  • നെയ്യാറ്റിൻകര- ഉദിയൻകുളങ്ങര-ധനുവച്ചപുരം- കുന്നത്തുകാൽ വഴി ഏകദേശം 15 കിലോമീറ്റർ ദൂരം സ്കൂളിലേക്ക് ഉണ്ട്.
  • നെയ്യാറ്റിൻകര -മാരായമുട്ടം-പാലിയോട്- കുന്നത്തുകാൽ വഴി സ്കൂളിലേക്ക് 13 കിലോമീറ്റർ ദൂരം ആണ്.
  • പാറശ്ശാല- പള്ളികൾ വഴി സ്കൂളിലേക്ക് എത്തിച്ചേരാൻ 12 കിലോമീറ്റർ ദൂരമുണ്ട്.
  • നെയ്യാറ്റിൻകര-പെരുങ്കടവിള- പാലിയോട്-കുന്നത്തുകാൽ വഴി 15 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് എത്തിച്ചേരാൻ ഉള്ളത്.

നേട്ടങ്ങൾ

നേട്ടങ്ങൾ

സ്കൂൾ പ്രവേശനോത്സവം ഡോ.സോണിപൂമണി ഉത്ഘാടനം നിർവ്വഹിച്ചു


ചിത്രശാല

44015 PPMHS (2).jpg